Malayalam Lyrics

| | |

A A A

My Notes
M മുറിവേതും അറിയുന്നതീശോ
എന്റെ കുറവെല്ലാം മാറ്റുന്നതീശോ
F മുറിവേതും അറിയുന്നതീശോ
എന്റെ കുറവെല്ലാം മാറ്റുന്നതീശോ
M കാല്‍വരി ഗിരിയില്‍, ക്രൂശിതനായി
ഈ ലോകമവിടുന്ന് വീണ്ടെടുത്തു
എന്നെ രക്ഷയില്‍ ചേര്‍ത്തുവച്ചു
A മുറിവേതും അറിയുന്നതീശോ
എന്റെ കുറവെല്ലാം മാറ്റുന്നതീശോ…
—————————————–
M ശിരസില്‍ മുള്‍മുടിയണിഞ്ഞുകൊണ്ട്
സ്ലീവായില്‍ ശോഭിച്ച രാജാവു നീ
F ശിരസില്‍ മുള്‍മുടിയണിഞ്ഞുകൊണ്ട്
സ്ലീവായില്‍ ശോഭിച്ച രാജാവു നീ
M ആ മരക്കുരിശിലെ ആണികളില്‍
F ആ മരക്കുരിശിലെ ആണികളില്‍
A താതന്റെ തിരുഹിതം പൂര്‍ത്തിയാക്കി…
🎵🎵🎵
A നിത്യ സ്‌തുതിക്കേറ്റം യോഗ്യനായ
ഈശോ.. നാഥാ.. ആരാധനാ..
A നിത്യ സ്‌തുതിക്കേറ്റം യോഗ്യനായ
ഈശോ.. നാഥാ.. ആരാധനാ..
🎵🎵🎵
A മുറിവേതും അറിയുന്നതീശോ
എന്റെ കുറവെല്ലാം മാറ്റുന്നതീശോ…
—————————————–
F സെഹിയോന്‍ ശാലയിലെ തിരുവത്താഴം
പെസഹാ നാളിലെ ആത്മബലി
M സെഹിയോന്‍ ശാലയിലെ തിരുവത്താഴം
പെസഹാ നാളിലെ ആത്മബലി
F ആ സ്‌നേഹ ബലിയുടെ ഓര്‍മകളില്‍
M ആ സ്‌നേഹ ബലിയുടെ ഓര്‍മകളില്‍
A ഈ തിരുബലിയെന്നും തുടര്‍ന്നിടുന്നു
🎵🎵🎵
A നിത്യ സ്‌തുതിക്കേറ്റം യോഗ്യനായ
ഈശോ.. നാഥാ.. ആരാധനാ..
A നിത്യ സ്‌തുതിക്കേറ്റം യോഗ്യനായ
ഈശോ.. നാഥാ.. ആരാധനാ..
🎵🎵🎵
F മുറിവേതും അറിയുന്നതീശോ
എന്റെ കുറവെല്ലാം മാറ്റുന്നതീശോ
M മുറിവേതും അറിയുന്നതീശോ
എന്റെ കുറവെല്ലാം മാറ്റുന്നതീശോ
F കാല്‍വരി ഗിരിയില്‍, ക്രൂശിതനായി
ഈ ലോകമവിടുന്ന് വീണ്ടെടുത്തു
എന്നെ രക്ഷയില്‍ ചേര്‍ത്തുവച്ചു
A മുറിവേതും അറിയുന്നതീശോ
എന്റെ കുറവെല്ലാം മാറ്റുന്നതീശോ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | Murivethum Ariyunnatheesho Lyrics | Murivethum Ariyunnatheesho Song Lyrics | Murivethum Ariyunnatheesho Karaoke | Murivethum Ariyunnatheesho Track | Murivethum Ariyunnatheesho Malayalam Lyrics | Murivethum Ariyunnatheesho Manglish Lyrics | Murivethum Ariyunnatheesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivethum Ariyunnatheesho Christian Devotional Song Lyrics | Murivethum Ariyunnatheesho Christian Devotional | Murivethum Ariyunnatheesho Christian Song Lyrics | Murivethum Ariyunnatheesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Murivethum Ariyunnatheesho
Ente Kuravellaam Maattunnatheesho
Murivethum Ariyunnatheesho
Ente Kuravellaam Maattunnatheesho

Kalvari Giriyil, Krooshithanaayi
Ee Lokamavidunn Veendeduthu
Enne Rakshayil Cherthuvachu

Murivethum Ariyunnatheesho
Ente Kuravellaam Maattunnatheesho…

-----

Shirasil Mulmudiyaninjukond
Sleevaayil Shobhicha Raajaavu Nee
Shirasil Mulmudiyaninjukond
Sleevaayil Shobhicha Raajaavu Nee

Aa Marakkurishile Aanikalil
Aa Marakkurishile Aanikalil
Thaathante Thiruhitham Poorthiyaakki…

🎵🎵🎵

Nithya Sthuthikkettam Yogyanaya
Eesho.. Nadha.. Aaradhanaa..
Nithya Sthuthikkettam Yogyanaya
Eesho.. Nadha.. Aaradhanaa..

🎵🎵🎵

Murivethum Ariyunnatheesho
Ente Kuravellam Mattunnatheesho…

-----

Sehiyon Shaalayile Thiruvathaazham
Pesahaa Naalile Aathmabali
Sehiyon Shaalayile Thiruvathaazham
Pesahaa Naalile Aathmabali

Aa Sneha Baliyude Ormakalil
Aa Sneha Baliyude Ormakalil
Ee Thirubaliyennum Thudarnnidunnu

🎵🎵🎵

Nithya Sthuthikkettam Yogyanaaya
Eesho.. Nadha.. Aaraadhanaa..
Nithya Sthuthikkettam Yogyanaaya
Eesho.. Nadha.. Aaraadhanaa..

🎵🎵🎵

Murivethum Ariyunnatheesho
Ente Kuravellaam Maattunnatheesho
Murivethum Ariyunnatheesho
Ente Kuravellaam Maattunnatheesho

Kalvari Giriyil, Krooshithanaayi
Ee Lokamavidunn Veendeduthu
Enne Rakshayil Cherthuvachu

Murivethum Ariyunnatheesho
Ente Kuravellaam Maattunnatheesho…

Murivethum Ariyunnatheesho Ariyunnathu Eesho Murivethumariyunnatheesho


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 152.  Song ID 12433


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.