Malayalam Lyrics

| | |

A A A

My Notes
M ​ആവേ ആവേ​,​ അമ്മേ അമ്മേ
അമലേ അമലേ​,​ മരിയേ​…​
🎵🎵🎵
M ​മുറിവേതും അറിയുന്നോരമ്മ
​എന്റെ കുറവോര്‍ത്തു ഉരുകുന്നൊരമ്മ
F ​മുറിവേതും അറിയുന്നോരമ്മ
​എന്റെ കുറവോര്‍ത്തു ഉരുകുന്നൊരമ്മ
M ​സീയോന്റെ വാതില്‍ പടിയിലിരുന്ന്​ ​
കുഞ്ഞേ വാ എന്നോതുമമ്മ
എനിക്കീശോയെ നല്‍കുന്നൊരമ്മ
F ​സീയോന്റെ വാതില്‍ പടിയിലിരുന്ന്​ ​
കുഞ്ഞേ വാ എന്നോതുമമ്മ
എനിക്കീശോയെ നല്‍കുന്നൊരമ്മ
A മുറിവേതും അറിയുന്നോരമ്മ
​എന്റെ കുറവോര്‍ത്തു ഉരുകുന്നൊരമ്മ
—————————————–
M ​​മനസ്സാല്‍ കുരിശോടു ചേര്‍ന്നു നിന്ന്
സ്ലീവായെ മാനിച്ച സ്ത്രീയാണു നീ
F ​​മനസ്സാല്‍ കുരിശോടു ചേര്‍ന്നു നിന്ന്
സ്ലീവായെ മാനിച്ച സ്ത്രീയാണു നീ
M ​പ്രിയ​ ​മകന്‍ തോളേറ്റു വാങ്ങും വരെ
ആ കുരിശു ചുമന്നതും, നീ തന്നെയാ
F ​പ്രിയ​ ​മകന്‍ തോളേറ്റു വാങ്ങും വരെ
ആ കുരിശു ചുമന്നതും, നീ തന്നെയാ
A ആവേ ആവേ​,​ അമ്മേ അമ്മേ
അമലേ അമലേ​,​ മരിയേ​…​
A ആവേ ആവേ​,​ അമ്മേ അമ്മേ
അമലേ അമലേ​,​ മരിയേ​…​
—————————————–
F ​​ശിമയോ​ന​ന്നരുളിയ തിരുവചനം
വാളോടു വാള്‍ചേര്‍ന്നു കുരിശായുള്ളില്‍
M ​​ശിമയോ​ന​ന്നരുളിയ തിരുവചനം
വാളോടു വാള്‍ചേര്‍ന്നു കുരിശായുള്ളില്‍
F ​​ആ മനോഭാരം നീ അറിഞ്ഞതല്ലേ
​എന്റെ നീറ്റലെല്ലാം അമ്മ മാറ്റാന്‍ വരണേ
M ​​ആ മനോഭാരം നീ അറിഞ്ഞതല്ലേ
​എന്റെ നീറ്റലെല്ലാം അമ്മ മാറ്റാന്‍ വരണേ
A ആവേ ആവേ​,​ അമ്മേ അമ്മേ
അമലേ അമലേ​,​ മരിയേ​…​
A ആവേ ആവേ​,​ അമ്മേ അമ്മേ
അമലേ അമലേ​,​ മരിയേ​…​
F ​മുറിവേതും അറിയുന്നോരമ്മ
​എന്റെ കുറവോര്‍ത്തു ഉരുകുന്നൊരമ്മ
M ​മുറിവേതും അറിയുന്നോരമ്മ
​എന്റെ കുറവോര്‍ത്തു ഉരുകുന്നൊരമ്മ
F ​സീയോന്റെ വാതില്‍ പടിയിലിരുന്ന്​ ​
കുഞ്ഞേ വാ എന്നോതുമമ്മ
എനിക്കീശോയെ നല്‍കുന്നൊരമ്മ
M ​സീയോന്റെ വാതില്‍ പടിയിലിരുന്ന്​ ​
കുഞ്ഞേ വാ എന്നോതുമമ്മ
എനിക്കീശോയെ നല്‍കുന്നൊരമ്മ
A മുറിവേതും അറിയുന്നോരമ്മ
​എന്റെ കുറവോര്‍ത്തു ഉരുകുന്നൊരമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Murivethum Ariyunnoramma Ente Kuravorthu Urukunnoramma | മുറിവേതും അറിയുന്നോരമ്മ​ എന്റെ കുറവോര്‍ത്തു ഉരുകുന്നൊരമ്മ Murivethum Ariyunnoramma Lyrics | Murivethum Ariyunnoramma Song Lyrics | Murivethum Ariyunnoramma Karaoke | Murivethum Ariyunnoramma Track | Murivethum Ariyunnoramma Malayalam Lyrics | Murivethum Ariyunnoramma Manglish Lyrics | Murivethum Ariyunnoramma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivethum Ariyunnoramma Christian Devotional Song Lyrics | Murivethum Ariyunnoramma Christian Devotional | Murivethum Ariyunnoramma Christian Song Lyrics | Murivethum Ariyunnoramma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ave Ave, Amme Amme
Amale Amale, Mariye...

🎵🎵🎵

Murivethum Ariyunnoramma
Ente Kuravorthu Urukunnoramma
Murivethum Ariyunnoramma
Ente Kuravorthu Urukunnoramma

Seeyonte Vaathil Padiyil Irunnu
Kunje Vaa Ennothum Amma
Enikeeshoye Nalkunnoramma

Seeyonte Vaathil Padiyil Irunnu
Kunje Vaa Ennothum Amma
Enikeeshoye Nalkunnoramma

Murivethum Ariyunnoramma
Ente Kuravorthu Urukunnoramma

-----

Manassaal Kurishodu Chernnu Ninnu
Sleevaye Manicha Sthreeyaanu Nee
Manassaal Kurishodu Chernnu Ninnu
Sleevaye Manicha Sthreeyaanu Nee

Priya Makan Tholettu Vaangum Vare
Aa Kurishu Chummannathum, Nee Thanneya
Priya Makan Tholettu Vaangum Vare
Aa Kurishu Chummannathum, Nee Thanneya

Ave Ave, Amme Amme
Amale Amale, Mariye...
Ave Ave, Amme Amme
Amale Amale, Mariye...

-----

Shimayonann Aruliya Thiru Vachanam
Vaalodu Vaal Chernna Kurishaayullil
Shimayonann Aruliya Thiru Vachanam
Vaalodu Vaal Chernna Kurishaayullil

Aa Manobhaaram Nee Arinjathalle
Ente Neettallellaam Amma Mattaan Varane
Aa Manobhaaram Nee Arinjathalle
Ente Neettallellaam Amma Mattaan Varane

Ave Ave, Amme Amme
Amale Amale, Mariye...
Ave Ave, Amme Amme
Amale Amale, Mariye...

Muriv Ethum Ariyunnor Amma
Ente Kuravorthu Urukunnoramma
Muriv Ethum Ariyunnor Amma
Ente Kuravorthu Urukunnoramma

Seeyonte Vathil Padiyil Irunnu
Kunje Vaa Ennothum Amma
Enikeeshoye Nalkunnoramma

Seeyonte Vathil Padiyil Irunnu
Kunje Vaa Ennothum Amma
Enikeeshoye Nalkunnoramma

Murivethum Ariyunnoramma
Ente Kuravorthu Urukunnoramma

ariyunna amma ariyunnoru amma ariyunna oru amma murivethem murivethumariyunnoramma murivethumariyunoramma


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1796.  Song ID 5879


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.