Malayalam Lyrics

| | |

A A A

My Notes
M മുറിവേറ്റ കൈകളാല്‍ കൃപയേകുമോ
കനിവിന്‍ തലോടലാല്‍ സുഖമാക്കുമോ
മുറിപ്പാടില്‍ കണ്ടു നിന്‍ മുറിയാത്ത സ്‌നേഹം
മുറിവുണക്കീടുന്ന സ്‌നേഹം
F മുറിവേറ്റ കൈകളാല്‍ കൃപയേകുമോ
കനിവിന്‍ തലോടലാല്‍ സുഖമാക്കുമോ
മുറിപ്പാടില്‍ കണ്ടു നിന്‍ മുറിയാത്ത സ്‌നേഹം
മുറിവുണക്കീടുന്ന സ്‌നേഹം
—————————————–
M തിരുത്തോളിന്‍ നോവുകള്‍ വരമാക്കി നീ
മര ക്രൂശെന്നാശ തന്‍ ശിലയാക്കി നീ
F തിരുത്തോളിന്‍ നോവുകള്‍ വരമാക്കി നീ
മര ക്രൂശെന്നാശ തന്‍ ശിലയാക്കി നീ
M തിരുത്തോളില്‍ കണ്ടു നിന്‍, തളരാത്ത സ്‌നേഹം
തളര്‍ന്നാല്‍ താങ്ങുന്ന സ്‌നേഹം
F തിരുത്തോളില്‍ കണ്ടു നിന്‍, തളരാത്ത സ്‌നേഹം
തളര്‍ന്നാല്‍ താങ്ങുന്ന സ്‌നേഹം
A തിരുമുറിപ്പാടുകള്‍ ചുംബിച്ചിടുന്നു
ക്രൂശിതനീശോയെ, ആരാധിക്കുന്നു
A തിരുമുറിപ്പാടുകള്‍ ചുംബിച്ചിടുന്നു
ക്രൂശിതനീശോയെ, ആരാധിക്കുന്നു
A ആരാധിക്കുന്നു, ആരാധിക്കുന്നു
കാരുണ്യ നാഥനെ, ആരാധിക്കുന്നു
A ആരാധിക്കുന്നു, ആരാധിക്കുന്നു
കാരുണ്യ നാഥനെ, ആരാധിക്കുന്നു
—————————————–
F തിരുമാംസ രക്തങ്ങള്‍ പകര്‍ന്നേകി നീ
സൗഖ്യത്തിന്‍ ഔഷധം സ്വയമായി നീ
M തിരുമാംസ രക്തങ്ങള്‍ പകര്‍ന്നേകി നീ
സൗഖ്യത്തിന്‍ ഔഷധം സ്വയമായി നീ
F ഹൃദയം തുളഞ്ഞാലും, തകരാത്ത സ്‌നേഹം
തകര്‍ച്ചയില്‍ തുണയാകും സ്‌നേഹം
M ഹൃദയം തുളഞ്ഞാലും, തകരാത്ത സ്‌നേഹം
തകര്‍ച്ചയില്‍ തുണയാകും സ്‌നേഹം
A തിരുമുറിപ്പാടുകള്‍ ചുംബിച്ചിടുന്നു
ക്രൂശിതനീശോയെ, ആരാധിക്കുന്നു
A തിരുമുറിപ്പാടുകള്‍ ചുംബിച്ചിടുന്നു
ക്രൂശിതനീശോയെ, ആരാധിക്കുന്നു
A ആരാധിക്കുന്നു, ആരാധിക്കുന്നു
കാരുണ്യ നാഥനെ, ആരാധിക്കുന്നു
A ആരാധിക്കുന്നു, ആരാധിക്കുന്നു
കാരുണ്യ നാഥനെ, ആരാധിക്കുന്നു
🎵🎵🎵
A മുറിവേറ്റ കൈകളാല്‍ കൃപയേകുമോ
കനിവിന്‍ തലോടലാല്‍ സുഖമാക്കുമോ
മുറിപ്പാടില്‍ കണ്ടു നിന്‍ മുറിയാത്ത സ്‌നേഹം
മുറിവുണക്കീടുന്ന സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മുറിവേറ്റ കൈകളാല്‍ കൃപയേകുമോ കനിവിന്‍ തലോടലാല്‍ സുഖമാക്കുമോ Murivetta Kaikalal Krupayekumo Lyrics | Murivetta Kaikalal Krupayekumo Song Lyrics | Murivetta Kaikalal Krupayekumo Karaoke | Murivetta Kaikalal Krupayekumo Track | Murivetta Kaikalal Krupayekumo Malayalam Lyrics | Murivetta Kaikalal Krupayekumo Manglish Lyrics | Murivetta Kaikalal Krupayekumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivetta Kaikalal Krupayekumo Christian Devotional Song Lyrics | Murivetta Kaikalal Krupayekumo Christian Devotional | Murivetta Kaikalal Krupayekumo Christian Song Lyrics | Murivetta Kaikalal Krupayekumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Murivetta Kaikalaal Krupayekumo
Kanivin Thalodalaal Sukhamaakkumo
Murippaadil Kandu Nin Muriyaatha Sneham
Murivunakkeedunna Sneham

Murivetta Kaikalaal Krupayekumo
Kanivin Thalodalaal Sukhamaakkumo
Murippaadil Kandu Nin Muriyaatha Sneham
Murivunakkeedunna Sneham

-----

Thirutholin Novukal Varamaakki Nee
Mara Krooshennaasha Than Shilayaakki Nee
Thirutholin Novukal Varamaakki Nee
Mara Krooshennaasha Than Shilayaakki Nee

Thirutholil Kandu Nin, Thalaraatha Sneham
Thalarnnaal Thaangunna Sneham
Thirutholil Kandu Nin, Thalaraatha Sneham
Thalarnnaal Thaangunna Sneham

Thirumurippaadukal Chumbichidunnu
Krooshithaneeshoye, Aaraadhikkunnu
Thirumurippaadukal Chumbichidunnu
Krooshithaneeshoye, Aaraadhikkunnu

Aaraadhikkunnu, Aaraadhikkunnu
Kaarunya Nadhane, Aaraadhikkunnu
Aaraadhikkunnu, Aaraadhikkunnu
Kaarunya Nadhane, Aaraadhikkunnu

-----

Thirumaamsa Rakthangal Pakarnneki Nee
Saukhyathin Aushadham Swayamaayi Nee
Thirumaamsa Rakthangal Pakarnneki Nee
Saukhyathin Aushadham Swayamaayi Nee

Hrudhayam Thulanjaalum, Thakaraatha Sneham
Thakarchayil Thunayaakum Sneham
Hrudhayam Thulanjaalum, Thakaraatha Sneham
Thakarchayil Thunayaakum Sneham

Thirumurippadukal Chumbichidunnu
Krooshithan Eeshoye, Aaradhikkunnu
Thirumurippadukal Chumbichidunnu
Krooshithan Eeshoye, Aaradhikkunnu

Aaraadhikkunnu, Aaraadhikkunnu
Karunya Nadhane, Aaraadhikkunnu
Aaraadhikkunnu, Aaraadhikkunnu
Karunya Nadhane, Aaraadhikkunnu

🎵🎵🎵

Murivetta Kaikalaal Kripayekumo
Kanivin Thalodalal Sukhamakkumo
Murippadil Kandu Nin Muriyatha Sneham
Murivunakkidunna Sneham

Murivetta Krupayekumo Kaikalal Kaikallal Kayikalal Kayikallal Kaikalaal Kaikallaal Kayikalaal Kayikallaal Kaaikalal Kaikalaal Kaaikallal Kaaikalaal Krupa Kripa Ekumo Krupayekumo Kripayekumo Kanivin Thalodalal Thalodalaal Aaradhikkunnu


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!
  1. Jibin

    March 27, 2024 at 10:31 AM

    Murivetta kaykalaal kripayegumo song karokke kittuvo

  2. Jibin

    April 11, 2024 at 1:29 PM

    Karokke plzz

Your email address will not be published. Required fields are marked *





Views 173.  Song ID 13527


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.