Malayalam Lyrics

| | |

A A A

My Notes
M മുറിവേറ്റ നിന്‍, തിരുകൈകളില്‍
സമര്‍പ്പണം ചെയ്‌തിടുന്നെന്നെ ഞാന്‍
F മുറിവേറ്റ നിന്‍ തിരുമാറില്‍
അഭയം തേടി വരുന്നു ഞാന്‍
M പാപത്തിന്‍ ഭാരവും, മുറിവേറ്റ മാനവും
കാഴ്‌ച്ചയായ് ഏകിടുന്നു ഞാന്‍, നാഥാ
A മുറിവേറ്റ നിന്‍, തിരുകൈകളില്‍
സമര്‍പ്പണം ചെയ്‌തിടുന്നെന്നെ ഞാന്‍
A മുറിവേറ്റ നിന്‍ തിരുമാറില്‍
അഭയം തേടി വരുന്നു ഞാന്‍
—————————————–
M അലകടലിളകി വരുന്നിതെന്‍
തോണിക്കെതിരേ
ജീവിത തോണിക്കെതിരെ
F അലകടലിളകി വരുന്നിതെന്‍
തോണിക്കെതിരേ
ജീവിത തോണിക്കെതിരെ
M കേള്‍ക്കുന്നു നാഥാ, നിന്‍ തിരു കാല്‍ സ്വരം
തുണയേകാനായ്, നീ വരും കാല്‍ സ്വരം
F കണ്ണീരില്‍ കുതിര്‍ന്നൊരെന്നുള്ളം
നല്‍കും ഞാന്‍, വരില്ലേ എന്‍ നാഥാ
A ആ ആ ആ ആ, ആ ആ ആ ആ….
🎵🎵🎵
A മുറിവേറ്റ നിന്‍, തിരുകൈകളില്‍
സമര്‍പ്പണം ചെയ്‌തിടുന്നെന്നെ ഞാന്‍
A മുറിവേറ്റ നിന്‍ തിരുമാറില്‍
അഭയം തേടി വരുന്നു ഞാന്‍
—————————————–
F വയലിലെ പൂവു, പോലും പാടും
നിന്‍ ഗാനം മോഹനമായെന്നും…
M വയലിലെ പൂവു, പോലും പാടും
നിന്‍ ഗാനം മോഹനമായെന്നും…
F സ്‌തുതികളായ് ഉണരും, എന്‍ ഗാനമിന്നു നാഥാ
കേള്‍ക്കേണമേ……
M കണ്ണീരില്‍ കുതിര്‍ന്നൊരെന്നുള്ളം
കൈക്കൊള്ളാന്‍ വരില്ലേ എന്‍ നാഥാ
F കണ്ണീരില്‍ കുതിര്‍ന്നൊരെന്നുള്ളം
ആ ആ ആ ആ, ആ ആ ആ ആ….
🎵🎵🎵
A മുറിവേറ്റ നിന്‍, തിരുകൈകളില്‍
സമര്‍പ്പണം ചെയ്‌തിടുന്നെന്നെ ഞാന്‍
A മുറിവേറ്റ നിന്‍ തിരുമാറില്‍
അഭയം തേടി വരുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മുറിവേറ്റ നിന്‍, തിരുകൈകളില്‍ സമര്‍പ്പണം ചെയ്‌തിടുന്നെന്നെ ഞാന്‍ Murivetta Nin Thiru Kaikalil Lyrics | Murivetta Nin Thiru Kaikalil Song Lyrics | Murivetta Nin Thiru Kaikalil Karaoke | Murivetta Nin Thiru Kaikalil Track | Murivetta Nin Thiru Kaikalil Malayalam Lyrics | Murivetta Nin Thiru Kaikalil Manglish Lyrics | Murivetta Nin Thiru Kaikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivetta Nin Thiru Kaikalil Christian Devotional Song Lyrics | Murivetta Nin Thiru Kaikalil Christian Devotional | Murivetta Nin Thiru Kaikalil Christian Song Lyrics | Murivetta Nin Thiru Kaikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Murivetta Nin, Thirukaikalil
Samarppanam Cheythidunenne Njan
Murivetta Nin Thirumaaril
Abhayam Thedi Varunnu Njan
Paapathin Bhaaravum, Murivetta Maanavum
Kaazhchayaai Ekidunnu Njan, Nadha

Murivetta Nin, Thirukaikalil
Samarppanam Cheythidunenne Njan
Murivetta Nin Thirumaaril
Abhayam Thedi Varunnu Njan

-----

Alakadalilaki Varunnithen
Thonikkethire
Jeevitha Thonikkethire

Alakadalilaki Varunnithen
Thonikkethire
Jeevitha Thonikkethire

Kelkkunnu Nadha, Nin Thiru Kaal Swaram
Thunayekaanaai, Nee Varum Kaal Swaram
Kanneeril Kuthirnnorennullam
Nalkum Njan, Varille En Nadha

Aa Aa Aa Aa, Aa Aa Aa Aa....

🎵🎵🎵

Murivetta Nin, Thirukaikalil
Samarppanam Cheythidunenne Njan
Murivetta Nin Thirumaril
Abhayam Thedi Varunnu Njan

-----

Vayalile Poovu, Polum Paadum
Nin Gaanam Mohanamaayennum…
Vayalile Poovu, Polum Paadum
Nin Gaanam Mohanamaayennum…

Sthuthikalaai Unarum, En Gaanaminnu Nadha
Kelkkename……

Kanneeril Kuthirnnorennullam
Kaikkollaan Varille En Nadha
Kanneeril Kuthirnnorennullam
Aa Aa Aa Aa, Aa Aa Aa Aa....

🎵🎵🎵

Murivetta Nin, Thirukaikalil
Samarppanam Cheythidunenne Njan
Murivetta Nin Thirumaaril
Abhayam Thedi Varunnu Njan

Murivetta Nin Thiru Kaikalil Thirukaikalil Thirukaykalil Kaykalil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 140.  Song ID 13260


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.