Malayalam Lyrics
My Notes
M | മുറിവേറ്റു പിടയും, ഹൃദയത്തില്‍ ശാന്തി പകരാനെന്‍ നാഥാ വരുമോ |
F | മുറിവേറ്റു പിടയും, ഹൃദയത്തില്‍ ശാന്തി പകരാനെന്‍ നാഥാ വരുമോ |
M | ഉള്ളം തകര്‍ന്നു ഞാന്‍, തേങ്ങീടവേ മിഴിനീരു മായ്‌ക്കാന്‍ നീ വരുമോ |
F | ഉള്ളം തകര്‍ന്നു ഞാന്‍, തേങ്ങീടവേ മിഴിനീരു മായ്‌ക്കാന്‍ നീ വരുമോ |
A | മുറിവേറ്റു പിടയും, ഹൃദയത്തില്‍ ശാന്തി പകരാനെന്‍ നാഥാ വരുമോ |
—————————————– | |
M | അന്യായമായെന്നെ വിധിച്ചവരോട് ചേര്‍ന്ന് അവഹേളിച്ചെന്നെ തളര്‍ത്തിയതാം |
F | അന്യായമായെന്നെ വിധിച്ചവരോട് ചേര്‍ന്ന് അവഹേളിച്ചെന്നെ തളര്‍ത്തിയതാം |
M | ചിരിച്ചും കൊണ്ടെന്നുടെ, ചങ്കു തുളച്ചവര്‍ എല്ലാവരോടും, ഞാന്‍ പൊറുത്തീടുവാന്‍ |
F | ചിരിച്ചും കൊണ്ടെന്നുടെ, ചങ്കു തുളച്ചവര്‍ എല്ലാവരോടും, ഞാന്‍ പൊറുത്തീടുവാന്‍ |
A | മുറിവേറ്റു പിടയും, ഹൃദയത്തില്‍ ശാന്തി പകരാനെന്‍ നാഥാ വരുമോ |
—————————————– | |
F | അരികത്തു നിന്നും, അകലത്തു നിന്നും അലിവോടെ സ്‌നേഹം ചൊരിഞ്ഞവരായ് |
M | അരികത്തു നിന്നും, അകലത്തു നിന്നും അലിവോടെ സ്‌നേഹം ചൊരിഞ്ഞവരായ് |
F | പ്രിയരെയെല്ലാം ഞാന്‍, ഓര്‍ക്കുന്നു നാഥാ പകരം ഞാന്‍ എന്തിന്നു നല്‍കും |
M | പ്രിയരെയെല്ലാം ഞാന്‍, ഓര്‍ക്കുന്നു നാഥാ പകരം ഞാന്‍ എന്തിന്നു നല്‍കും |
A | മുറിവേറ്റു പിടയും, ഹൃദയത്തില്‍ ശാന്തി പകരാനെന്‍ നാഥാ വരുമോ |
A | ഉള്ളം തകര്‍ന്നു ഞാന്‍, തേങ്ങീടവേ മിഴിനീരു മായ്‌ക്കാന്‍ നീ വരുമോ |
A | മുറിവേറ്റു പിടയും, ഹൃദയത്തില്‍ ശാന്തി പകരാനെന്‍ നാഥാ വരുമോ |
A | പാപിയാമെന്നുള്ളില്‍, വന്നു വാഴൂ നാഥാ പാവന പ്രകാശം, തൂകിടു നാഥാ |
A | പാപിയാമെന്നുള്ളില്‍, വന്നു വാഴൂ നാഥാ പാവന പ്രകാശം, തൂകിടു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Murivettu Pidayum Hrudhayathil Shanthi | മുറിവേറ്റു പിടയും ഹൃദയത്തില്‍ ശാന്തി പകരാനെന്‍ നാഥാ വരുമോ Murivettu Pidayum Hrudhayathil Shanthi Lyrics | Murivettu Pidayum Hrudhayathil Shanthi Song Lyrics | Murivettu Pidayum Hrudhayathil Shanthi Karaoke | Murivettu Pidayum Hrudhayathil Shanthi Track | Murivettu Pidayum Hrudhayathil Shanthi Malayalam Lyrics | Murivettu Pidayum Hrudhayathil Shanthi Manglish Lyrics | Murivettu Pidayum Hrudhayathil Shanthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivettu Pidayum Hrudhayathil Shanthi Christian Devotional Song Lyrics | Murivettu Pidayum Hrudhayathil Shanthi Christian Devotional | Murivettu Pidayum Hrudhayathil Shanthi Christian Song Lyrics | Murivettu Pidayum Hrudhayathil Shanthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pakaraan En Nadha Varumo
Murivettu Pidayum, Hrudhayathil Shanthi
Pakaraan En Nadha Varumo
Ullam Thakarnnu Njan, Thengeedave
Mizhi Neeru Maaikkaan Nee Varumo
Ullam Thakarnnu Njan, Thengeedave
Mizhi Neeru Maaikkaan Nee Varumo
Murivettu Pidayum, Hrudhayathil Shanthi
Pakaraan En Nadha Varumo
-----
Anyayamaayenne Vidhichavarodu Chernnu
Avahelichenne Thalarthiyathaam
Anyayamaayenne Vidhichavarodu Chernnu
Avahelichenne Thalarthiyathaam
Chirichum Kondennude, Chanku Thulachavar
Ellarodum, Njan Porutheeduvaan
Chirichum Kondennude, Chanku Thulachavar
Ellarodum, Njan Porutheeduvaan
Murivettu Pidayum, Hrudayathil Shanthi
Pakaraan En Nadha Varumo
-----
Arikathu Ninnum, Akalathu Ninnum
Alivode Sneham Chorinjavaraai
Arikathu Ninnum, Akalathu Ninnum
Alivode Sneham Chorinjavaraai
Priyareyellam Njan, Orkkunnu Nadha
Pakaram Njan Enth Innu Nalkum
Priyareyellam Njan, Orkkunnu Nadha
Pakaram Njan Enth Innu Nalkum
Murivettu Pidayum, Hrudhayathil Shanthi
Pakaraan En Nadha Varumo
Ullam Thakarnnu Njan, Thengeedave
Mizhi Neeru Maaikkaan Nee Varumo
Murivettu Pidayum, Hrudhayathil Shanthi
Pakaraan En Nadha Varumo
Paapiyaam Ennullil, Vannu Vaazhu Nadha
Pavana Prakasham, Thookidu Nadha
Paapiyaam Ennullil, Vannu Vaazhu Nadha
Pavana Prakasham, Thookidu Nadha
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet