Malayalam Lyrics

| | |

A A A

My Notes
A മുറിയും പെസഹ കുഞ്ഞാടെന്നപോല്‍
ഉരുകും ഹൃദയം നാഥാ ഏകിടാം
പാദം കഴുകും സ്‌നേഹം കണ്ടു ഞാന്‍
അവനില്‍ ഹൃദയം ചേര്‍ക്കാന്‍ നേരമായി
🎵🎵🎵
M ആ തിരു പെസഹാ രാത്രിയില്‍
എന്‍ പൊന്‍ തമ്പുരാന്‍
സെഹിയോന്‍ മാളികയില്‍
പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
A പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
F ആ തിരു പെസഹാ രാത്രിയില്‍
എന്‍ പൊന്‍ തമ്പുരാന്‍
സെഹിയോന്‍ മാളികയില്‍
പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
A പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
—————————————–
M ജീവനാഥന്‍ സ്വയം ശൂന്യമാക്കി
താഴ്‌മയോടെളിമതന്‍ ഹൃദയം പേറി
F ജീവനാഥന്‍ സ്വയം ശൂന്യമാക്കി
താഴ്‌മയോടെളിമതന്‍ ഹൃദയം പേറി
M ദാസനായ് പാദങ്ങള്‍ കഴുകിയ നാഥന്‍
തന്നെ തന്നെ ഒരുക്കീ
A പൂര്‍ണ്ണമായി തന്നെ തന്നെ ഒരുക്കി
A ഓ എന്നീശോ നാഥാ
A നീ എന്‍ ജീവന്റെ മാര്‍ഗ്ഗം
A അള്‍ത്താരയില്‍ പ്രഭതൂകി, നില്‍ക്കുന്ന മാലാഖ-
മാരൊപ്പം ചേര്‍ന്നു ഞാന്‍ പാടാം
A മര്‍ത്യരാം ഞങ്ങള്‍ക്കായ്, മണ്ണിലിറങ്ങിയ
പെസഹാ കുഞ്ഞാടാകും കര്‍ത്താവേ
—————————————–
F വാഴ്‌ത്തിയ കാസയില്‍ ജീവനേകി
മിഴികളില്‍ പ്രാണെന്റെ നോവുമായി
M വാഴ്‌ത്തിയ കാസയില്‍ ജീവനേകി
മിഴികളില്‍ പ്രാണെന്റെ നോവുമായി
F മുറിവുകളാറ്റുവാന്‍ കുര്‍ബാനയായ്
തന്നെ തന്നെ ഒരുക്കീ
A പൂര്‍ണ്ണമായി തന്നെ തന്നെ ഒരുക്കി
A ഓ എന്നീശോ നാഥാ
A നീ എന്‍ ജീവന്റെ മാര്‍ഗ്ഗം
A അള്‍ത്താരയില്‍ പ്രഭതൂകി, നില്‍ക്കുന്ന മാലാഖ-
മാരൊപ്പം ചേര്‍ന്നു ഞാന്‍ പാടാം
A മര്‍ത്യരാം ഞങ്ങള്‍ക്കായ്, മണ്ണിലിറങ്ങിയ
പെസഹാ കുഞ്ഞാടാകും കര്‍ത്താവേ
M ആ തിരു പെസഹാ രാത്രിയില്‍
എന്‍ പൊന്‍ തമ്പുരാന്‍
സെഹിയോന്‍ മാളികയില്‍
പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
A പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
F ആ തിരു പെസഹാ രാത്രിയില്‍
എന്‍ പൊന്‍ തമ്പുരാന്‍
സെഹിയോന്‍ മാളികയില്‍
പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
A പൂര്‍ണമായി തന്നെ തന്നെ ഒരുക്കി
A മുറിയും പെസഹ കുഞ്ഞാടെന്നപോല്‍
ഉരുകും ഹൃദയം നാഥാ ഏകിടാം
പാദം കഴുകും സ്‌നേഹം കണ്ടു ഞാന്‍
അവനില്‍ ഹൃദയം ചേര്‍ക്കാന്‍ നേരമായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Muriyum Pesaha Kunjadennapol | മുറിയും പെസഹ കുഞ്ഞാടെന്നപോല്‍ ഉരുകും ഹൃദയം നാഥാ ഏകിടാം Muriyum Pesaha Kunjadennapol Lyrics | Muriyum Pesaha Kunjadennapol Song Lyrics | Muriyum Pesaha Kunjadennapol Karaoke | Muriyum Pesaha Kunjadennapol Track | Muriyum Pesaha Kunjadennapol Malayalam Lyrics | Muriyum Pesaha Kunjadennapol Manglish Lyrics | Muriyum Pesaha Kunjadennapol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muriyum Pesaha Kunjadennapol Christian Devotional Song Lyrics | Muriyum Pesaha Kunjadennapol Christian Devotional | Muriyum Pesaha Kunjadennapol Christian Song Lyrics | Muriyum Pesaha Kunjadennapol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muriyum Pesaha Kunjadennapol
Urukum Hrudhayam Nadha Ekidaam
Paadham Kazhukum Sneham Kandu Njan
Avanil Hrudhayam Cherkkaan Neramaayi

🎵🎵🎵

Aa Thiru Pesaha Rathriyil
En Ponn Thamburaan
Sehiyon Malikayil
Poornamayi Thanne Thanne Orukki
Poornamayi Thanne Thanne Orukki

Aa Thiru Pesaha Rathriyil
En Ponn Thamburaan
Sehiyon Malikayil
Poornamayi Thanne Thanne Orukki
Poornamayi Thanne Thanne Orukki

-----

Jeeva Nadhan Swayam Shoonyamaakki
Thaazhmayod Elima Than Hrudhayam Peri
Jeeva Nadhan Swayam Shoonyamaakki
Thaazhmayod Elima Than Hrudhayam Peri

Dhasanaai Paadhangal Kazhukiya Nadhan
Thanne Thanne Orukki
Poornamaayi Thanne Thanne Orukki

Oh Enneesho Nadha
Nee En Jeevante Margam
Altharayil Prabhathooki, Nilkkunna Malakha
Maaroppam Chernnu Njan Paadaam
Marthyaraam Njangalkkaai, Mannilirangiya
Pesaha Kunjadakum Karthave

-----

Vaazhthiya Kaasayil Jeevaneki
Mizhikalil Praanante Novumaayi
Vaazhthiya Kaasayil Jeevaneki
Mizhikalil Praanante Novumaayi

Murivukalaattuvaan Kurbanayaai
Thanne Thanne Orukki
Poornamaai Thanne Thanne Orukki

Oh Enneesho Nadha
Nee En Jeevante Margam
Altharayil Prabhathooki, Nilkkunna Malakha
Maaroppam Chernnu Njan Paadaam
Marthyaraam Njangalkkaai, Mannilirangiya
Pesaha Kunjadakum Karthave

Aa Thiru Pesaha Rathriyil
En Ponn Thamburaan
Sehiyon Malikayil
Poornamai Thanne Thanne Orukki
Poornamai Thanne Thanne Orukki

Aa Thiru Pesaha Raathriyil
En Ponn Thamburan
Sehiyon Malikayil
Poornamayi Thanne Thanne Orukki
Poornamayi Thanne Thanne Orukki

Muriyum Pesaha Kunjadennapol
Urukum Hrudhayam Nadha Ekidaam
Paadham Kazhukum Sneham Kandu Njan
Avanil Hrudhayam Cherkkaan Neramaayi

muriyum pesaha kunjaad kunjad ennapol enna pol kunjaadenna kunjadenna kunjadenapol hridhayam aa thiru pesaha rathriyil raathriyil thirupesaha


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1788.  Song ID 7276


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.