Malayalam Lyrics

| | |

A A A

My Notes
M മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട്
🎵🎵🎵
F മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട്
M മുറിയുന്നതേശുവിന്‍ ദേഹമല്ലോ
മുറിക്കപ്പെടുന്നതാ സ്‌നേഹമല്ലോ
A മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട്
—————————————–
M പങ്കുവെയ്‌ക്കാനായ് മുറിഞ്ഞിടേണം
പങ്കിടുമ്പോളതു കുര്‍ബാനയായ്
F പങ്കുവെയ്‌ക്കാനായ് മുറിഞ്ഞിടേണം
പങ്കിടുമ്പോളതു കുര്‍ബാനയായ്
M പങ്കുവെക്കുന്നവര്‍ക്കുള്ളിലെന്നും
യേശു സ്‌നേഹത്തിന്റെ അനുഭവമായ്
F പങ്കുവെക്കുന്നവര്‍ക്കുള്ളിലെന്നും
യേശു സ്‌നേഹത്തിന്റെ അനുഭവമായ്
A മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട്
—————————————–
F യേശുവിനേകിടും ജീവിതങ്ങള്‍
ശാശ്വത ജീവന്‍ നുകര്‍ന്നിടുന്നു
M യേശുവിനേകിടും ജീവിതങ്ങള്‍
ശാശ്വത ജീവന്‍ നുകര്‍ന്നിടുന്നു
F സ്വാര്‍ത്ഥത തേടിടും മാനസങ്ങള്‍
വ്യര്‍ത്ഥമായ് അലയുന്നു ഈ ഭൂമിയില്‍
M സ്വാര്‍ത്ഥത തേടിടും മാനസങ്ങള്‍
വ്യര്‍ത്ഥമായ് അലയുന്നു ഈ ഭൂമിയില്‍
F മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട്
M മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട്
F മുറിയുന്നതേശുവിന്‍ ദേഹമല്ലോ
മുറിക്കപ്പെടുന്നതാ സ്‌നേഹമല്ലോ
A മുറിയുന്നിടത്തെന്റെ യേശുവുണ്ട്
മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Muriyunnidathente Yeshuvund Murippaadil Yeshuvin Mukhavumund | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലെശുവിന്‍ മുഖവുമുണ്ട് Muriyunnidathente Yeshuvund Lyrics | Muriyunnidathente Yeshuvund Song Lyrics | Muriyunnidathente Yeshuvund Karaoke | Muriyunnidathente Yeshuvund Track | Muriyunnidathente Yeshuvund Malayalam Lyrics | Muriyunnidathente Yeshuvund Manglish Lyrics | Muriyunnidathente Yeshuvund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muriyunnidathente Yeshuvund Christian Devotional Song Lyrics | Muriyunnidathente Yeshuvund Christian Devotional | Muriyunnidathente Yeshuvund Christian Song Lyrics | Muriyunnidathente Yeshuvund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund

🎵🎵🎵

Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund
Muriyunnatheshuvin Dhehamallo
Murikkapedunnathaa Snehamallo

Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund

-----

Panku Veikkanaai Murinjidenam
Pankidumbol Athu Kurbanayaai
Panku Veikkanaai Murinjidenam
Pankidumbol Athu Kurbanayaai

Pankuvekkunnavarkk Ullil Ennum
Yeshu Snehathinte Anubhavamaai
Pankuvekkunnavarkk Ullil Ennum
Yeshu Snehathinte Anubhavamaai

Muriyunnidathente Yeshuvund
Murippaadil Yeshuvin Mukhavumund

-----

Yeshuvinekidum Jeevithangal
Shashwatha Jeevan Nukarnnidunnu
Yeshuvinekidum Jeevithangal
Shashwatha Jeevan Nukarnnidunnu

Swarthatha Thedidum Maanasangal
Vyarthamaai Alayunnu Ee Bhoomiyil
Swarthatha Thedidum Maanasangal
Vyarthamaai Alayunnu Ee Bhoomiyil

Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund
Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund

Muriyunnath Yeshuvin Dhehamallo
Murikkapedunnathaa Snehamallo

Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund

muriyunidath muriyunidathente muriyunnidathente yeshu und yeshuvund muriyunna idathu


Media

If you found this Lyric useful, sharing & commenting below would be Fantastic!
  1. Peter

    August 16, 2023 at 10:44 AM

    I like very much Christian songs specially for the Holy Communion songs. Not only it helps me to improve my singing but to love Jesus more and more

  2. Peter

    August 16, 2023 at 10:46 AM

    I like very much Christian songs specially for the Holy Communion songs. Not only it helps me to improve my singing but to love Jesus more and more
    Songs helps us tobe happy. By singing we don’t think the negatives in life.

    • MADELY Admin

      August 16, 2023 at 10:52 AM

      That’s very true, and we totally agree! Sing Praises to the God and be Happy in Singing! 😀

Your email address will not be published. Required fields are marked *





Views 2028.  Song ID 5672


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.