Malayalam Lyrics

| | |

A A A

My Notes
M മുട്ടത്തുപാടത്തിന്‍ മുത്തായ്‌ ജനിച്ച്
കുടമാളൂര്‍ മുത്തിക്കു അരുമ കുഞ്ഞായ്
ഏലൂരിലും, പിന്നെ മുരിക്കന്‍ ഭവനത്തിലും
ഏറെ പ്രിയമോടെ, വളര്‍ന്നോളല്ലോ
F മുട്ടത്തുപാടത്തിന്‍ മുത്തായ്‌ ജനിച്ച്
കുടമാളൂര്‍ മുത്തിക്കു അരുമ കുഞ്ഞായ്
ഏലൂരിലും, പിന്നെ മുരിക്കന്‍ ഭവനത്തിലും
ഏറെ പ്രിയമോടെ, വളര്‍ന്നോളല്ലോ
—————————————–
M അമ്മയില്ലാത്തൊരു കുഞ്ഞിന്റെ നൊമ്പരം
സ്വര്‍ഗ്ഗീയ അമ്മയ്‌ക്കു കാഴ്‌ച്ചവെച്ചു
F അമ്മയില്ലാത്തൊരു കുഞ്ഞിന്റെ നൊമ്പരം
സ്വര്‍ഗ്ഗീയ അമ്മയ്‌ക്കു കാഴ്‌ച്ചവെച്ചു
M ആര്‍ദ്രതയേറെ കിനിയുന്ന മനസ്സുമായ്
ആരെയും സ്‌നേഹിച്ചു അന്നക്കുട്ടി…
A ഇന്നല്‍ഫോന്‍സാമ്മ
—————————————–
F സന്യാസത്തിന്റെ വൃതങ്ങളെല്ലാം കാത്ത്
സര്‍വ്വതും സ്വര്‍ഗ്ഗത്തിന്‍ ഇഷ്‌ടത്തിനായ്
M സന്യാസത്തിന്റെ വൃതങ്ങളെല്ലാം കാത്ത്
സര്‍വ്വതും സ്വര്‍ഗ്ഗത്തിന്‍ ഇഷ്‌ടത്തിനായ്
F സ്‌നേഹ സഹനങ്ങള്‍ സ്വര്‍ഗ്ഗം നേടാനുള്ള
വഴിയെന്നറിഞ്ഞവള്‍ അന്നക്കുട്ടി…
A ഇന്നല്‍ഫോന്‍സാമ്മ
—————————————–
M കുഞ്ഞുങ്ങളെയേറെ സ്‌നേഹിച്ചു കൊഞ്ചിച്ചു
കുഞ്ഞിന്‍ മനസ്സുള്ളൊരല്‍ഫോന്‍സാമ്മ
F കുഞ്ഞുങ്ങളെയേറെ സ്‌നേഹിച്ചു കൊഞ്ചിച്ചു
കുഞ്ഞിന്‍ മനസ്സുള്ളൊരല്‍ഫോന്‍സാമ്മ
M തെറ്റി ധരിച്ചേറെ വേദനിപ്പിച്ചോര്‍ക്കു
പ്രാര്‍ത്ഥന കൊണ്ടു സമ്മാനമേകി
F പ്രാര്‍ത്ഥന കൊണ്ടു സമ്മാനമേകി
🎵🎵🎵
A മുട്ടത്തുപാടത്തിന്‍ മുത്തായ്‌ ജനിച്ച്
കുടമാളൂര്‍ മുത്തിക്കു അരുമ കുഞ്ഞായ്
ഏലൂരിലും, പിന്നെ മുരിക്കന്‍ ഭവനത്തിലും
ഏറെ പ്രിയമോടെ, വളര്‍ന്നോളല്ലോ
A മുട്ടത്തുപാടത്തിന്‍ മുത്തായ്‌ ജനിച്ച്
കുടമാളൂര്‍ മുത്തിക്കു അരുമ കുഞ്ഞായ്
ഏലൂരിലും, പിന്നെ മുരിക്കന്‍ ഭവനത്തിലും
ഏറെ പ്രിയമോടെ, വളര്‍ന്നോളല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Muttathu Padathin Muthayi Janichu | മുട്ടത്തുപാടത്തിന്‍ മുത്തായ്‌ ജനിച്ച് കുടമാളൂര്‍ മുത്തിക്കു അരുമ കുഞ്ഞായ് Muttathu Padathin Muthayi Janichu Lyrics | Muttathu Padathin Muthayi Janichu Song Lyrics | Muttathu Padathin Muthayi Janichu Karaoke | Muttathu Padathin Muthayi Janichu Track | Muttathu Padathin Muthayi Janichu Malayalam Lyrics | Muttathu Padathin Muthayi Janichu Manglish Lyrics | Muttathu Padathin Muthayi Janichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muttathu Padathin Muthayi Janichu Christian Devotional Song Lyrics | Muttathu Padathin Muthayi Janichu Christian Devotional | Muttathu Padathin Muthayi Janichu Christian Song Lyrics | Muttathu Padathin Muthayi Janichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muttathuppaadathin Muthaai Janich
Kudamaaloor Muthikku Aruma Kunjaai
Eloorilum, Pinne Murikkan Bhavanathilum
Ere Priyamode, Valarnnolallo

Muttathuppaadathin Muthaai Janich
Kudamaaloor Muthikku Aruma Kunjaai
Eloorilum, Pinne Murikkan Bhavanathilum
Ere Priyamode, Valarnnolallo

-----

Ammayillaathoru Kunjinte Nombaram
Swarggeeya Ammaikku Kaazhchavechu
Ammayillaathoru Kunjinte Nombaram
Swarggeeya Ammaikku Kaazhchavechu

Aardhrathayere Kiniyunna Manassumaai
Aareyum Snehichu Annakkutty…
Innalphonsaamma

-----

Sanyaasathinte Vruthangalellaam Kaath
Sarvvathum Swarggathin Ishtathinaai
Sanyaasathinte Vruthangalellaam Kaath
Sarvvathum Swarggathin Ishtathinaai

Sneha Sahanangal Swarggam Nedaanulla
Vazhiyennarinjaval Annakkutty…
Innalphonsamma

-----

Kunjungaleyere Snehichu Konchichu
Kunjin Manassulloralphonsaamma
Kunjungaleyere Snehichu Konchichu
Kunjin Manassulloralphonsaamma

Thetti Dharichere Vedhanippichorkku
Praarthana Kondu Sammaanameki
Praarthana Kondu Sammaanameki

🎵🎵🎵

Muttathuppaadathin Muthaai Janich
Kudamaloor Muthikku Aruma Kunjaai
Eloorilum, Pinne Murikkan Bhavanathilum
Ere Priyamode, Valarnnolallo

Muttathuppaadathin Muthaai Janich
Kudamaloor Muthikku Aruma Kunjaai
Eloorilum, Pinne Murikkan Bhavanathilum
Ere Priyamode, Valarnnolallo

Muttathu Padathin Paadathin Padathe Paadathe Muttathupadathin Muttathupaadathin Muttathupadathe Muttathupaadathe Muttathuppadathin Muttathuppaadathin Muttathuppadathe Muttathuppaadathe Muthayi Janichu Muthai Muthaai Muthaayi


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 354.  Song ID 11450


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.