Malayalam Lyrics

| | |

A A A

My Notes
M മുട്ടത്തു പാടത്തു, മൊട്ടിട്ട കുഞ്ഞ്
തൊട്ടാ വാടി അന്നക്കുട്ടി
കണ്ടാലാരും, ഓമനിച്ചീടും
കാണാന്‍ ചേലുള്ള തങ്കക്കുടം
F മുട്ടത്തു പാടത്തു, മൊട്ടിട്ട കുഞ്ഞ്
തൊട്ടാ വാടി അന്നക്കുട്ടി
കണ്ടാലാരും, ഓമനിച്ചീടും
കാണാന്‍ ചേലുള്ള തങ്കക്കുടം
A നാട്ടിലും വീട്ടിലും കണ്‍മണിയായ്
പുഞ്ചിരി തൂകിടും ലാവണ്യമായ്
പ്രാര്‍ത്ഥനയുള്ളൊരു അന്നക്കുട്ടി
A മുട്ടത്തു പാടത്തു!
A മുട്ടത്തു പാടത്തു, മൊട്ടിട്ട കുഞ്ഞ്
തൊട്ടാ വാടി അന്നക്കുട്ടി
കണ്ടാലാരും, ഓമനിച്ചീടും
കാണാന്‍ ചേലുള്ള തങ്കക്കുടം
A നാട്ടിലും വീട്ടിലും കണ്‍മണിയായ്
പുഞ്ചിരി തൂകിടും ലാവണ്യമായ്
പ്രാര്‍ത്ഥനയുള്ളൊരു അന്നക്കുട്ടി
—————————————–
M മുട്ടുച്ചിറയിലെ ബാല്യം തൊട്ടേ
ഈശോയെ ഒത്തിരി ഇഷ്‌ടമായി
സങ്കടം ചൊല്ലി, പ്രാര്‍ത്ഥിച്ചിടവേ
ആത്മാവില്‍ ആനന്ദ പൂമഴയായ്
F മുട്ടുച്ചിറയിലെ ബാല്യം തൊട്ടേ
ഈശോയെ ഒത്തിരി ഇഷ്‌ടമായി
സങ്കടം ചൊല്ലി, പ്രാര്‍ത്ഥിച്ചിടവേ
ആത്മാവില്‍ ആനന്ദ പൂമഴയായ്
M കന്യാവ്രതത്തിനായ്, ഉള്ളം തുടിക്കുന്നു
ഈശോ തന്‍ മണവാട്ടിയാകാന്‍
F കന്യാവ്രതത്തിനായ്, ഉള്ളം തുടിക്കുന്നു
ഈശോ തന്‍ മണവാട്ടിയാകാന്‍
A മുട്ടത്തു പാടത്തു!
A മുട്ടത്തു പാടത്തു, മൊട്ടിട്ട കുഞ്ഞ്
തൊട്ടാ വാടി അന്നക്കുട്ടി
കണ്ടാലാരും, ഓമനിച്ചീടും
കാണാന്‍ ചേലുള്ള തങ്കക്കുടം
A നാട്ടിലും വീട്ടിലും കണ്‍മണിയായ്
പുഞ്ചിരി തൂകിടും ലാവണ്യമായ്
പ്രാര്‍ത്ഥനയുള്ളൊരു അന്നക്കുട്ടി
—————————————–
F ക്ലാര മഠത്തിന്റെ അംഗമായിടവേ
ദിവ്യ മണവാളന്‍ സ്വന്തമായി
പൊള്ളുന്ന തീയും, നീറുന്ന നോവും
സ്വര്‍ഗ്ഗീയ ആമോദ സ്‌പര്‍ശമായി
M ക്ലാര മഠത്തിന്റെ അംഗമായിടവേ
ദിവ്യ മണവാളന്‍ സ്വന്തമായി
പൊള്ളുന്ന തീയും, നീറുന്ന നോവും
സ്വര്‍ഗ്ഗീയ ആമോദ സ്‌പര്‍ശമായി
F ഈശോ നാഥനായ്, സര്‍വ്വവും അര്‍പ്പിച്ച
ഭാരത സഭയുടെ പുണ്യ പുത്രി
M ഈശോ നാഥനായ്, സര്‍വ്വവും അര്‍പ്പിച്ച
ഭാരത സഭയുടെ പുണ്യ പുത്രി
A മുട്ടത്തു പാടത്തു!
A മുട്ടത്തു പാടത്തു, മൊട്ടിട്ട കുഞ്ഞ്
തൊട്ടാ വാടി അന്നക്കുട്ടി
കണ്ടാലാരും, ഓമനിച്ചീടും
കാണാന്‍ ചേലുള്ള തങ്കക്കുടം
A നാട്ടിലും വീട്ടിലും കണ്‍മണിയായ്
പുഞ്ചിരി തൂകിടും ലാവണ്യമായ്
പ്രാര്‍ത്ഥനയുള്ളൊരു അന്നക്കുട്ടി
A മുട്ടത്തു പാടത്തു!
A മുട്ടത്തു പാടത്തു, മൊട്ടിട്ട കുഞ്ഞ്
തൊട്ടാ വാടി അന്നക്കുട്ടി
കണ്ടാലാരും, ഓമനിച്ചീടും
കാണാന്‍ ചേലുള്ള തങ്കക്കുടം
A നാട്ടിലും വീട്ടിലും കണ്‍മണിയായ്
പുഞ്ചിരി തൂകിടും ലാവണ്യമായ്
പ്രാര്‍ത്ഥനയുള്ളൊരു അന്നക്കുട്ടി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മുട്ടത്തു പാടത്തു, മൊട്ടിട്ട കുഞ്ഞ് തൊട്ടാ വാടി അന്നക്കുട്ടി Muttathu Padathu Mottitta Kunju Lyrics | Muttathu Padathu Mottitta Kunju Song Lyrics | Muttathu Padathu Mottitta Kunju Karaoke | Muttathu Padathu Mottitta Kunju Track | Muttathu Padathu Mottitta Kunju Malayalam Lyrics | Muttathu Padathu Mottitta Kunju Manglish Lyrics | Muttathu Padathu Mottitta Kunju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muttathu Padathu Mottitta Kunju Christian Devotional Song Lyrics | Muttathu Padathu Mottitta Kunju Christian Devotional | Muttathu Padathu Mottitta Kunju Christian Song Lyrics | Muttathu Padathu Mottitta Kunju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muttathu Paadathu, Mottitta Kunju
Thottaa Vaadi Annakkutti
Kandaalaarum, Omanicheedum
Kaanaan Chelulla Thankakkudam

Muttathu Paadathu, Mottitta Kunju
Thottaa Vaadi Annakkutti
Kandaalaarum, Omanicheedum
Kaanaan Chelulla Thankakkudam

Naattilum Veettilum Kannmaniyaai
Punchiri Thookidum Laavanyamaai
Praarthanayulloru Annakkutti

Muttathu Paadathu!
Muttathu Paadathu, Mottitta Kunj
Thottaa Vaadi Annakkutti
Kandalaarum, Omanichidum
Kaanaan Chelulla Thankakkudam

Nattilum Veettilum Kannmaniyaai
Punchiri Thookidum Lavanyamaai
Prarthanayulloru Annakkutti

-----

Muttuchirayile Baalyam Thotte
Eeshoye Othiri Ishtamaayi
Sankadam Cholli, Praarthichidave
Aathmaavil Aanandha Poomazhayaai

Muttuchirayile Baalyam Thotte
Eeshoye Othiri Ishtamaayi
Sankadam Cholli, Praarthichidave
Aathmaavil Aanandha Poomazhayaai

Kanyaavruthathinaai, Ullam Thudikkunnu
Eesho Than Manavaattiyaakaan
Kanyaavrathathinaai, Ullam Thudikkunnu
Eesho Than Manavaattiyaakaan

Muttathu Paadathu!
Muttathu Paadathu, Mottitta Kunj
Thottaa Vaadi Annakkutti
Kandaalaarum, Omanicheedum
Kaanaan Chelulla Thankakkudam

Naattilum Veettilum Kanmaniyaai
Punchiri Thookidum Laavanyamaai
Prarthana Ulloru Annakkutti

-----

Klaara Madathinte Aamgamaayidave
Divya Manavaalan Swanthamaayi
Pollunna Theeyum, Neerunna Novum
Swarggeeya Aamodha Sparshamaayi

Klaara Madathinte Aamgamaayidave
Divya Manavaalan Swanthamaayi
Pollunna Theeyum, Neerunna Novum
Swarggeeya Aamodha Sparshamaayi

Eesho Nadhanaai, Sarvvavum Arppicha
Bharatha Sabhayude Punya Puthri
Eesho Nadhanaai, Sarvvavum Arppicha
Bharatha Sabhayude Punya Puthri

Muttathu Paadathu!
Muttathu Paadathu, Mottitta Kunj
Thottaa Vaadi Annakkutti
Kandalarum, Omanicheedum
Kanaan Chelulla Thankakkudam

Naattilum Veettilum Kanmaniyaai
Punchiri Thookidum Laavanyamaai
Prarthana Ulloru Annakkutti

Muttathu Paadathu!
Muttathu Paadathu, Mottitta Kunj
Thottaa Vaadi Annakkutti
Kandalarum, Omanicheedum
Kanaan Chelulla Thankakkudam

Naattilum Veettilum Kanmaniyaai
Punchiri Thookidum Laavanyamaai
Prarthana Ulloru Annakkutti

Muttathu Mutathu Padathu Paadathu Muttathupadathu Muttathupaadathu Mutathupadathu Mutathupaadathu Mottitta Kunju Mottittakunju Mottittakkunju Motittakunju Motittakkunju Muttathu Padathu Mottitta Kunju Thotavadi Thottavadi Thotaavadi Thottaavadi Thotavaadi Thottavaadi Thotta Thota Vadi Vaadi Annakkutty Annakutty Anna Kutty Clara Klara


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 273.  Song ID 14309


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.