Loading

Muttinmel Ninnennum Prarthippan Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M മുട്ടിന്മേല്‍ നിന്നെന്നും പ്രാര്‍ത്ഥിപ്പാന്‍
മുട്ടിപ്പായ് നിന്നോടു യാചിപ്പാന്‍
F കൃപയരുള്‍ക ദേവാ, കൃപയരുള്‍ക നാഥാ
കനിവിന്‍ ഉറവാം, പൊന്നേശുവേ
A കൃപയരുള്‍ക ദേവാ, കൃപയരുള്‍ക നാഥാ
കനിവിന്‍ ഉറവാം, പൊന്നേശുവേ
—————————————–
M പ്രാര്‍ത്ഥനയ്‌ക്കെന്നും വന്‍ ശക്തിയുണ്ട്
മലകളെ നീക്കും, രോഗം മാറ്റും
F പ്രാര്‍ത്ഥനയ്‌ക്കെന്നും വന്‍ ശക്തിയുണ്ട്
മലകളെ നീക്കും, രോഗം മാറ്റും
M മുട്ടും എനിക്കായ്, വാതില്‍ തുറക്കൂ
മുട്ടുകള്‍ മാറ്റിടും നല്ലിടയാ
F മുട്ടും എനിക്കായ്, വാതില്‍ തുറക്കൂ
മുട്ടുകള്‍ മാറ്റിടും നല്ലിടയാ
A മുട്ടിന്മേല്‍ നിന്നെന്നും പ്രാര്‍ത്ഥിപ്പാന്‍
മുട്ടിപ്പായ് നിന്നോടു യാചിപ്പാന്‍
A കൃപയരുള്‍ക ദേവാ, കൃപയരുള്‍ക നാഥാ
കനിവിന്‍ ഉറവാം, പൊന്നേശുവേ
A കൃപയരുള്‍ക ദേവാ, കൃപയരുള്‍ക നാഥാ
കനിവിന്‍ ഉറവാം, പൊന്നേശുവേ
—————————————–
F പ്രാര്‍ത്ഥന കേള്‍ക്കുന്നോന്‍ കൂടെയുണ്ട്
അവനെനിക്കെന്നും, മതിയായവന്‍
M പ്രാര്‍ത്ഥന കേള്‍ക്കുന്നോന്‍ കൂടെയുണ്ട്
അവനെനിക്കെന്നും, മതിയായവന്‍
F പാപത്തിന്‍ ഭാരങ്ങള്‍ നീക്കൂ നാഥാ
പ്രാര്‍ത്ഥനാ ഗാനങ്ങള്‍ എന്നും പാടാന്‍
M പാപത്തിന്‍ ഭാരങ്ങള്‍ നീക്കൂ നാഥാ
പ്രാര്‍ത്ഥനാ ഗാനങ്ങള്‍ എന്നും പാടാന്‍
A മുട്ടിന്മേല്‍ നിന്നെന്നും പ്രാര്‍ത്ഥിപ്പാന്‍
മുട്ടിപ്പായ് നിന്നോടു യാചിപ്പാന്‍
A കൃപയരുള്‍ക ദേവാ, കൃപയരുള്‍ക നാഥാ
കനിവിന്‍ ഉറവാം, പൊന്നേശുവേ
A കൃപയരുള്‍ക ദേവാ, കൃപയരുള്‍ക നാഥാ
കനിവിന്‍ ഉറവാം, പൊന്നേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മുട്ടിന്മേല്‍ നിന്നെന്നും പ്രാര്‍ത്ഥിപ്പാന്‍ മുട്ടിപ്പായ് നിന്നോടു യാചിപ്പാന്‍ Muttinmel Ninnennum Prarthippan Lyrics | Muttinmel Ninnennum Prarthippan Song Lyrics | Muttinmel Ninnennum Prarthippan Karaoke | Muttinmel Ninnennum Prarthippan Track | Muttinmel Ninnennum Prarthippan Malayalam Lyrics | Muttinmel Ninnennum Prarthippan Manglish Lyrics | Muttinmel Ninnennum Prarthippan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muttinmel Ninnennum Prarthippan Christian Devotional Song Lyrics | Muttinmel Ninnennum Prarthippan Christian Devotional | Muttinmel Ninnennum Prarthippan Christian Song Lyrics | Muttinmel Ninnennum Prarthippan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muttinmel Ninnennum Praarthippaan
Muttippaai Ninnodu Yaachippaan
Krupayarulka Dhevaa, Krupayarulka Nadha
Kanivin Uravaam, Ponneshuve
Krupayarulka Dhevaa, Krupayarulka Nadha
Kanivin Uravaam, Ponneshuve

-----

Praarthanaikkennum Van Shakthiyund
Malakale Neekkum, Rogam Maattum
Praarthanaikkennum Van Shakthiyund
Malakale Neekkum, Rogam Maattum

Muttum Enikkaai, Vaathil Thurakkoo
Muttukal Maattidum Nallidayaa
Muttum Enikkaai, Vaathil Thurakkoo
Muttukal Maattidum Nallidayaa

Muttinmel Ninnennum Prarthippaan
Muttippaai Ninnodu Yachippaan
Kripayarulka Devaa, Kripayarulka Nadha
Kanivin Uravaam, Ponneshuve
Kripayarulka Devaa, Kripayarulka Nadha
Kanivin Uravaam, Ponneshuve

-----

Praarthana Kelkkunnon Koodeyund
Avanenikkennum, Mathiyaayavan
Praarthana Kelkkunnon Koodeyund
Avanenikkennum, Mathiyaayavan

Paapathin Bhaarangal Neekkoo Nadha
Praarthanaa Gaanangal Ennum Paadaan
Paapathin Bhaarangal Neekkoo Nadha
Praarthanaa Gaanangal Ennum Paadaan

Muttinmel Ninnennum Praarthippaan
Muttippaai Ninnodu Yaachippaan
Krupayarulka Dhevaa, Krupayarulka Nadha
Kanivin Uravaam, Ponneshuve
Krupayarulka Dhevaa, Krupayarulka Nadha
Kanivin Uravaam, Ponneshuve

Muttinmel Ninnennum Prarthippan Ninnu Ennum ninennum Prarthippaan Praarthippan Praarthippaan


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 273.  Song ID 12437


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.