Malayalam Lyrics

| | |

A A A

My Notes
M മുട്ടിന്മേല്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
മുട്ടിപ്പായ് സങ്കടം ഓതിയപ്പോള്‍
മുറ്റും ശ്രവിച്ചെന്നെ, മാറോടണച്ചിടും
മൃദുവായ് തലോടിടും സ്‌നേഹ താതന്‍
മറ്റാരുമല്ലെന്റെ യേശു നാഥന്‍
F മുട്ടിന്മേല്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
മുട്ടിപ്പായ് സങ്കടം ഓതിയപ്പോള്‍
മുറ്റും ശ്രവിച്ചെന്നെ, മാറോടണച്ചിടും
മൃദുവായ് തലോടിടും സ്‌നേഹ താതന്‍
മറ്റാരുമല്ലെന്റെ യേശു നാഥന്‍
—————————————–
M അളവില്ലാ ദാനത്തിന്‍ ഉടമയവന്‍
അനുപമ സ്‌നേഹത്തിന്‍ ഉറവയവന്‍
F അളവില്ലാ ദാനത്തിന്‍ ഉടമയവന്‍
അനുപമ സ്‌നേഹത്തിന്‍ ഉറവയവന്‍
M അനുതപിച്ചീടണം, അനുസരിച്ചീടണം
അനുഗ്രഹമായിടും നിന്‍ ജീവിതം
F അനുതപിച്ചീടണം, അനുസരിച്ചീടണം
അനുഗ്രഹമായിടും നിന്‍ ജീവിതം
A മുട്ടിന്മേല്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
മുട്ടിപ്പായ് സങ്കടം ഓതിയപ്പോള്‍
മുറ്റും ശ്രവിച്ചെന്നെ, മാറോടണച്ചിടും
മൃദുവായ് തലോടിടും സ്‌നേഹ താതന്‍
മറ്റാരുമല്ലെന്റെ യേശു നാഥന്‍
—————————————–
F കുരിശിന്റെ മര്‍മ്മം നീ ഓര്‍ത്തിടേണം
കുരിശെന്ന സത്യത്തെ ഗ്രഹിച്ചിടേണം
M കുരിശിന്റെ മര്‍മ്മം നീ ഓര്‍ത്തിടേണം
കുരിശെന്ന സത്യത്തെ ഗ്രഹിച്ചിടേണം
F കുരിശിന്റെ പാതയില്‍ മുന്നേറണം നീ
കുരിശേറ്റ ക്രിസ്‌തുവിന്‍ കൂട്ടാളിയായ്
M കുരിശിന്റെ പാതയില്‍ മുന്നേറണം നീ
കുരിശേറ്റ ക്രിസ്‌തുവിന്‍ കൂട്ടാളിയായ്
A മുട്ടിന്മേല്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
മുട്ടിപ്പായ് സങ്കടം ഓതിയപ്പോള്‍
മുറ്റും ശ്രവിച്ചെന്നെ, മാറോടണച്ചിടും
മൃദുവായ് തലോടിടും സ്‌നേഹ താതന്‍
മറ്റാരുമല്ലെന്റെ യേശു നാഥന്‍
A മുട്ടിന്മേല്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
മുട്ടിപ്പായ് സങ്കടം ഓതിയപ്പോള്‍
മുറ്റും ശ്രവിച്ചെന്നെ, മാറോടണച്ചിടും
മൃദുവായ് തലോടിടും സ്‌നേഹ താതന്‍
മറ്റാരുമല്ലെന്റെ യേശു നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മുട്ടിന്മേല്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മുട്ടിപ്പായ് സങ്കടം ഓതിയപ്പോള്‍ മുറ്റും ശ്രവിച്ചെന്നെ, മാറോടണച്ചിടും മൃദുവായ് തലോടിടും സ്‌നേഹ താതന്‍ Muttinmel Ninnu Njan Prarthichappol Lyrics | Muttinmel Ninnu Njan Prarthichappol Song Lyrics | Muttinmel Ninnu Njan Prarthichappol Karaoke | Muttinmel Ninnu Njan Prarthichappol Track | Muttinmel Ninnu Njan Prarthichappol Malayalam Lyrics | Muttinmel Ninnu Njan Prarthichappol Manglish Lyrics | Muttinmel Ninnu Njan Prarthichappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muttinmel Ninnu Njan Prarthichappol Christian Devotional Song Lyrics | Muttinmel Ninnu Njan Prarthichappol Christian Devotional | Muttinmel Ninnu Njan Prarthichappol Christian Song Lyrics | Muttinmel Ninnu Njan Prarthichappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muttinmel Ninnu Njan Praarthichappol
Muttippaai Saankedam Othiyappol
Muttum Shravichenne, Maarodanachidum
Mrudhuvaai Thalodidum Sneha Thaathan
Mattaarumallente Yeshu Nadhan

Muttinmel Ninnu Njan Praarthichappol
Muttippaai Saankedam Othiyappol
Muttum Shravichenne, Maarodanachidum
Mrudhuvaai Thalodidum Sneha Thaathan
Mattaarumallente Yeshu Nadhan

-----

Alavillaa Dhaanathin Udamayavan
Anupama Snehathin Uravayavan
Alavillaa Dhaanathin Udamayavan
Anupama Snehathin Uravayavan

Anuthapicheedanam, Anusaricheedanam
Anugrahamaayidum Nin Jeevitham
Anuthapicheedanam, Anusaricheedanam
Anugrahamaayidum Nin Jeevitham

Muttinmel Ninnu Njan Praarthichappol
Muttippaai Saankedam Othiyappol
Muttum Sravichenne, Marodanachidum
Mrudhuvaai Thalodidum Sneha Thaathan
Mattarumallente Yeshu Nadhan

-----

Kurishinte Marmmam Nee Orthidenam
Kurishenna Sathyathe Grahichidenam
Kurishinte Marmmam Nee Orthidenam
Kurishenna Sathyathe Grahichidenam

Kurishinte Paathayil Munneranam Nee
Kurishetta Kristhuvin Koottaaliyaai
Kurishinte Paathayil Munneranam Nee
Kurishetta Kristhuvin Koottaaliyaai

Muttinmel Ninnu Njan Praarthichappol
Muttippaai Saankedam Othiyappol
Muttum Shravichenne, Maarodanachidum
Mrudhuvaai Thalodidum Sneha Thaathan
Mattaarumallente Yeshu Nadhan

Muttinmel Ninnu Njan Praarthichappol
Muttippaai Saankedam Othiyappol
Muttum Shravichenne, Maarodanachidum
Mrudhuvaai Thalodidum Sneha Thaathan
Mattaarumallente Yeshu Nadhan

Muttinmel Ninnu Njan Prarthichappol Njaan Praarthichappol Muttippayi Muttippaai Muttippaayi


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 196.  Song ID 12442


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.