Malayalam Lyrics

| | |

A A A

My Notes
M മുട്ടിന്മേല്‍ നിന്നുകൊണ്ടമ്മേ
മുട്ടിപ്പായ് പ്രാര്‍ത്ഥിപ്പു ഞങ്ങള്‍
എത്രയും ദയയുള്ള നാഥേ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
F മുട്ടിന്മേല്‍ നിന്നുകൊണ്ടമ്മേ
മുട്ടിപ്പായ് പ്രാര്‍ത്ഥിപ്പു ഞങ്ങള്‍
എത്രയും ദയയുള്ള നാഥേ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
—————————————–
M നിത്യ പിതാവിന്റെ പുത്രി
എന്റെ കര്‍ത്താവിന്നമ്മേ, സ്വസ്‌തി
F നിത്യ പിതാവിന്റെ പുത്രി
എന്റെ കര്‍ത്താവിന്നമ്മേ, സ്വസ്‌തി
M നിത്യ മഹോന്നത സൃഷ്‌ടി
നിത്യം നമിക്കുന്നു മക്കള്‍
A മുട്ടിന്മേല്‍ നിന്നുകൊണ്ടമ്മേ
മുട്ടിപ്പായ് പ്രാര്‍ത്ഥിപ്പു ഞങ്ങള്‍
എത്രയും ദയയുള്ള നാഥേ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
—————————————–
F എപ്പോഴും മക്കള്‍ക്കു വേണ്ടി
സ്‌നേഹ മധ്യസ്ഥമേകുന്നൊരമ്മേ
M എപ്പോഴും മക്കള്‍ക്കു വേണ്ടി
സ്‌നേഹ മധ്യസ്ഥമേകുന്നൊരമ്മേ
F നിത്യനാം ഈശോയില്‍ ചേരാന്‍
നിന്‍ വഴി ഞങ്ങളെ ചേര്‍ക്കൂ
A മുട്ടിന്മേല്‍ നിന്നുകൊണ്ടമ്മേ
മുട്ടിപ്പായ് പ്രാര്‍ത്ഥിപ്പു ഞങ്ങള്‍
എത്രയും ദയയുള്ള നാഥേ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
A മുട്ടിന്മേല്‍ നിന്നുകൊണ്ടമ്മേ
മുട്ടിപ്പായ് പ്രാര്‍ത്ഥിപ്പു ഞങ്ങള്‍
എത്രയും ദയയുള്ള നാഥേ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
A പ്രാര്‍ത്ഥന കേള്‍ക്കേണമേ
A പ്രാര്‍ത്ഥന കേള്‍ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മുട്ടിന്മേല്‍ നിന്നുകൊണ്ടമ്മേ മുട്ടിപ്പായ് പ്രാര്‍ത്ഥിപ്പു ഞങ്ങള്‍ എത്രയും ദയയുള്ള നാഥേ Muttinmel Ninnukond Amme Lyrics | Muttinmel Ninnukond Amme Song Lyrics | Muttinmel Ninnukond Amme Karaoke | Muttinmel Ninnukond Amme Track | Muttinmel Ninnukond Amme Malayalam Lyrics | Muttinmel Ninnukond Amme Manglish Lyrics | Muttinmel Ninnukond Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muttinmel Ninnukond Amme Christian Devotional Song Lyrics | Muttinmel Ninnukond Amme Christian Devotional | Muttinmel Ninnukond Amme Christian Song Lyrics | Muttinmel Ninnukond Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Muttinmel Ninnukondamme
Muttippaai Praarthippu Njangal
Ethrayum Dhayayulla Naadhe
Praarthana Kelkkename

Muttinmel Ninnukondamme
Muttippaai Praarthippu Njangal
Ethrayum Dhayayulla Naadhe
Praarthana Kelkkename

-----

Nithya Pithavinte Puthri
Ente Karthavinnamme, Swasthi
Nithya Pithavinte Puthri
Ente Karthavinnamme, Swasthi
Nithya Mahonnatha Srishtti
Nithyam Namikkunnu Makkal

Muttinmel Ninnukondamme
Muttippaai Prarthippu Njangal
Ethrayum Dayayulla Nadhe
Prarthana Kelkkename

-----

Eppozhum Makkalkku Vendi
Sneha Madhyasthamekunnoramme
Eppozhum Makkalkku Vendi
Sneha Madhyasthamekunnoramme
Nithyanaam Eeshoyil Cheraan
Nin Vazhi Njangale Cherkkoo

Muttinmel Ninnukondamme
Muttippaai Praarthippu Njangal
Ethrayum Dhayayulla Naadhe
Praarthana Kelkkename

Muttinmel Ninnukondamme
Muttippaai Praarthippu Njangal
Ethrayum Dhayayulla Naadhe
Praarthana Kelkkename
Praarthana Kelkkename
Praarthana Kelkkename

Muttinmel Muttin Mel Ninnu Ninnukondu Ninnukkondu Kondu Ninnukondamme Amme Kondamme


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 103.  Song ID 13935


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.