Malayalam Lyrics
My Notes
M | നാവില്‍ അലിയുന്നു ദൈവം എന്റെയുള്ളില്‍ കൂടാരം തീര്‍പ്പു |
🎵🎵🎵 | |
F | നാവില്‍ അലിയുന്നു ദൈവം എന്റെയുള്ളില്‍ കൂടാരം തീര്‍പ്പു |
M | രാജാധിരാജന്‍ നിറവായി ധൂപ ചുരുളിന്‍ സൗഗന്ധമായി |
A | ഈശോ വരവായ് ഉള്ളില്‍ നിറവായ് എന്റെ ദാഹം തീര്‍ക്കാന്‍ വരവായി |
A | ഈശോ വരവായ് ഉള്ളില്‍ നിറവായ് എന്റെ ദാഹം തീര്‍ക്കാന്‍ വരവായി |
—————————————– | |
M | അലമാലകള്‍ക്കിടയില്‍ അകപ്പെട്ട വഞ്ചിയില്‍ അതിരുകള്‍ കാണാതെ ഞാനിരുന്നപ്പോള്‍ |
F | അലമാലകള്‍ക്കിടയില്‍ അകപ്പെട്ട വഞ്ചിയില്‍ അതിരുകള്‍ കാണാതെ ഞാനിരുന്നപ്പോള്‍ |
M | അടുത്തു വന്നു ദൈവം അകലങ്ങള്‍ നീക്കി അഗതിയാം എന്നെ വീണ്ടെടുത്തു |
A | അഗതിയാം എന്നെ വീണ്ടെടുത്തു |
A | നാവില്‍ അലിയുന്നു ദൈവം |
—————————————– | |
F | അവസാന അത്താഴ മേശയ്‌ക്കരികില്‍ ഇടം തേടി ഞാനുമീ കുര്‍ബാനയില്‍ |
M | അവസാന അത്താഴ മേശയ്‌ക്കരികില്‍ ഇടം തേടി ഞാനുമീ കുര്‍ബാനയില്‍ |
F | അടുത്തു വന്നു ദൈവം അകലങ്ങള്‍ നീക്കി ഒരു കുഞ്ഞു അപ്പമായി എന്റെയുള്ളില്‍ |
A | ഒരു കുഞ്ഞു അപ്പമായി എന്റെയുള്ളില്‍ |
M | നാവില്‍ അലിയുന്നു ദൈവം എന്റെയുള്ളില്‍ കൂടാരം തീര്‍പ്പു |
F | രാജാധിരാജന്‍ നിറവായി ധൂപ ചുരുളിന്‍ സൗഗന്ധമായി |
A | ഈശോ വരവായ് ഉള്ളില്‍ നിറവായ് എന്റെ ദാഹം തീര്‍ക്കാന്‍ വരവായി |
A | ഈശോ വരവായ് ഉള്ളില്‍ നിറവായ് എന്റെ ദാഹം തീര്‍ക്കാന്‍ വരവായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navil Aliyunna Daivam Enteyullil Koodaram Theerppu | നാവില്‍ അലിയുന്നു ദൈവം എന്റെയുള്ളില്‍ കൂടാരം തീര്‍പ്പു Navil Aliyunna Daivam Lyrics | Navil Aliyunna Daivam Song Lyrics | Navil Aliyunna Daivam Karaoke | Navil Aliyunna Daivam Track | Navil Aliyunna Daivam Malayalam Lyrics | Navil Aliyunna Daivam Manglish Lyrics | Navil Aliyunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navil Aliyunna Daivam Christian Devotional Song Lyrics | Navil Aliyunna Daivam Christian Devotional | Navil Aliyunna Daivam Christian Song Lyrics | Navil Aliyunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enteyullil Koodaram Theerppu
🎵🎵🎵
Naavil Aliyunna Daivam
Enteyullil Koodaram Theerppu
Rajadhi Rajan Niravaai
Dhoopa Churulin Saughandhamaayi
Eesho Varavaai Ullil Niravaai
Ente Dhaaham Theerkkaan Varavaayi
Eesho Varavaai Ullil Niravaai
Ente Dhaaham Theerkkaan Varavaayi
-----
Alamaalakalkkidayil Akapetta Vanchiyil
Athirukal Kaanathe Njanirunnappol
Alamaalakalkkidayil Akapetta Vanchiyil
Athirukal Kaanathe Njanirunnappol
Aduthu Vannu Daivam Akalangal Neekki
Agathiyaam Enne Veendeduthu
Agathiyaam Enne Veendeduthu
Naavil Aliyunna Daivam
-----
Avasaana Athazha Meshaikkarakil
Idam Thedi Njanumee Kurbanayil
Avasaana Athazha Meshaikkarakil
Idam Thedi Njanumee Kurbanayil
Aduthu Vannu Daivam Akalangal Neekki
Oru Kunju Appamaai Enteyullil
Oru Kunju Appamaai Enteyullil
Naavil Aliyunna Daivam
Enteyullil Koodaram Theerppu
Rajadhi Rajan Niravaai
Dhoopa Churulin Saughandhamaayi
Eesho Varavaai Ullil Niravaai
Ente Dhaaham Theerkkaan Varavaayi
Eesho Varavaai Ullil Niravaai
Ente Dhaaham Theerkkaan Varavaayi
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet