Malayalam Lyrics

| | |

A A A

My Notes
M നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
F നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
M ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
F ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
—————————————–
M എന്‍ കഴിവുകളെല്ലാം, നിന്‍ കരുണയല്ലയോ
എന്‍ നേട്ടങ്ങളെല്ലാം, നിന്‍ ദാനങ്ങളല്ലോ
F എന്‍ കഴിവുകളെല്ലാം, നിന്‍ കരുണയല്ലയോ
എന്‍ നേട്ടങ്ങളെല്ലാം, നിന്‍ ദാനങ്ങളല്ലോ
M ജീവിതത്തിന്‍ നിറവുകളെല്ലാം, യേശുവേ
നിന്റെ സ്‌നേഹം എത്ര അത്ഭുതം
F ജീവിതത്തിന്‍ നിറവുകളെല്ലാം, യേശുവേ
നിന്റെ സ്‌നേഹം എത്ര അത്ഭുതം
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
—————————————–
F വീഴ്‌ച്ചയിലെന്നെ, താങ്ങി നടത്തി
പാറമേല്‍ നിര്‍ത്തി, സുസ്ഥിരമാക്കി
M വീഴ്‌ച്ചയിലെന്നെ, താങ്ങി നടത്തി
പാറമേല്‍ നിര്‍ത്തി, സുസ്ഥിരമാക്കി
F നന്ദി ചൊല്ലാന്‍ വാക്കുകള്‍ പോരാ, യേശുവേ
ജീവിതം ഞാന്‍ നല്‍കിടുന്നിതാ
M നന്ദി ചൊല്ലാന്‍ വാക്കുകള്‍ പോരാ, യേശുവേ
ജീവിതം ഞാന്‍ നല്‍കിടുന്നിതാ
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
—————————————–
M രോഗ വേളയില്‍, ഔഷധമായി
പ്രാണ ഭീതിയില്‍, സ്‌നേഹിതനായി
F രോഗ വേളയില്‍, ഔഷധമായി
പ്രാണ ഭീതിയില്‍, സ്‌നേഹിതനായി
M ഉളളം കൈയിലെന്നെ വഹിച്ച, യേശുവേ
സാക്ഷിയായ് നിന്‍ വേല ചെയ്‌തിടും
F ഉളളം കൈയിലെന്നെ വഹിച്ച, യേശുവേ
സാക്ഷിയായ് നിന്‍ വേല ചെയ്‌തിടും
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A നടത്തിടും വഴികള്‍
പുലര്‍ത്തിടും വിധങ്ങള്‍
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
A ഓര്‍ക്കുന്തോറും ഉള്ളം തുള്ളുന്നേ, യേശുവേ
നിന്നെ കാണ്മാന്‍ ആശയേറുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നടത്തിടും വഴികള്‍ പുലര്‍ത്തിടും വിധങ്ങള്‍ Nadathidum Vazhikal Pularthidum Vidhangal Lyrics | Nadathidum Vazhikal Pularthidum Vidhangal Song Lyrics | Nadathidum Vazhikal Pularthidum Vidhangal Karaoke | Nadathidum Vazhikal Pularthidum Vidhangal Track | Nadathidum Vazhikal Pularthidum Vidhangal Malayalam Lyrics | Nadathidum Vazhikal Pularthidum Vidhangal Manglish Lyrics | Nadathidum Vazhikal Pularthidum Vidhangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadathidum Vazhikal Pularthidum Vidhangal Christian Devotional Song Lyrics | Nadathidum Vazhikal Pularthidum Vidhangal Christian Devotional | Nadathidum Vazhikal Pularthidum Vidhangal Christian Song Lyrics | Nadathidum Vazhikal Pularthidum Vidhangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadathidum Vazhikal
Pularthidum Vidhangal
Nadathidum Vazhikal
Pularthidum Vidhangal

Orkkunthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne
Orkkunthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne

Nadathidum Vazhikal
Pularthidum Vidhangal
Nadathidum Vazhikal
Pularthidum Vidhangal

Orkkumthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne
Orkkumthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne

-----

En Kazhivukalellaam, Nin Karunayallayo
En Nettangalellaam, Nin Dhaanangalallo
En Kazhivukalellaam, Nin Karunayallayo
En Nettangalellaam, Nin Dhaanangalallo

Jeevithathin Niravukalellaam, Yeshuve
Ninte Sneham Ethra Albhutham
Jeevithathin Niravukalellaam, Yeshuve
Ninte Sneham Ethra Albhutham

Nadathidum Vazhikal
Pularthidum Vidhangal
Nadathidum Vazhikal
Pularthidum Vidhangal

Orkkunthorum Ullam Thulunne, Yeshuve
Ninne Kaanmaan Aashayerunne
Orkkunthorum Ullam Thulunne, Yeshuve
Ninne Kaanmaan Aashayerunne

-----

Veezhchayilenne, Thaangi Nadathi
Paaramel Nirthi, Susthiramaakki
Veezhchayilenne, Thaangi Nadathi
Paaramel Nirthi, Susthiramaakki

Nandi Chollaan Vaakkukal Poraa, Yeshuve
Jeevitham Njan Nalkidunnithaa
Nandi Chollaan Vaakkukal Poraa, Yeshuve
Jeevitham Njan Nalkidunnithaa

Nadathidum Vazhikal
Pularthidum Vidhangal
Nadathidum Vazhikal
Pularthidum Vidhangal

Orkkunthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne
Orkkunthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne

-----

Roga Velayil, Aushadhamaayi
Praana Bheethiyil, Snehithanaayi
Roga Velayil, Aushadhamaayi
Praana Bheethiyil, Snehithanaayi

Ulalam Kaiyilenne Vahicha, Yeshuve
Saakshiyaai Nin Vela Cheythidum
Ulalam Kaiyilenne Vahicha, Yeshuve
Saakshiyaai Nin Vela Cheythidum

Nadathidum Vazhikal
Pularthidum Vidhangal
Nadathidum Vazhikal
Pularthidum Vidhangal

Orkkunthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne
Orkkunthorum Ullam Thullunne, Yeshuve
Ninne Kaanmaan Aashayerunne

Nadathidum Vazhikal Pularthidum Vidhangal Nadatheedum Vazhikal Pulartheedum Vidangal Vithangal Nandi Nandhi Nanni Veezhchayil Kazhivukal Ellam Ellaam Enne


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 501.  Song ID 14326


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.