Malayalam Lyrics

| | |

A A A

My Notes
M നടത്തിടുന്നു, ദൈവമെന്നെ നടത്തിടുന്നു
നാള്‍തോറും, തന്‍ കൃപയാലെന്നെ
നടത്തിടുന്നു
F നടത്തിടുന്നു, ദൈവമെന്നെ നടത്തിടുന്നു
നാള്‍തോറും, തന്‍ കൃപയാലെന്നെ
നടത്തിടുന്നു
—————————————–
M ആരിലുമെന്‍, മനോഭാരങ്ങളെ
അറിയുന്ന വല്ലഭന്‍, ഉണ്ടെനിക്ക്
F ആരിലുമെന്‍, മനോഭാരങ്ങളെ
അറിയുന്ന വല്ലഭന്‍, ഉണ്ടെനിക്ക്
M ആകുലത്തിലെന്റെ വ്യാകുലത്തില്‍
ആശ്വാസമവനെനിക്കേകിടുന്നു
F ആകുലത്തിലെന്റെ വ്യാകുലത്തില്‍
ആശ്വാസമവനെനിക്കേകിടുന്നു
A നടത്തിടുന്നു, ദൈവമെന്നെ നടത്തിടുന്നു
നാള്‍തോറും, തന്‍ കൃപയാലെന്നെ
നടത്തിടുന്നു
A നടത്തിടുന്നു, ദൈവമെന്നെ നടത്തിടുന്നു
നാള്‍തോറും, തന്‍ കൃപയാലെന്നെ
നടത്തിടുന്നു
—————————————–
F ഭൗമിക നാളുകള്‍ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
M ഭൗമിക നാളുകള്‍ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
F ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവന്‍ കരുതിക്കൊള്ളും
M ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാമവന്‍ കരുതിക്കൊള്ളും
A നടത്തിടുന്നു, ദൈവമെന്നെ നടത്തിടുന്നു
നാള്‍തോറും, തന്‍ കൃപയാലെന്നെ
നടത്തിടുന്നു
A നടത്തിടുന്നു, ദൈവമെന്നെ നടത്തിടുന്നു
നാള്‍തോറും, തന്‍ കൃപയാലെന്നെ
നടത്തിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നടത്തിടുന്നു, ദൈവമെന്നെ നടത്തിടുന്നു നാള്‍തോറും, തന്‍ കൃപയാലെന്നെ നടത്തിടുന്നു Nadathidunnu Daivam Enne Nadathidunnu Lyrics | Nadathidunnu Daivam Enne Nadathidunnu Song Lyrics | Nadathidunnu Daivam Enne Nadathidunnu Karaoke | Nadathidunnu Daivam Enne Nadathidunnu Track | Nadathidunnu Daivam Enne Nadathidunnu Malayalam Lyrics | Nadathidunnu Daivam Enne Nadathidunnu Manglish Lyrics | Nadathidunnu Daivam Enne Nadathidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadathidunnu Daivam Enne Nadathidunnu Christian Devotional Song Lyrics | Nadathidunnu Daivam Enne Nadathidunnu Christian Devotional | Nadathidunnu Daivam Enne Nadathidunnu Christian Song Lyrics | Nadathidunnu Daivam Enne Nadathidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadathidunnu, Daivamenne Nadathidunnu
Naalthorum, Than Krupayaalenne
Nadathidunnu

Nadathidunnu, Daivamenne Nadathidunnu
Naalthorum, Than Krupayaalenne
Nadathidunnu

-----

Aarilumen, Manobhaarangale
Ariyunna Vallabhan, Undenikku
Aarilumen, Manobhaarangale
Ariyunna Vallabhan, Undenikku

Aakulathilente Vyaakulathil
Aashwasamavanenikkekidunnu
Aakulathilente Vyaakulathil
Aashwasamavanenikkekidunnu

Nadathidunnu, Daivam Enne Nadathidunnu
Naal Thorum, Than Kripayaalenne
Nadathidunnu

Nadathidunnu, Daivam Enne Nadathidunnu
Naal Thorum, Than Kripayaalenne
Nadathidunnu

-----

Bhaumika Naalukal Theerum Vare
Bhadhramaai Paalikkum Paramanenne
Bhaumika Naalukal Theerum Vare
Bhadhramaai Paalikkum Paramanenne

Bhaaramilla Thellum Bheethiyilla
Bhaaviyellaamavan Karuthikkollum
Bhaaramilla Thellum Bheethiyilla
Bhaaviyellaamavan Karuthikkollum

Nadathidunnu, Daivamenne Nadathidunnu
Naalthorum, Than Krupayaalenne
Nadathidunnu

Nadathidunnu, Daivamenne Nadathidunnu
Naalthorum, Than Krupayaalenne
Nadathidunnu

Nadathidunnu Nadatheedunnu Daivam Dhaivam Dheivam Deivam Enne Daivamenne Dhaivamenne Dheivamenne Deivamenne Nadathidunnu Daivam Enne Nadathidunnu Krupayal Kripayal Enne Krupayaal Kripayaal Krupayalenne Kripayalenne Krupayaalenne Kripayaalenne


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 333.  Song ID 13769


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.