Malayalam Lyrics

| | |

A A A

My Notes
M നാഥാ അനുഗ്രഹിക്കാ
F ക്രിസ്‌തോ അനുഗ്രഹിക്കാ
M നാഥാ അനുഗ്രഹിക്കാ
F നിന്‍ സുതരെ അനിശം
M ക്രിസ്‌തോ ശ്രവിച്ചീടണേ
F ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥനകള്‍
M ക്രിസ്‌തോ കൈക്കൊള്ളണമേ
F ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥനകള്‍
M സ്വര്‍ഗ്ഗസ്ഥനായ താതാ
F ഞങ്ങളെ പാലിക്കണേ
M രക്ഷകാ ദൈവസുതാ
F ഞങ്ങളെ പാലിക്കണേ
M ദൈവമാം ശുദ്ധാരൂപി
F ഞങ്ങളെ പാലിക്കണേ
M ത്രിത്വയ്‌ക ദൈവമേ നീ
F ഞങ്ങളെ പാലിക്കണേ
M പരിശുദ്ധയാം മരിയെ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ദൈവത്തിന്‍ ദിവ്യമാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M കന്യക ധന്യ ധന്യേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M യേശുവിന്‍ ദിവ്യമാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ദൈവ പ്രസാദ മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ഏറ്റവും ശുദ്ധ മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ചാരിത്ര ശുദ്ധ മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ബന്ധന ഹീന മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F മാലിന്യ മുക്ത മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സ്‌നേഹ സംയോഗ്യ മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F അത്ഭുത പാത്ര മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സല്‍ബുദ്ധി തന്റെ മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സൃഷ്‌ടിതാവിന്റെ മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F രക്ഷിതാവിന്റെ മാതേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F വിവേക പൂര്‍ണ്ണ കന്യേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സംപൂജ്യയായ കന്യേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M വിഖ്യാതയായ കന്യേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M പ്രാബല്യമേറും കന്യേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M കാരുണ്യ പൂര്‍ണ്ണ കന്യേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M വിശ്വസ്‌തയായ കന്യേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M നീതി തന്‍ ദര്‍പ്പണമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ജ്ഞാന സിംഹാസനമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ആനന്ദ കാരണമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ആത്മീയ സംപാത്രമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F മാന്യത സംപാത്രമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F ഭക്തിയെഴും പാത്രമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F മൗലിക റോസാപ്പൂവേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F ദാവീദിന്‍ പ്രകാരമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F ദന്തത്തിന്‍ പ്രകാരമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സ്വര്‍ണ്ണ സമാലയമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F വാഗ്‌ദാന പേടകമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സ്വര്‍ഗ്ഗത്തിന്റെ വാതിലെ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M പ്രഭാത നക്ഷത്രമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M രോഗികള്‍ക്കാശ്വാസമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M പാപി തന്‍ സങ്കേതമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M വ്യാകുലര്‍ക്കാശ്വാസമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ക്രൈസ്‌തവര്‍ക്കാലംബമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M മാലാഖമാര്‍ തന്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ഗോത്ര പിതാക്കള്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ദീര്‍ഘ ദര്‍ശികള്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F പ്രേഷിതന്മാര്‍ തന്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F രക്തസാക്ഷികള്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F കന്യകമാര്‍ തന്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സര്‍വ്വ വിശുദ്ധര്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F നിര്‍മ്മലോത്ഭവ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സ്വര്‍ഗ്ഗാരോപിത രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F ജപമാല തന്റെ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F സമാധാനത്തിന്‍ രാജ്ഞി
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ലോക പാപങ്ങള്‍ നീക്കും
F ദൈവത്തിന്‍ കുഞ്ഞാടായ
M കര്‍ത്താവേ ഞങ്ങളോട്
F നിത്യം ക്ഷമിക്കേണമേ
M ലോക പാപങ്ങള്‍ നീക്കും
F ദൈവത്തിന്‍ കുഞ്ഞാടായ
M കര്‍ത്താവേ ഞങ്ങളുടെ
F പ്രാര്‍ത്ഥന കേള്‍ക്കണമേ
M ലോക പാപങ്ങള്‍ നീക്കും
F ദൈവത്തിന്‍ കുഞ്ഞാടായ
M കര്‍ത്താവേ ഞങ്ങളെ നീ
F നിത്യം അനുഗ്രഹിക്കാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Anugrahikka Luthiniya | നാഥാ അനുഗ്രഹിക്കാ ക്രിസ്‌തോ അനുഗ്രഹിക്കാ Nadha Anugrahikka Luthiniya Lyrics | Nadha Anugrahikka Luthiniya Song Lyrics | Nadha Anugrahikka Luthiniya Karaoke | Nadha Anugrahikka Luthiniya Track | Nadha Anugrahikka Luthiniya Malayalam Lyrics | Nadha Anugrahikka Luthiniya Manglish Lyrics | Nadha Anugrahikka Luthiniya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Anugrahikka Luthiniya Christian Devotional Song Lyrics | Nadha Anugrahikka Luthiniya Christian Devotional | Nadha Anugrahikka Luthiniya Christian Song Lyrics | Nadha Anugrahikka Luthiniya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Anugrahikka
Kristho Anugrahikka
Nadha Anugrahika
Nin Suthare Anisham
Krishtho Sravicheedane
Njangal Than Prarthanakal
Kristho Kaikkollaname
Njangal Than Prarthanakal

Swargasthanaya Thaathaa
Njangale Palikkane
Rakshaka Daiva Sutha
Njangale Palikkane
Daivamaam Shudhaaroopi
Njangale Palikkane
Thrithwaika Daivame Nee
Njangale Palikkane

Parishudhayaam Mariye
Njangalkkaai Prarthikkane
Daivathin Divya Mathe
Njangalkkaai Prarthikkane
Kanyaka Dhanya Dhanye
Njangalkkaai Prarthikkane
Yeshuvin Divya Mathe
Njangalkkaai Prarthikkane
Daiva Prasadha Mathe
Njangalkkaai Prarthikkane
Ettavum Shudha Mathe
Njangalkkaai Prarthikkane
Chaarithra Shudha Mathe
Njangalkkaai Prarthikkane
Bhandhana Heena Mathe
Njangalkkaai Prarthikkane

Malinya Muktha Mathe
Njangalkkaay Prarthikkane
Sneha Samyogya Mathe
Njangalkkaay Prarthikkane
Albutha Pathra Mathe
Njangalkkaay Prarthikkane
Salbhudhi Thante Mathe
Njangalkkaay Prarthikkane
Srishtithaavinte Mathe
Njangalkkaay Prarthikkane
Rakshithaavinte Mathe
Njangalkkaay Prarthikkane
Viveka Poornna Kanye
Njangalkkaay Prarthikkane
Sampoojyayaaya Kanye
Njangalkkaay Prarthikkane

Vikhyathayaaya Kanye
Njangalkkaayi Prarthikkane
Praabalyamerum Kanye
Njangalkkaayi Prarthikkane
Karunya Poornna Kanye
Njangalkkaayi Prarthikkane
Vishwasthayaaya Kanye
Njangalkkaayi Prarthikkane
Neethi Than Dharppaname
Njangalkkaayi Prarthikkane
Njana Simhasaname
Njangalkkayi Prarthikkane
Aanandha Kaaraname
Njangalkkaayi Prarthikkane
Aathmeeya Sampathrame
Njangalkkaayi Prarthikkane

Manyatha Sampathrame
Njangalkkai Praarthikkane
Bhakthiyezhum Paathrame
Njangalkkai Praarthikkane
Maulika Rosa Poove
Njangalkkai Praarthikkane
Daveedhin Prakaarame
Njangalkkai Praarthikkane
Danthathin Prakaarame
Njangalkkai Praarthikkane
Swarnna Samaalayame
Njangalkai Praarthikkane
Vaagdhaana Pedakame
Njangalkkai Praarthikkane
Swarggathinte Vaathile
Njangalkkai Praarthikkane

Prabatha Nakshathrame
Njangalkkay Praarthikkane
Rogikalkk Aashwasame
Njangalkkay Praarthikkane
Paapi Than Sankethame
Njangalkay Praarthikkane
Vyaakularkk Aashwasame
Njangalkkay Praarthikkane
Kraisthavarkk Aalambame
Njangalkkay Praarthikkane
Malakhamar Than Rajni
Njangalkkay Praarthikkane
Gothra Pithakkal Rajni
Njangalkkay Praarthikkane
Dheerka Dharshikal Rajni
Njangalkkay Praarthikkane

Preshithanmar Than Rajni
Njangalkkay Praarthikkane
Raktha Sakshikal Rajni
Njangalkkay Praarthikkane
Kanyakamaar Than Rajni
Njangalkkay Praarthikkane
Sarvva Vishudhar Rajni
Njangalkkay Praarthikkane
Nirmmalolbhava Ranji
Njangalkkay Praarthikkane
Swarggaropitha Rajni
Njangalkkay Praarthikkane
Japamala Thante Rajni
Njangalkkay Praarthikkane
Samadhanathin Rajni
Njangalkkay Praarthikkane

Lokha Paapangal Neekkum
Daivathin Kunjaadaaya
Karthave Njangalodu
Nithyam Kshamikkename

Lokha Papangal Neekkum
Daivathin Kunjaadaaya
Karthave Njangalude
Prarthana Kelkkaname

Lokha Papangal Neekkum
Daivathin Kunjaadaaya
Karthave Njangale Nee
Nithyam Anugrahikka

nadha natha anugrahika anugrahikka kristho christho christo kristo


Media

If you found this Lyric useful, sharing & commenting below would be Wondrous!
  1. Annie

    March 29, 2022 at 7:42 PM

    Excellent lay out. Easy to find.

  2. Annie

    March 29, 2022 at 7:43 PM

    Excellent.

  3. Aneetta. P. Joseph

    March 22, 2023 at 9:47 AM

    Thanks a lot🙏

    • MADELY Admin

      March 22, 2023 at 10:22 AM

      You’re absolutely welcome Aneetta! 🙂

Your email address will not be published. Required fields are marked *





Views 8664.  Song ID 6157


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.