Malayalam Lyrics

| | |

A A A

My Notes
M നാഥാ എന്‍ കണ്ണുകള്‍, കണ്ടിരുന്നെങ്കിലും
നിന്‍ മുഖം കാണാതെ ഞാന്‍ അലഞ്ഞു
F നാഥാ എന്‍ കണ്ണുകള്‍, കണ്ടിരുന്നെങ്കിലും
നിന്‍ മുഖം കാണാതെ ഞാന്‍ അലഞ്ഞു
M ദേവാ എന്‍ കാതുകള്‍, കേട്ടിരുന്നെങ്കിലും
നിന്‍ സ്വരം കേള്‍ക്കാതെ ഞാന്‍ നടന്നു
F ദേവാ എന്‍ കാതുകള്‍, കേട്ടിരുന്നെങ്കിലും
നിന്‍ സ്വരം കേള്‍ക്കാതെ ഞാന്‍ നടന്നു
A നാഥാ എന്‍ കണ്ണുകള്‍, കണ്ടിരുന്നെങ്കിലും
നിന്‍ മുഖം കാണാതെ ഞാന്‍ അലഞ്ഞു
—————————————–
M ആശയില്ലാതെ ഞാന്‍, കേഴുമ്പോള്‍
ഭാവി പ്രത്യാശയും നീ, ഏകിയില്ലേ
F ആശയില്ലാതെ ഞാന്‍, കേഴുമ്പോള്‍
ഭാവി പ്രത്യാശയും നീ, ഏകിയില്ലേ
M ആശ്രയമില്ലാതെ ഞാന്‍ തിരുമുന്‍പില്‍
F ആശ്രയമില്ലാതെ ഞാന്‍ തിരുമുന്‍പില്‍
A നാഥാ എന്നോടു മനസ്സലിയൂ
A നാഥാ എന്‍ കണ്ണുകള്‍, കണ്ടിരുന്നെങ്കിലും
നിന്‍ മുഖം കാണാതെ ഞാന്‍ അലഞ്ഞു
—————————————–
F അറിയുന്നു ഞാന്‍ നിന്റെ, സ്‌നേഹത്തെ
എനിക്കായ് നീ തന്ന, ജീവിതത്തെ
M അറിയുന്നു ഞാന്‍ നിന്റെ, സ്‌നേഹത്തെ
എനിക്കായ് നീ തന്ന, ജീവിതത്തെ
F യേശുവേ ഞാനിതാ, നിന്‍ തിരുമുന്‍പില്‍
M യേശുവേ ഞാനിതാ, നിന്‍ തിരുമുന്‍പില്‍
A നീട്ടുന്നു കൈകള്‍ കൈവിടല്ലേ
F നാഥാ എന്‍ കണ്ണുകള്‍, കണ്ടിരുന്നെങ്കിലും
നിന്‍ മുഖം കാണാതെ ഞാന്‍ അലഞ്ഞു
M ദേവാ എന്‍ കാതുകള്‍, കേട്ടിരുന്നെങ്കിലും
നിന്‍ സ്വരം കേള്‍ക്കാതെ ഞാന്‍ നടന്നു
F ദേവാ എന്‍ കാതുകള്‍, കേട്ടിരുന്നെങ്കിലും
നിന്‍ സ്വരം കേള്‍ക്കാതെ ഞാന്‍ നടന്നു
A നാഥാ എന്‍ കണ്ണുകള്‍, കണ്ടിരുന്നെങ്കിലും
നിന്‍ മുഖം കാണാതെ ഞാന്‍ അലഞ്ഞു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ എന്‍ കണ്ണുകള്‍, കണ്ടിരുന്നെങ്കിലും നിന്‍ മുഖം കാണാതെ ഞാന്‍ അലഞ്ഞു Nadha En Kannukal Kandirunnenkilum Lyrics | Nadha En Kannukal Kandirunnenkilum Song Lyrics | Nadha En Kannukal Kandirunnenkilum Karaoke | Nadha En Kannukal Kandirunnenkilum Track | Nadha En Kannukal Kandirunnenkilum Malayalam Lyrics | Nadha En Kannukal Kandirunnenkilum Manglish Lyrics | Nadha En Kannukal Kandirunnenkilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha En Kannukal Kandirunnenkilum Christian Devotional Song Lyrics | Nadha En Kannukal Kandirunnenkilum Christian Devotional | Nadha En Kannukal Kandirunnenkilum Christian Song Lyrics | Nadha En Kannukal Kandirunnenkilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha En Kannukal, Kandirunnenkilum
Nin Mukham Kaanaathe Njan Alanju
Nadha En Kannukal, Kandirunnenkilum
Nin Mukham Kaanaathe Njan Alanju

Dhevaa En Kaathukal, Kettirunnenkilum
Nin Swaram Kelkkaathe Njan Nadannu
Dhevaa En Kaathukal, Kettirunnenkilum
Nin Swaram Kelkkaathe Njan Nadannu

Nadha En Kannukal, Kandirunnenkilum
Nin Mukham Kaanathe Njaan Alanju

-----

Aashayillaathe Njan, Kezhumbol
Bhaavi Prathyaashayum Nee, Ekiyille
Aashayillaathe Njan, Kezhumbol
Bhaavi Prathyaashayum Nee, Ekiyille

Aashrayamillaathe Njan Thirumunpil
Aashrayamillaathe Njan Thirumunpil
Nadha Ennodu Manassaliyoo

Nadha En Kannukal, Kandirunnenkilum
Nin Mukham Kanathe Njan Alanju

-----

Ariyunnu Njan Ninte, Snehathe
Enikkaai Nee Thanna, Jeevithathe
Ariyunnu Njan Ninte, Snehathe
Enikkaai Nee Thanna, Jeevithathe

Yeshuve Njanithaa, Nin Thirumunpil
Yeshuve Njanithaa, Nin Thirumunpil
Neettunnu Kaikal Kaividalle

Nadha En Kannukal, Kandirunnenkilum
Nin Mukham Kaanaathe Njan Alanju

Devaa En Kathukal, Kettirunnenkilum
Nin Swaram Kelkkathe Njan Nadannu
Devaa En Kathukal, Kettirunnenkilum
Nin Swaram Kelkkathe Njan Nadannu

Nadha En Kannukal, Kandirunnenkilum
Nin Mukham Kaanathe Njaan Alanju

Nadha En Kannukal Kandirunnenkilum Natha Nadhayen Nathayen Kanukal Kandirunnu Enkilum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 164.  Song ID 13147


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.