Malayalam Lyrics

| | |

A A A

My Notes
M നാഥാ കാഴ്‌ച്ചയായ്, നിന്റെ മുന്നിലേകിടും
ഈ യാഗമൊന്നായ്, അലിവോടെ സ്വീകരിക്കണമേ
F മോറിയ, മല മുകളില്‍, താതനന്നേകിടും പോല്‍
വിധവ തന്‍, നാണയമായ് സമര്‍പ്പിക്കുന്നു
A നാഥാ സമര്‍പ്പിക്കുന്നു
A നാഥാ കാഴ്‌ച്ചയായ്, നിന്റെ മുന്നിലേകിടും
ഈ യാഗമൊന്നായ്, അലിവോടെ സ്വീകരിക്കണമേ
—————————————–
M കാസയും, പീലാസയും
നിന്റെ മുന്നിലുയര്‍ത്തുമ്പോള്‍
ഇന്നെന്നെയും, ഈ യാഗത്തില്‍ ഞാന്‍
കാഴ്‌ച്ച വയ്‌ക്കുന്നു
F കാസയും, പീലാസയും
നിന്റെ മുന്നിലുയര്‍ത്തുമ്പോള്‍
ഇന്നെന്നെയും, ഈ യാഗത്തില്‍ ഞാന്‍
കാഴ്‌ച്ച വയ്‌ക്കുന്നു
M കാല്‍വരിയിലെ അര്‍പ്പണത്തില്‍
ത്യാഗ മലരുകള്‍ വിടരുമ്പോള്‍
ഇന്നെന്നെയും, പൂര്‍ണ്ണമായ് നിന്‍
കൈകളിലേകാം
A നാഥാ കാഴ്‌ച്ചയായ്, നിന്റെ മുന്നിലേകിടും
ഈ യാഗമൊന്നായ്, അലിവോടെ സ്വീകരിക്കണമേ
—————————————–
F യോഗ്യമായ്‌, ബലിയേകാന്‍
നിന്റെ മുന്നില്‍ അണയുമ്പോള്‍
ഇന്നെന്നെ പോലെന്‍, സോദരനെ
സ്‌നേഹിച്ചീടും
M യോഗ്യമായ്‌, ബലിയേകാന്‍
നിന്റെ മുന്നില്‍ അണയുമ്പോള്‍
ഇന്നെന്നെ പോലെന്‍, സോദരനെ
സ്‌നേഹിച്ചീടും
F ജീവിതത്തിലെ ബലിയിടത്തില്‍
സ്‌നേഹ മലരുകള്‍ തൂകിടാന്‍
ഞാന്‍ അനുദിനം, എന്നെയും
അര്‍പ്പണം ചെയ്യാം
M നാഥാ കാഴ്‌ച്ചയായ്, നിന്റെ മുന്നിലേകിടും
ഈ യാഗമൊന്നായ്, അലിവോടെ സ്വീകരിക്കണമേ
F മോറിയ, മല മുകളില്‍, താതനന്നേകിടും പോല്‍
വിധവ തന്‍, നാണയമായ് സമര്‍പ്പിക്കുന്നു
A നാഥാ സമര്‍പ്പിക്കുന്നു
A നാഥാ കാഴ്‌ച്ചയായ്, നിന്റെ മുന്നിലേകിടും
ഈ യാഗമൊന്നായ്, അലിവോടെ സ്വീകരിക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ കാഴ്‌ച്ചയായ്, നിന്റെ മുന്നിലേകിടും ഈ യാഗമൊന്നായ്, അലിവോടെ സ്വീകരിക്കണമേ Nadha Kazhchayayi Ninte Munnilekidum Lyrics | Nadha Kazhchayayi Ninte Munnilekidum Song Lyrics | Nadha Kazhchayayi Ninte Munnilekidum Karaoke | Nadha Kazhchayayi Ninte Munnilekidum Track | Nadha Kazhchayayi Ninte Munnilekidum Malayalam Lyrics | Nadha Kazhchayayi Ninte Munnilekidum Manglish Lyrics | Nadha Kazhchayayi Ninte Munnilekidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Kazhchayayi Ninte Munnilekidum Christian Devotional Song Lyrics | Nadha Kazhchayayi Ninte Munnilekidum Christian Devotional | Nadha Kazhchayayi Ninte Munnilekidum Christian Song Lyrics | Nadha Kazhchayayi Ninte Munnilekidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Kaazhchayaai, Ninte Munnilekidum
Ee Yaagamonnaai, Alivode Sweekarikkaname
Moriya, Mala Mukalil, Thaathanannekidum Pol
Vidhava Than, Naanayamaai Samarppikkunnu
Nadha Samarppikkunnu

Nadha Kaazhchayaai, Ninte Munnilekidum
Ee Yagamonnaai, Alivode Sweekarikkename

-----

Kaasayum, Peelaasayum
Ninte Munniluyarthumbol
Innenneyum, Ee Yaagathil Njan
Kaazhcha Vaikkunnu

Kaasayum, Peelaasayum
Ninte Munniluyarthumbol
Innenneyum, Ee Yaagathil Njan
Kaazhcha Vaikkunnu

Kalvariyile Arppanathil
Thyaaga Malarukal Vidarumbol
Innenneyum, Poornnamaai Nin
Kaikalilekaam

Nadha Kazhchayaai, Ninte Munnilekidum
Ee Yaagam Onnaai, Alivode Sweekarikkename

-----

Yogyamaai, Baliyekaan
Ninte Munnil Anayumbol
Innenne Polen, Sodharane
Snehicheedum

Yogyamaai, Baliyekaan
Ninte Munnil Anayumbol
Innenne Polen, Sodharane
Snehicheedum

Jeevithathile Baliyidathil
Sneha Malarukal Thookidaan
Njan Anudhinam, Enneyum
Arppanam Cheyyaam

Nadha Kaazhchayaai, Ninte Munnilekidum
Ee Yagam Onnaai, Alivode Sweekarikkaname
Moriya, Mala Mukalil, Thaathanannekidum Pol
Vidhava Than, Naanayamaai Samarppikkunnu
Nadha Samarppikkunnu

Nadha Kaazhchayaai, Ninte Munnilekidum
Ee Yagamonnaai, Alivode Sweekarikkename

Nadha Kazhchayayi Ninte Munnilekidum natha kazhchayayi kazhchayaayi kazhchayai kazhchayaai kaazhchayayi kaazhchayaayi kaazhchayai kaazhchayaai munpil munnil ekidunnu


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 113.  Song ID 13201


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.