Malayalam Lyrics

| | |

A A A

My Notes
M നാഥാ, നന്ദിയോടെ
സ്‌നേഹമോടെ, വന്നിടുന്നു
F നാഥാ, നന്ദിയോടെ
പാടിടുന്നു, നിന്‍ സ്‌തുതികള്‍
M തിരുമൊഴികള്‍ വരമഴയായ്
ചൊരിയണമേ
എന്നകതാരില്‍ ആത്മാവാല്‍
നിറയണമേ
F തിരുമൊഴികള്‍ വരമഴയായ്
ചൊരിയണമേ
എന്നകതാരില്‍ ആത്മാവാല്‍
നിറയണമേ
A ഈശോ നാഥാ, എന്നുള്ളത്തില്‍ നീ
അലിവായ്‌, അറിവായ്‌, വന്നണയണമേ
A ദൈവമേ നിന്‍ വരദാനങ്ങള്‍ ഓര്‍ത്തു ഞാന്‍
നന്ദി പറഞ്ഞിടുന്നു
ഓരോ നിമിഷവും നിന്നുടെ കാരുണ്യം
എന്നെ തഴുകിടുന്നു
A ദൈവമേ നിന്‍ വരദാനങ്ങള്‍ ഓര്‍ത്തു ഞാന്‍
നന്ദി പറഞ്ഞിടുന്നു
ഓരോ നിമിഷവും നിന്നുടെ കാരുണ്യം
എന്നെ തഴുകിടുന്നു
—————————————–
M ഹൃദയം നിറയെ, സ്‌നേഹം ചൊരിയും
കരുണാമയനാകും, സ്‌നേഹ താതാ
F ഹൃദയം നിറയെ, സ്‌നേഹം ചൊരിയും
കരുണാമയനാകും, സ്‌നേഹ താതാ
M തിരുമുന്‍പില്‍ കൈകൂപ്പി താഴ്‌മയായ് നില്‍ക്കുമ്പോള്‍
മൃദുവായ്, തലോടുന്ന കാരുണ്യമേ
F തിരുമുന്‍പില്‍ കൈകൂപ്പി താഴ്‌മയായ് നില്‍ക്കുമ്പോള്‍
മൃദുവായ്, തലോടുന്ന കാരുണ്യമേ
M ജീവിത യാത്രയില്‍ കൂട്ടാകണേ
F എന്‍ പാതയിലെന്നും, പ്രകാശമാകണേ
A ദൈവമേ നിന്‍ വരദാനങ്ങള്‍ ഓര്‍ത്തു ഞാന്‍
നന്ദി പറഞ്ഞിടുന്നു
ഓരോ നിമിഷവും നിന്നുടെ കാരുണ്യം
എന്നെ തഴുകിടുന്നു
A ദൈവമേ നിന്‍ വരദാനങ്ങള്‍ ഓര്‍ത്തു ഞാന്‍
നന്ദി പറഞ്ഞിടുന്നു
ഓരോ നിമിഷവും നിന്നുടെ കാരുണ്യം
എന്നെ തഴുകിടുന്നു
—————————————–
F പാവന സ്‌നേഹത്താല്‍, എന്നെ കരുതുന്ന
പരിശുദ്ധനായ എന്‍ ആത്മനാഥാ
M പാവന സ്‌നേഹത്താല്‍, എന്നെ കരുതുന്ന
പരിശുദ്ധനായ എന്‍ ആത്മനാഥാ
F യോഗ്യത തെല്ലും, ഇല്ലാതിരുന്നിട്ടും
യാചന കേട്ടെന്നെ, ഉയര്‍ത്തി നാഥന്‍
M യോഗ്യത തെല്ലും, ഇല്ലാതിരുന്നിട്ടും
യാചന കേട്ടെന്നെ, ഉയര്‍ത്തി നാഥന്‍
F എന്‍ മനം നിറയുന്നു, ആനന്ദത്താല്‍
M നിത്യ ജീവനേകിയെന്നും കാത്തിടണേ
F നാഥാ, നന്ദിയോടെ
സ്‌നേഹമോടെ, വന്നിടുന്നു
M നാഥാ, നന്ദിയോടെ
പാടിടുന്നു, നിന്‍ സ്‌തുതികള്‍
F തിരുമൊഴികള്‍ വരമഴയായ്
ചൊരിയണമേ
എന്നകതാരില്‍ ആത്മാവാല്‍
നിറയണമേ
M തിരുമൊഴികള്‍ വരമഴയായ്
ചൊരിയണമേ
എന്നകതാരില്‍ ആത്മാവാല്‍
നിറയണമേ
A ഈശോ നാഥാ, എന്നുള്ളത്തില്‍ നീ
അലിവായ്‌, അറിവായ്‌, വന്നണയണമേ
A ദൈവമേ നിന്‍ വരദാനങ്ങള്‍ ഓര്‍ത്തു ഞാന്‍
നന്ദി പറഞ്ഞിടുന്നു
ഓരോ നിമിഷവും നിന്നുടെ കാരുണ്യം
എന്നെ തഴുകിടുന്നു
A ദൈവമേ നിന്‍ വരദാനങ്ങള്‍ ഓര്‍ത്തു ഞാന്‍
നന്ദി പറഞ്ഞിടുന്നു
ഓരോ നിമിഷവും നിന്നുടെ കാരുണ്യം
എന്നെ തഴുകിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ, നന്ദിയോടെ സ്‌നേഹമോടെ, വന്നിടുന്നു Nadha Nandiyode Snehamode Vannidunnu Lyrics | Nadha Nandiyode Snehamode Vannidunnu Song Lyrics | Nadha Nandiyode Snehamode Vannidunnu Karaoke | Nadha Nandiyode Snehamode Vannidunnu Track | Nadha Nandiyode Snehamode Vannidunnu Malayalam Lyrics | Nadha Nandiyode Snehamode Vannidunnu Manglish Lyrics | Nadha Nandiyode Snehamode Vannidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nandiyode Snehamode Vannidunnu Christian Devotional Song Lyrics | Nadha Nandiyode Snehamode Vannidunnu Christian Devotional | Nadha Nandiyode Snehamode Vannidunnu Christian Song Lyrics | Nadha Nandiyode Snehamode Vannidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha, Nandiyode
Snehamode, Vannidunnu
Nadha, Nandiyode
Paadidunnu, Nin Sthuthikal

Thirumozhikal Varamazhayaai
Choriyaname
Ennakathaaril Aathmaavaal
Nirayaname

Thirumozhikal Varamazhayaai
Choriyaname
Ennakathaaril Aathmaavaal
Nirayaname

Eesho Nadha, Ennullathil Nee
Alivaai, Arivaai, Vannanayaname

Daivame Nin Varadhaanangal Orthu Njan
Nandi Paranjidunnu
Oro Nimishavum Ninnude Kaarunyam
Enne Thazhukidunnu

Daivame Nin Varadhanangal Orthu Njan
Nandi Paranjidunnu
Oro Nimishavum Ninnude Kaarunyam
Enne Thazhukidunnu

-----

Hrudhayam Niraye, Sneham Choriyum
Karunaamayanaakum, Sneha Thaathaa
Hrudhayam Niraye, Sneham Choriyum
Karunaamayanaakum, Sneha Thaathaa

Thirumunpil Kaikooppi Thaazhmayaai Nilkkumbol
Mrudhuvaai, Thalodunna Kaarunyame
Thirumunpil Kaikooppi Thaazhmayaai Nilkkumbol
Mrudhuvaai, Thalodunna Kaarunyame

Jeevitha Yathrayil Koottaakane
En Paathayilennum, Prakashamaakane

Daivame Nin Varadhaanangal Orthu Njan
Nandi Paranjeedunnu
Oro Nimishavum Ninnude Karunyam
Enne Thazhukeedunnu

Daivame Nin Varadhaanangal Orthu Njan
Nandi Paranjeedunnu
Oro Nimishavum Ninnude Karunyam
Enne Thazhukeedunnu

-----

Paavana Snehathaal, Enne Karuthunna
Parishudhanaaya En Aathmanadha
Paavana Snehathaal, Enne Karuthunna
Parishudhanaaya En Aathmanadha

Yogyatha Thellum, Illaathirunnittum
Yaachana Kettenne, Uyarthi Nadhan
Yogyatha Thellum, Illaathirunnittum
Yaachana Kettenne, Uyarthi Nadhan

En Manam Nirayunnu, Aanandhathaal
Nithya Jeevanekiyennum Kaathidane

Nadha, Nanniyode
Snehamode, Vanneedunnu
Nadha, Nanniyode
Padidunnu, Nin Sthuthikal

Thirumozhikal Varamazhayaai
Choriyaname
Ennakatharil Aathmavaal
Nirayaname

Thirumozhikal Varamazhayaai
Choriyaname
Ennakathaaril Aathmaavaal
Nirayaname

Eesho Nadha, Ennullathil Nee
Alivaai, Arivaai, Vannanayaname

Daivame Nin Varadhaanangal Orthu Njan
Nandi Paranjidunnu
Oro Nimishavum Ninnude Kaarunyam
Enne Thazhukidunnu

Daivame Nin Varadhanangal Orthu Njan
Nandi Paranjidunnu
Oro Nimishavum Ninnude Kaarunyam
Enne Thazhukidunnu

Nadha Nandiyode Snehamode Vannidunnu Natha Nanniyode Nandhiyode Dhaivame Dheivame Deivame Njaan


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 145.  Song ID 13200


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.