Malayalam Lyrics

| | |

A A A

My Notes
M നാഥാ നീയെന്‍, ജീവിതത്തില്‍
വന്നു വസിച്ചീടുകില്‍
നിന്‍ സ്‌നേഹത്താല്‍, നിറഞ്ഞീടും ഞാന്‍
ആനന്ദ സാഗരമേ
F നാഥാ നീയെന്‍, ജീവിതത്തില്‍
വന്നു വസിച്ചീടുകില്‍
നിന്‍ സ്‌നേഹത്താല്‍, നിറഞ്ഞീടും ഞാന്‍
ആനന്ദ സാഗരമേ
—————————————–
M സ്‌നേഹത്തിനായെന്നും, ദാഹിച്ചു ഞാന്‍
ലോകത്തില്‍ സ്‌നേഹത്തിന്‍, സാരം തേടി
F സ്‌നേഹത്തിനായെന്നും, ദാഹിച്ചു ഞാന്‍
ലോകത്തില്‍ സ്‌നേഹത്തിന്‍, സാരം തേടി
M പാപത്തിന്‍ മരുഭൂവില്‍, അലയുമ്പോളവിടുത്തെ
അലിവേറും നാദം ഞാന്‍ കാതോര്‍ക്കുന്നു
F കാതോര്‍ക്കുന്നു… കാതോര്‍ക്കുന്നു…
A നാഥാ നീയെന്‍, ജീവിതത്തില്‍
വന്നു വസിച്ചീടുകില്‍
നിന്‍ സ്‌നേഹത്താല്‍, നിറഞ്ഞീടും ഞാന്‍
ആനന്ദ സാഗരമേ
—————————————–
F ദാഹത്താല്‍ കേഴുമ്പോള്‍, ചാരെ വന്നൂ
സ്‌നേഹത്തിന്‍ പീയൂഷം, നിറഞ്ഞീടുന്നു
M ദാഹത്താല്‍ കേഴുമ്പോള്‍, ചാരെ വന്നൂ
സ്‌നേഹത്തിന്‍ പീയൂഷം, നിറഞ്ഞീടുന്നു
F അകലങ്ങളില്‍ പോയി, ഇരുളില്‍ ഞാന്‍ ഉഴലുമ്പോള്‍
അരികില്‍ വന്നെന്നേ നീ, കാത്തീടണേ
M കാത്തീടണേ… കാത്തീടണേ…
A നാഥാ നീയെന്‍, ജീവിതത്തില്‍
വന്നു വസിച്ചീടുകില്‍
നിന്‍ സ്‌നേഹത്താല്‍, നിറഞ്ഞീടും ഞാന്‍
ആനന്ദ സാഗരമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nee En Jeevithathil | നാഥാ നീയെന്‍, ജീവിതത്തില്‍ വന്നു വസിച്ചീടുകില്‍ Nadha Nee En Jeevithathil Lyrics | Nadha Nee En Jeevithathil Song Lyrics | Nadha Nee En Jeevithathil Karaoke | Nadha Nee En Jeevithathil Track | Nadha Nee En Jeevithathil Malayalam Lyrics | Nadha Nee En Jeevithathil Manglish Lyrics | Nadha Nee En Jeevithathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nee En Jeevithathil Christian Devotional Song Lyrics | Nadha Nee En Jeevithathil Christian Devotional | Nadha Nee En Jeevithathil Christian Song Lyrics | Nadha Nee En Jeevithathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Nee En Jeevithathil
Vannu Vasicheedukil
Nin Snehathaal, Niranjeedum Njan
Aanandha Sagarame

Nadha Nee En Jeevithathil
Vannu Vasicheedukil
Nin Snehathaal, Niranjeedum Njan
Aanandha Sagarame

-----

Snehathinaayennum, Dhaahichu Njan
Lokathil Snehathin, Saaram Thedi
Snehathinaayennum, Dhaahichu Njan
Lokathil Snehathin, Saaram Thedi

Paapathin Marubhoovil, Alayumbol Aviduthe
Aliverum Naadham Njan Kathorkkunnu
Kathorkkunnu... Kathorkkunnu...

Natha Neeyen Jeevithathil
Vannu Vasichidukil
Nin Snehathal, Niranjeedum Njan
Aanandha Sagarame

-----

Dhahathaal Kezhumbol, Chaare Vannu
Snehathin Peeyusham, Niranjeedunnu
Dhahathaal Kezhumbol, Chaare Vannu
Snehathin Peeyusham, Niranjeedunnu

Akalangalil Poyi, Irulil Njan Uzhalumbol
Arikil Vannenne Nee, Katheedane
Katheedane... Katheedane...

Nadha Neeyen Jeevithathil
Vannu Vasichidukil
Nin Snehathal, Niranjeedum Njan
Aanandha Sagarame

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 497.  Song ID 9843


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.