Malayalam Lyrics

| | |

A A A

My Notes
M നാഥാ നിന്‍ ബലിയിന്നര്‍പ്പിച്ചീടുവാന്‍
തൊഴുകൈകളുമായ് ഞങ്ങള്‍ നില്‍ക്കുന്നു
F നാഥാ നിന്‍ ബലിയിന്നര്‍പ്പിച്ചീടുവാന്‍
തൊഴുകൈകളുമായ് ഞങ്ങള്‍ നില്‍ക്കുന്നു
M നാഥന്‍ അര്‍പ്പിക്കുന്നീ വിരുന്നില്‍
കനിവെഴും ക്രൂശിതാ, അലിവെഴും സ്‌നേഹിതാ
തിരുനിണമാലെന്നെ കഴുകണമേ നിന്‍ കൃപയാല്‍
F നാഥന്‍ അര്‍പ്പിക്കുന്നീ വിരുന്നില്‍
കനിവെഴും ക്രൂശിതാ, അലിവെഴും സ്‌നേഹിതാ
തിരുനിണമാലെന്നെ കഴുകണമേ നിന്‍ കൃപയാല്‍
A സമ്പൂര്‍ണ്ണമായ് ഞങ്ങള്‍ അര്‍പ്പിക്കുന്നു
സംപ്രീതനാകണേ ഈ ബലിയില്‍
നാഥാ, വീണ്ടും നീ നല്‍കേണമേ
നിന്‍ മാംസ രക്തങ്ങള്‍ പകര്‍ന്നിടണേ
—————————————–
M തന്‍ കരം നീട്ടി നീ സ്വീകരിക്കൂ നാഥാ
സ്‌നേഹത്തിന്‍ നൈര്‍മല്യമായ്
F തന്‍ കരം നീട്ടി നീ സ്വീകരിക്കൂ നാഥാ
സ്‌നേഹത്തിന്‍ നൈര്‍മല്യമായ്
M ആത്മാവില്‍ ജീവനുമായ്..
കരുണാര്‍ദ്ര ഹൃദയവുമായ്..
M യേശുവേ ഞങ്ങളിലലിഞ്ഞു ചേരാന്‍
ഭോജ്യമായ്‌ വന്നീടണേ
A സമ്പൂര്‍ണ്ണമായ് ഞങ്ങള്‍ അര്‍പ്പിക്കുന്നു
സംപ്രീതനാകണേ ഈ ബലിയില്‍
നാഥാ, വീണ്ടും നീ നല്‍കേണമേ
നിന്‍ മാംസ രക്തങ്ങള്‍ പകര്‍ന്നിടണേ
—————————————–
F അള്‍ത്താര മുന്നിലണഞ്ഞിടുന്നു ഞങ്ങള്‍
സ്വര്‍ഗ്ഗത്തിന്‍ അവകാശിയാകാന്‍
M അള്‍ത്താര മുന്നിലണഞ്ഞിടുന്നു ഞങ്ങള്‍
സ്വര്‍ഗ്ഗത്തിന്‍ അവകാശിയാകാന്‍
F അപ്പവും വീഞ്ഞുമുയര്‍ത്തി..
കാഴ്‌ച്ചയായേകുന്ന നിമിഷം..
F യേശുവേ ഞങ്ങളിലലിഞ്ഞു ചേരാന്‍
ഭോജ്യമായ്‌ വന്നീടണേ
M നാഥാ നിന്‍ ബലിയിന്നര്‍പ്പിച്ചീടുവാന്‍
തൊഴുകൈകളുമായ് ഞങ്ങള്‍ നില്‍ക്കുന്നു
F നാഥാ നിന്‍ ബലിയിന്നര്‍പ്പിച്ചീടുവാന്‍
തൊഴുകൈകളുമായ് ഞങ്ങള്‍ നില്‍ക്കുന്നു
M നാഥന്‍ അര്‍പ്പിക്കുന്നീ വിരുന്നില്‍
കനിവെഴും ക്രൂശിതാ, അലിവെഴും സ്‌നേഹിതാ
തിരുനിണമാലെന്നെ കഴുകണമേ നിന്‍ കൃപയാല്‍
F നാഥന്‍ അര്‍പ്പിക്കുന്നീ വിരുന്നില്‍
കനിവെഴും ക്രൂശിതാ, അലിവെഴും സ്‌നേഹിതാ
തിരുനിണമാലെന്നെ കഴുകണമേ നിന്‍ കൃപയാല്‍
A സമ്പൂര്‍ണ്ണമായ് ഞങ്ങള്‍ അര്‍പ്പിക്കുന്നു
സംപ്രീതനാകണേ ഈ ബലിയില്‍
നാഥാ, വീണ്ടും നീ നല്‍കേണമേ
നിന്‍ മാംസ രക്തങ്ങള്‍ പകര്‍ന്നിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ നിന്‍ ബലിയിന്നര്‍പ്പിച്ചീടുവാന്‍ തൊഴുകൈകളുമായ് ഞങ്ങള്‍ നില്‍ക്കുന്നു Nadha Nin Baliyinnarppichiduvan Lyrics | Nadha Nin Baliyinnarppichiduvan Song Lyrics | Nadha Nin Baliyinnarppichiduvan Karaoke | Nadha Nin Baliyinnarppichiduvan Track | Nadha Nin Baliyinnarppichiduvan Malayalam Lyrics | Nadha Nin Baliyinnarppichiduvan Manglish Lyrics | Nadha Nin Baliyinnarppichiduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Baliyinnarppichiduvan Christian Devotional Song Lyrics | Nadha Nin Baliyinnarppichiduvan Christian Devotional | Nadha Nin Baliyinnarppichiduvan Christian Song Lyrics | Nadha Nin Baliyinnarppichiduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Nin Baliyinnarppicheeduvaan
Thozhukaikalumaai Njangal Nilkkunnu
Nadha Nin Baliyinnarppicheeduvaan
Thozhukaikalumaai Njangal Nilkkunnu

Nadhan Arppikkunnee Virunnil
Kanivezhum Krooshithaa, Alivezhum Snehithaa
Thiruninamaalenne Kazhukaname Nin Krupayaal

Nadhan Arppikkunnee Virunnil
Kanivezhum Krooshithaa, Alivezhum Snehithaa
Thiruninamaalenne Kazhukaname Nin Krupayaal

Samboornnamaai Njangal Arppikkunnu
Sampreethanaakane Ee Baliyil
Nadha, Veendum Nee Nalkename
Nin Maamsa Rakthangal Pakarnnidane

-----

Than Karam Neetti Nee Sweekarikkoo Nadha
Snehathin Nairmalyamaai
Than Karam Neetti Nee Sweekarikkoo Nadha
Snehathin Nairmalyamaai

Aathmaavil Jeevanumaay..
Karunardhra Hrudhayavumaay..
Yeshuve Njangalilalinju Cheraan
Bhojyamaai Vanneedane

Samboornnamaai Njangal Arppikkunnu
Sampreethanakane Ee Baliyil
Nadha, Veendum Nee Nalkename
Nin Maamsa Rekthangal Pakarnneedane

-----

Althara Munnilananjidunnu Njangal
Swarggathin Avakaashiyaakaan
Althara Munnilananjidunnu Njangal
Swarggathin Avakaashiyaakaan

Appavum Veenjumuyarthi..
Kaazhchayaayekunna Nimisham..
Yeshuve Njangalilalinju Cheraan
Bhojyamaai Vanneedane

Nadha Nin Baliyinnarppicheeduvaan
Thozhukaikalumaai Njangal Nilkkunnu
Nadha Nin Baliyinnarppicheeduvaan
Thozhukaikalumaai Njangal Nilkkunnu

Nadhan Arppikkunnee Virunnil
Kanivezhum Krooshithaa, Alivezhum Snehithaa
Thiruninamaalenne Kazhukaname Nin Kripayaal

Nadhan Arppikkunnee Virunnil
Kanivezhum Krooshithaa, Alivezhum Snehithaa
Thiruninamaalenne Kazhukaname Nin Kipayaal

Samboornnamaai Njangal Arppikkunnu
Sampreethanaakane Ee Baliyil
Nadha, Veendum Nee Nalkename
Nin Maamsa Rakthangal Pakarnnidane

Nadha Natha Nin Bali Arppikkan Arppikkaan Baliyarppikkan Baliyarppikkaan Sampoornnamaai Sanpoornnamaai Sanboornnamaai Sampreethanakane Nadha Nin Baliyinnarppichiduvan Baliyinnarppicheeduvan Baliyinnarppichiduvaan Baliyinnarppicheeduvaan Baliyinnu Arppichiduvan Arppichiduvaan bali beli innarppichiduvan innarppicheeduvan innarppichiduvaan innarppicheeduvaan


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 341.  Song ID 13515


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.