Malayalam Lyrics
My Notes
M | നാഥാ നിന്‍ കാസായില്‍ ഞാനാകും മുന്തിരിയെ സ്‌നേഹത്തിന്‍ വീഞ്ഞാക്കണേ |
F | നാഥാ നിന്‍ കാസായില്‍ ഞാനാകും മുന്തിരിയെ സ്‌നേഹത്തിന്‍ വീഞ്ഞാക്കണേ |
M | അനേകര്‍ക്കായ് അതേകീടാന്‍ ലോകത്തില്‍ പകര്‍ന്നീടാന്‍ എന്നില്‍ നിന്‍ കൃപ ചൊരിയൂ |
A | നാഥാ നിന്‍ കാസായില്‍ ഞാനാകും മുന്തിരിയെ സ്‌നേഹത്തിന്‍ വീഞ്ഞാക്കണേ |
—————————————– | |
M | ഞാന്‍ കണ്ടിടുമീ മാനവരില്‍ നിന്റെ മുഖം കണ്ടിടുവാന്‍ എന്നില്‍ നീ വസിച്ചീടേണം |
F | ഞാന്‍ ചെയ്‌തിടുമീ ക്രിയകളില്‍ ദൈവഹിതം ചേര്‍ന്നിടുവാന്‍ തൃക്കൈകള്‍ മെനഞ്ഞീടേണം |
A | നാഥാ നിന്‍ കാസായില്‍ ഞാനാകും മുന്തിരിയെ സ്‌നേഹത്തിന്‍ വീഞ്ഞാക്കണേ |
—————————————– | |
F | ഞാന്‍ രോഗമതില്‍ ക്ഷീണിതനായ് നിന്‍ തനുവില്‍ ചാരുവതെ സൗഖ്യം നീ പകരുകില്ലേ |
M | നീ തന്നീടുമീ ജീവിതവും ഉന്നതമായ് തീര്‍ന്നിടുവാന്‍ നിത്യം നിന്‍ കരുതല്‍ വേണം |
A | നിന്‍ ശ്രേഷ്‌ഠ മഹാസന്നിധിയില്‍ നിത്യപിതാ സ്‌നേഹമതില്‍ എന്നെ നീ ചേര്‍ത്തീടേണം |
F | നാഥാ നിന്‍ കാസായില്‍ ഞാനാകും മുന്തിരിയെ സ്‌നേഹത്തിന്‍ വീഞ്ഞാക്കണേ |
M | അനേകര്‍ക്കായ് അതേകീടാന്‍ ലോകത്തില്‍ പകര്‍ന്നീടാന്‍ എന്നില്‍ നിന്‍ കൃപ ചൊരിയൂ |
A | നാഥാ നിന്‍ കാസായില്‍ ഞാനാകും മുന്തിരിയെ സ്‌നേഹത്തിന്‍ വീഞ്ഞാക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nin Kasayil Njanakum Munthiriye | നാഥാ നിന്‍ കാസായില്‍ ഞാനാകും മുന്തിരിയെ സ്‌നേഹത്തിന്‍ വീഞ്ഞാക്കണേ Nadha Nin Kasayil Lyrics | Nadha Nin Kasayil Song Lyrics | Nadha Nin Kasayil Karaoke | Nadha Nin Kasayil Track | Nadha Nin Kasayil Malayalam Lyrics | Nadha Nin Kasayil Manglish Lyrics | Nadha Nin Kasayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Kasayil Christian Devotional Song Lyrics | Nadha Nin Kasayil Christian Devotional | Nadha Nin Kasayil Christian Song Lyrics | Nadha Nin Kasayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njanaakum Munthiriye
Snehathin Veenjaakkane
Nadha Nin Kaasaayil
Njanaakum Munthiriye
Snehathin Veenjaakkane
Anekarkkaai Athekeedaan
Lokathil Pakarnneedaan
Ennil Nin Krupa Choriyoo
Nadha Nin Kaasaayil
Njanaakum Munthiriye
Snehathin Veenjakkane
-----
Njan Kandidumee Maanavaril
Ninte Mukham Kandiduvaan
Ennil Nee Vasicheedenam
Njan Cheythidumee Kriyakalil
Daiva Hitham Chernniduvaan
Thrukkaikal Menanjeedenam
Nadha Nin Kaasaayil
Njanaakum Munthiriye
Snehathin Veenjaakkane
-----
Njan Rogamathil Ksheenithanaai
Nin Thanuvil Chaaruvathe
Saukhyam Nee Pakarukille
Nee Thanneedumee Jeevithavum
Unnathamaai Theernniduvaan
Nithyam Nin Karuthal Venam
Nin Sreshtta Mahaasannidhiyil
Nithyapithaa Snehamathil
Enne Nee Chertheedenam
Nadha Nin Kaasaayil
Njanaakum Munthiriye
Snehathin Veenjaakkane
Anekarkkaai Athekeedaan
Lokathil Pakarnneedaan
Ennil Nin Krupa Choriyoo
Nadha Nin Kaasaayil
Njanaakum Munthiriye
Snehathin Veenjakkane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet