Malayalam Lyrics
My Notes
M | നാഥാ… നിന്‍ നാമം പാടാന്‍ നല്‍കുന്നു ഞാന്‍, പാതാംബികേ |
F | ദേവാ… നിന്‍ നാദം കേള്‍ക്കാന്‍ കാതോര്‍ത്തു ഞാന്‍, രാഗാര്‍ദ്രയായ് |
M | നിന്‍ പാഥേ ചേര്‍ന്നു, നിന്‍ മാറില്‍ ചായാന്‍ നന്മയായ് ജീവനേകാന്‍ |
F | നിന്‍ പാഥേ ചേര്‍ന്നു, നിന്‍ മാറില്‍ ചായാന്‍ നന്മയായ് ജീവനേകാന്‍ |
M | കണ്ണുനീരാലെ തഴുകാം ഹൃത്തടം പുണ്യമാക്കാം |
F | കണ്ണുനീരാലെ തഴുകാം ഹൃത്തടം പുണ്യമാക്കാം |
A | നാഥാ… നിന്‍ നാമം പാടാന്‍ നല്‍കുന്നു ഞാന്‍, പാതാംബികേ |
A | ദേവാ… നിന്‍ നാദം കേള്‍ക്കാന്‍ കാതോര്‍ത്തു ഞാന്‍, രാഗാര്‍ദ്രയായ് |
—————————————– | |
M | ഒരു നറുത്തിരി നാളമായ് കരളലിഞ്ഞീടും സ്‌നേഹമായ് വിളങ്ങാം വിലോലം മരുഭൂമിയില്‍, ജ്വാലയായ് |
F | ഒരു നറുത്തിരി നാളമായ് കരളലിഞ്ഞീടും സ്‌നേഹമായ് വിളങ്ങാം വിലോലം മരുഭൂമിയില്‍, ജ്വാലയായ് |
M | ശാശ്വത ശാന്തി നേടാം അമ്മ തന്‍ സ്‌നേഹം നുകരാം |
F | ശാശ്വത ശാന്തി നേടാം അമ്മ തന്‍ സ്‌നേഹം നുകരാം |
A | നാഥാ …… |
A | നാഥാ… നിന്‍ നാമം പാടാന്‍ നല്‍കുന്നു ഞാന്‍, പാതാംബികേ |
A | ദേവാ… നിന്‍ നാദം കേള്‍ക്കാന്‍ കാതോര്‍ത്തു ഞാന്‍, രാഗാര്‍ദ്രയായ് |
—————————————– | |
F | കുഞ്ഞു മാനസം നിറഞ്ഞിടും നന്മയില്‍ ദീപ്‌തമാകാം |
M | കുഞ്ഞു മാനസം നിറഞ്ഞിടും നന്മയില്‍ ദീപ്‌തമാകാം |
F | വെണ്മയായി തിളങ്ങീടും താരക തെന്നലാകാം |
M | വെണ്മയായി തിളങ്ങീടും താരക തെന്നലാകാം |
F | നല്‍കീടാം, ജീവന്‍ യാഗമായ് നന്മയിന്‍ ശോഭയാല്‍ |
M | നല്‍കീടാം, ജീവന്‍ യാഗമായ് നന്മയിന്‍ ശോഭയാല്‍ |
A | നാഥാ …… |
F | നാഥാ… നിന്‍ നാമം പാടാന്‍ നല്‍കുന്നു ഞാന്‍, പാതാംബികേ |
M | ദേവാ… നിന്‍ നാദം കേള്‍ക്കാന്‍ കാതോര്‍ത്തു ഞാന്‍, രാഗാര്‍ദ്രയായ് |
F | നിന്‍ പാഥേ ചേര്‍ന്നു, നിന്‍ മാറില്‍ ചായാന്‍ നന്മയായ് ജീവനേകാന്‍ |
M | നിന്‍ പാഥേ ചേര്‍ന്നു, നിന്‍ മാറില്‍ ചായാന്‍ നന്മയായ് ജീവനേകാന്‍ |
F | കണ്ണുനീരാലെ തഴുകാം ഹൃത്തടം പുണ്യമാക്കാം |
M | കണ്ണുനീരാലെ തഴുകാം ഹൃത്തടം പുണ്യമാക്കാം |
A | നാഥാ… നിന്‍ നാമം പാടാന്‍ നല്‍കുന്നു ഞാന്‍, പാതാംബികേ |
A | ദേവാ… നിന്‍ നാദം കേള്‍ക്കാന്‍ കാതോര്‍ത്തു ഞാന്‍, രാഗാര്‍ദ്രയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nin Namam Padan | നാഥാ നിന്‍ നാമം പാടാന്‍ നല്‍കുന്നു ഞാന്‍, പാതാംബികേ Nadha Nin Namam Padan Lyrics | Nadha Nin Namam Padan Song Lyrics | Nadha Nin Namam Padan Karaoke | Nadha Nin Namam Padan Track | Nadha Nin Namam Padan Malayalam Lyrics | Nadha Nin Namam Padan Manglish Lyrics | Nadha Nin Namam Padan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Namam Padan Christian Devotional Song Lyrics | Nadha Nin Namam Padan Christian Devotional | Nadha Nin Namam Padan Christian Song Lyrics | Nadha Nin Namam Padan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nalkunnu Njan, Paathaambike
Dheva... Nin Naadham Kelkkaan
Kaathorthu Njan, Ragardhrayaayi
Nin Padhe Chernnu, Nin Maaril Chaayan
Nanmaayi Jeevanekaan
Nin Padhe Chernnu, Nin Maaril Chaayan
Nanmaayi Jeevanekaan
Kannuneeraale Thazhukaam
Hruthadam Punyamaakkaam
Kannuneeraale Thazhukaam
Hruthadam Punyamaakkaam
Nadha.... Nin Namam Padaan
Nalkunnu Njan, Paathaambike
Deva... Nin Nadham Kelkaan
Kaathorthu Njan, Ragardhrayaai
-----
Oru Naru Thiri Naalamaai
Karal Alinjeedum Snehamaai
Vilangaam Vilolam Marubhoomiyil, Jwalayaai
Oru Naru Thiri Naalamaai
Karal Alinjeedum Snehamaai
Vilangaam Vilolam Marubhoomiyil, Jwalayaai
Shashwataha Shaanthi Nedaam
Amma Than Sneham Nukaraam
Shashwataha Shaanthi Nedaam
Amma Than Sneham Nukaraam
Nadha....
Nadha.... Nin Namam Padan
Nalkunnu Njan, Paathaambike
Deva... Nin Nadham Kelkkan
Kaathorthu Njan, Ragardhrayaai
-----
Kunju Maanasam Niranjidum
Nanmayil Deepthamaakaam
Kunju Maanasam Niranjidum
Nanmayil Deepthamaakaam
Venmayaayi Thilangeedum,
Tharaka Thennalaakaam
Venmayaayi Thilangeedum,
Tharaka Thennalaakaam
Nalkeedaam, Jeevan Yagamaai
Nanmayin Shobhayaal
Nalkeedaam, Jeevan Yagamaai
Nanmayin Shobhayaal
Nadha...
Nadha.... Nin Naamam Paadaan
Nalkunnu Njan, Paathaambike
Dheva... Nin Naadham Kelkkaan
Kaathorthu Njan, Ragardhrayaayi
Nin Padhe Chernnu, Nin Maril Chaayan
Nanmaayi Jeevanekaan
Nin Padhe Chernnu, Nin Maril Chaayan
Nanmaayi Jeevanekaan
Kannuneeraale Thazhukaam
Hrithadam Punyamaakkaam
Kannuneeraale Thazhukaam
Hrithadam Punyamaakkaam
Nadha.... Nin Namam Padaan
Nalkunnu Njan, Paathaambike
Deva... Nin Nadham Kelkaan
Kaathorthu Njan, Ragardhrayaai
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet