Malayalam Lyrics
My Notes
M | നാഥാ നിന്‍ പാഥേ കാഴ്‌ച്ചകളേകിടാം വാഴ്‌ത്താം നിന്‍ നാമം അനുപമമാം നാമം |
F | നാഥാ നിന്‍ പാഥേ കാഴ്‌ച്ചകളേകിടാം വാഴ്‌ത്താം നിന്‍ നാമം അനുപമമാം നാമം |
A | എന്നും നിന്നെ വണങ്ങി സ്‌തോത്രമേകിടാം എല്ലാം നിന്‍ മുമ്പില്‍ വച്ചു കൈകള്‍ കൂപ്പിടാം |
A | എന്നും നിന്നെ വണങ്ങി സ്‌തോത്രമേകിടാം എല്ലാം നിന്‍ മുമ്പില്‍ വച്ചു കൈകള്‍ കൂപ്പിടാം |
A | നാഥാ നിന്‍ പാഥേ കാഴ്‌ച്ചകളേകിടാം വാഴ്‌ത്താം നിന്‍ നാമം അനുപമമാം നാമം |
—————————————– | |
M | ത്യാഗത്തിന്‍ സുന്ദരമീ നിമിഷം അപ്പവും വീഞ്ഞും നാഥനേകാം |
F | ത്യാഗത്തിന്‍ സുന്ദരമീ നിമിഷം അപ്പവും വീഞ്ഞും നാഥനേകാം |
M | വേദനയും, തീരാദുഃഖങ്ങളും നാഥന്റെ തൃപ്പാദേ കാഴ്‌ച്ചവയ്‌ക്കാം |
F | എല്ലാം നീ ഒന്നൊന്നായ്, സുസ്‌മേരപൂരത്താല്‍ സ്വീകരിച്ചീടണമേ |
M | എല്ലാം നീ ഒന്നൊന്നായ്, സുസ്‌മേരപൂരത്താല്‍ സ്വീകരിച്ചീടണമേ |
A | എന്നും നിന്നെ വണങ്ങി സ്‌തോത്രമേകിടാം എല്ലാം നിന്‍ മുമ്പില്‍ വച്ചു കൈകള്‍ കൂപ്പിടാം |
A | എന്നും നിന്നെ വണങ്ങി സ്‌തോത്രമേകിടാം എല്ലാം നിന്‍ മുമ്പില്‍ വച്ചു കൈകള്‍ കൂപ്പിടാം |
A | നാഥാ നിന്‍ പാഥേ കാഴ്‌ച്ചകളേകിടാം വാഴ്‌ത്താം നിന്‍ നാമം അനുപമമാം നാമം |
—————————————– | |
F | സ്‌നേഹത്തിന്‍ നിര്‍മ്മലമീ നിമിഷം ഓര്‍മ്മകളുണരും ഈ സമയം |
M | സ്‌നേഹത്തിന്‍ നിര്‍മ്മലമീ നിമിഷം ഓര്‍മ്മകളുണരും ഈ സമയം |
F | ഒരുമയോടെ, നിന്‍ തിരുസവിധെ കാഴ്‌ച്ചകള്‍ ഞങ്ങള്‍ അണച്ചീടട്ടെ |
M | എല്ലാം നീ ഒന്നൊന്നായ്, സുസ്‌മേരപൂരത്താല്‍ സ്വീകരിച്ചീടണമേ |
F | എല്ലാം നീ ഒന്നൊന്നായ്, സുസ്‌മേരപൂരത്താല്‍ സ്വീകരിച്ചീടണമേ |
A | എന്നും നിന്നെ വണങ്ങി സ്‌തോത്രമേകിടാം എല്ലാം നിന്‍ മുമ്പില്‍ വച്ചു കൈകള്‍ കൂപ്പിടാം |
A | എന്നും നിന്നെ വണങ്ങി സ്‌തോത്രമേകിടാം എല്ലാം നിന്‍ മുമ്പില്‍ വച്ചു കൈകള്‍ കൂപ്പിടാം |
A | നാഥാ നിന്‍ പാഥേ കാഴ്‌ച്ചകളേകിടാം വാഴ്‌ത്താം നിന്‍ നാമം അനുപമമാം നാമം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nin Padhe Kazhchakalekidam | നാഥാ നിന്‍ പാഥേ കാഴ്‌ച്ചകളേകിടാം വാഴ്‌ത്താം നിന്‍ നാമം അനുപമമാം നാമം Nadha Nin Padhe Kazhchakalekidam Lyrics | Nadha Nin Padhe Kazhchakalekidam Song Lyrics | Nadha Nin Padhe Kazhchakalekidam Karaoke | Nadha Nin Padhe Kazhchakalekidam Track | Nadha Nin Padhe Kazhchakalekidam Malayalam Lyrics | Nadha Nin Padhe Kazhchakalekidam Manglish Lyrics | Nadha Nin Padhe Kazhchakalekidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Padhe Kazhchakalekidam Christian Devotional Song Lyrics | Nadha Nin Padhe Kazhchakalekidam Christian Devotional | Nadha Nin Padhe Kazhchakalekidam Christian Song Lyrics | Nadha Nin Padhe Kazhchakalekidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaazhchakalekidaam
Vaazhthaam Nin Naamam
Anupamamaam Naamam
Nadha Nin Paadhe
Kaazhchakalekidaam
Vaazhthaam Nin Naamam
Anupamamaam Naamam
Ennum Ninne Vanangi
Sthothramekidaam
Ellaam Nin Mumbil Vachu
Kaikal Kooppidaam
Ennum Ninne Vanangi
Sthothramekidaam
Ellaam Nin Mumbil Vachu
Kaikal Kooppidaam
Nadha Nin Paadhe
Kaazhchakalekidaam
Vaazhthaam Nin Naamam
Anupamamaam Naamam
-----
Thyaagathin Sundharamee Nimisham
Appavum Veenjum Nadhanekaam
Thyaagathin Sundharamee Nimisham
Appavum Veenjum Nadhanekaam
Vedhanayum, Theeraadhukhangalum
Nadhante Thruppaadhe Kaazhchavaikkaam
Ellaam Nee Onnonnaai, Susmerapoorathaal
Sweekaricheedaname
Ellaam Nee Onnonnaai, Susmerapoorathaal
Sweekaricheedaname
Ennum Ninne Vanangi
Sthothramekidaam
Ellam Nin Munbil Vachu
Kaikal Kooppidaam
Ennum Ninne Vanangi
Sthothramekidaam
Ellaam Nin Munbil Vachu
Kaikal Kooppidaam
Nadha Nin Paadhe
Kaazhchakalekidaam
Vazhthaam Nin Naamam
Anupamamaam Naamam
-----
Snehathin Nirmmalamee Nimisham
Ormmakal Unarum Ee Samayam
Snehathin Nirmmalamee Nimisham
Ormmakal Unarum Ee Samayam
Orumayode, Nin Thirusavidhe
Kaazhchakal Njangal Anacheedatte
Ellaam Nee Onnonnaai, Susmerapoorathaal
Sweekaricheedaname
Ellaam Nee Onnonnaai, Susmerapoorathaal
Sweekaricheedaname
Ennum Ninne Vanangi
Sthothramekidaam
Ellam Nin Munbil Vachu
Kaikal Kooppidaam
Ennum Ninne Vanangi
Sthothramekidaam
Ellaam Nin Munbil Vachu
Kaikal Kooppidaam
Nadha Nin Padhe
Kazhchakalekidaam
Vazhthaam Nin Naamam
Anupamamaam Naamam
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet