Malayalam Lyrics

| | |

A A A

My Notes
M നാഥാ നിന്‍ തിരുബലിയില്‍
പങ്കുചേരാന്‍ ഈ സമയം
ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
നിന്‍ സവിധെ, ആദരവോടെ
F നാഥാ നിന്‍ തിരുബലിയില്‍
പങ്കുചേരാന്‍ ഈ സമയം
ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
നിന്‍ സവിധെ, ആദരവോടെ
A ബലിയര്‍പ്പകരെ വരുവിന്‍
ഇന്നു നിര്‍മ്മലരായ് വരുവിന്‍
A ബലിയര്‍പ്പകരെ വരുവിന്‍
ഇന്നു നിര്‍മ്മലരായ് വരുവിന്‍
—————————————–
M സെഹിയോന്‍ ശാലയെ ഓര്‍ക്കാം
അന്ത്യ വിരുന്നിനെ ഓര്‍ക്കാം
F സെഹിയോന്‍ ശാലയെ ഓര്‍ക്കാം
അന്ത്യ വിരുന്നിനെ ഓര്‍ക്കാം
M യേശുവിന്‍ സ്‌നേഹമതോര്‍ക്കാം
ആത്മാവിന്‍ ശക്തിയാല്‍ നിറയാം
F യേശുവിന്‍ സ്‌നേഹമതോര്‍ക്കാം
ആത്മാവിന്‍ ശക്തിയാല്‍ നിറയാം
A ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
ശുഭ സമയം, ഈ സമയം
A ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
ശുഭ സമയം, ഈ സമയം
—————————————–
F ജീവിത വീഥിയിലെന്നും
ഗതിയും മോദവും നേടാന്‍
M ജീവിത വീഥിയിലെന്നും
ഗതിയും മോദവും നേടാന്‍
F തിരുമാംസ നിണങ്ങളാലെ
സ്വര്‍ഗ്ഗീയ വിരുന്നില്‍ ചേരാം
M തിരുമാംസ നിണങ്ങളാലെ
സ്വര്‍ഗ്ഗീയ വിരുന്നില്‍ ചേരാം
A ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
ശുഭ സമയം, ഈ സമയം
A ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
ശുഭ സമയം, ഈ സമയം
F നാഥാ നിന്‍ തിരുബലിയില്‍
പങ്കുചേരാന്‍ ഈ സമയം
ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
നിന്‍ സവിധെ, ആദരവോടെ
A ബലിയര്‍പ്പകരെ വരുവിന്‍
ഇന്നു നിര്‍മ്മലരായ് വരുവിന്‍
A ബലിയര്‍പ്പകരെ വരുവിന്‍
ഇന്നു നിര്‍മ്മലരായ് വരുവിന്‍
A ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
ശുഭ സമയം, ഈ സമയം
A ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു
ശുഭ സമയം, ഈ സമയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ നിന്‍ തിരുബലിയില്‍ പങ്കുചേരാന്‍ ഈ സമയം ഒന്നുചേര്‍ന്നു ഞങ്ങള്‍ വരുന്നു Nadha Nin Thirubaliyil Lyrics | Nadha Nin Thirubaliyil Song Lyrics | Nadha Nin Thirubaliyil Karaoke | Nadha Nin Thirubaliyil Track | Nadha Nin Thirubaliyil Malayalam Lyrics | Nadha Nin Thirubaliyil Manglish Lyrics | Nadha Nin Thirubaliyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Thirubaliyil Christian Devotional Song Lyrics | Nadha Nin Thirubaliyil Christian Devotional | Nadha Nin Thirubaliyil Christian Song Lyrics | Nadha Nin Thirubaliyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Nin Thirubaliyil
Pankucheraan Ee Samayam
Onnuchernnu Njangal Varunnu
Nin Savidhe, Aadharavode

Nadha Nin Thirubaliyil
Pankucheraan Ee Samayam
Onnuchernnu Njangal Varunnu
Nin Savidhe, Aadharavode

Baliyarppakare Varuvin
Innu Nirmmalaraai Varuvin
Baliyarppakare Varuvin
Innu Nirmmalaraai Varuvin

-----

Sehiyon Shaalaye Orkkaam
Anthya Virunnine Orkkaam
Sehiyon Shaalaye Orkkaam
Anthya Virunnine Orkkaam

Yeshuvin Snehamathorkkaam
Aathmavin Shakthiyaal Nirayaam
Yeshuvin Snehamathorkkaam
Aathmavin Shakthiyaal Nirayaam

Onnu Chernnu Njangal Varunnu
Shubha Samayam, Ee Samayam
Onnu Chernnu Njangal Varunnu
Shubha Samayam, Ee Samayam

-----

Jeevitha Veedhiyilennum
Gathiyum Modhavum Nedaan
Jeevitha Veedhiyilennum
Gathiyum Modhavum Nedaan

Thirumaamsa Ninangalaale
Swarggeeya Virunnil Cheraam
Thirumaamsa Ninangalaale
Swarggeeya Virunnil Cheraam

Onnuchernnu Njangal Varunnu
Shubha Samayam, Ee Samayam
Onnuchernnu Njangal Varunnu
Shubha Samayam, Ee Samayam

Nadha Nin Thirubaliyil
Pankucheran Ee Samayam
Onnuchernnu Njangal Varunnu
Nin Savidhe, Aadharavode

Baliyarpakare Varuvin
Innu Nirmalaraai Varuvin
Baliyarpakare Varuvin
Innu Nirmalaraai Varuvin

Onnuchernnu Njangal Varunnu
Shubha Samayam, Ee Samayam
Onnuchernnu Njangal Varunnu
Shubha Samayam, Ee Samayam

Natha Nin Thirubaliyil Nadha Thiru Baliyil Thirubeliyil Beliyil


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 495.  Song ID 13482


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.