Malayalam Lyrics

| | |

A A A

My Notes
M നാഥാ നിന്‍ വിളികേട്ടുണരുന്നു ഞാന്‍
മിഴിനീരും മനസ്സുമായി
സ്‌നേഹത്തിന്‍ നൂലിനാല്‍ ആത്മാവില്‍ തൊട്ടെന്റെ
പാപത്തെ ബന്ധിക്കണേ, നാഥാ
പാപത്തെ ബന്ധിക്കണേ
F നാഥാ നിന്‍ വിളികേട്ടുണരുന്നു ഞാന്‍
മിഴിനീരും മനസ്സുമായി
സ്‌നേഹത്തിന്‍ നൂലിനാല്‍ ആത്മാവില്‍ തൊട്ടെന്റെ
പാപത്തെ ബന്ധിക്കണേ, നാഥാ
പാപത്തെ ബന്ധിക്കണേ
—————————————–
M താബോറില്‍ നിന്നും മുഴങ്ങി
സ്‌നേഹത്തിന്‍ സന്ദേശ കാവ്യ ഭംഗി
ഓരോ ദിനവും, കാതോടു ചേര്‍ക്കാന്‍
സ്‌നേഹത്തിന്‍ സന്ദേശ കാവ്യ ഭംഗി
F താബോറില്‍ നിന്നും മുഴങ്ങി
സ്‌നേഹത്തിന്‍ സന്ദേശ കാവ്യ ഭംഗി
ഓരോ ദിനവും, കാതോടു ചേര്‍ക്കാന്‍
സ്‌നേഹത്തിന്‍ സന്ദേശ കാവ്യ ഭംഗി
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
A നാഥാ നിന്‍ വിളികേട്ടുണരുന്നു ഞാന്‍
മിഴിനീരും മനസ്സുമായി
സ്‌നേഹത്തിന്‍ നൂലിനാല്‍ ആത്മാവില്‍ തൊട്ടെന്റെ
പാപത്തെ ബന്ധിക്കണേ, നാഥാ
പാപത്തെ ബന്ധിക്കണേ
—————————————–
F സീയോനില്‍ നിന്നും ഉയര്‍ന്നു
ത്യാഗത്തിന്‍ സ്വര്‍ഗ്ഗീയ കാവ്യ ശില്‍പ്പം
ഓരോ നിമിഷവും, നെഞ്ചോടു ചേര്‍ക്കാന്‍
ത്യാഗത്തിന്‍ സ്വര്‍ഗ്ഗീയ കാവ്യ ശില്‍പ്പം
M സീയോനില്‍ നിന്നും ഉയര്‍ന്നു
ത്യാഗത്തിന്‍ സ്വര്‍ഗ്ഗീയ കാവ്യ ശില്‍പ്പം
ഓരോ നിമിഷവും, നെഞ്ചോടു ചേര്‍ക്കാന്‍
ത്യാഗത്തിന്‍ സ്വര്‍ഗ്ഗീയ കാവ്യ ശില്‍പ്പം
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
A നാഥാ നിന്‍ വിളികേട്ടുണരുന്നു ഞാന്‍
മിഴിനീരും മനസ്സുമായി
സ്‌നേഹത്തിന്‍ നൂലിനാല്‍ ആത്മാവില്‍ തൊട്ടെന്റെ
പാപത്തെ ബന്ധിക്കണേ, നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ നിന്‍ വിളികേട്ടുണരുന്നു ഞാന്‍ മിഴിനീരും മനസ്സുമായി Nadha Nin Vili Kettunarunu Njan Lyrics | Nadha Nin Vili Kettunarunu Njan Song Lyrics | Nadha Nin Vili Kettunarunu Njan Karaoke | Nadha Nin Vili Kettunarunu Njan Track | Nadha Nin Vili Kettunarunu Njan Malayalam Lyrics | Nadha Nin Vili Kettunarunu Njan Manglish Lyrics | Nadha Nin Vili Kettunarunu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Vili Kettunarunu Njan Christian Devotional Song Lyrics | Nadha Nin Vili Kettunarunu Njan Christian Devotional | Nadha Nin Vili Kettunarunu Njan Christian Song Lyrics | Nadha Nin Vili Kettunarunu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Nin Vilikettunarunnu Njan
Mizhineerum Manassumaayi
Snehathin Noolinaal Aathmaavil Thottente
Paapathe Bandhikkane, Nadha
Paapathe Bandhikkane

Nadha Nin Vilikettunarunnu Njan
Mizhineerum Manassumaayi
Snehathin Noolinaal Aathmavil Thottente
Paapathe Bandhikkane, Nadha
Paapathe Bandhikkane

-----

Thaaboril Ninnum Muzhangi
Snehathin Sandhesha Kaavya Bhangi
Oro Dhinavum, Kaathodu Cherkkaan
Snehathin Sandhesha Kaavya Bhangi

Thaboril Ninnum Muzhangi
Snehathin Sandhesha Kavya Bhangi
Oro Dinavum, Kaathodu Cherkkaan
Snehathin Sandhesha Kavya Bhangi

Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..

Nadha Nin Vilikettunarunnu Njaan
Mizhineerum Manasumaayi
Snehathin Noolinaal Aathmaavil Thottente
Paapathe Bandikkane, Nadha
Paapathe Bandikkane

-----

Seeyonil Ninnum Uyarnnu
Thyaagathin Swargeeya Kaavya Shilppam
Oro Nimishavum, Nenchodu Cherkkaan
Thyaagathin Swargeeya Kaavya Shilppam

Seeyonil Ninnum Uyarnnu
Thyagathin Swarggeeya Kavya Shilppam
Oro Nimishavum, Nenchodu Cherkkaan
Thyagathin Swarggeeya Kavya Shilppam

Haalleluyyaa.. Haalleluyyaa..
Haalleluyyaa.. Haalleluyyaa..

Nadha Nin Vilikettunarunnu Njan
Mizhineerum Manassumaayi
Snehathin Noolinaal Aathmaavil Thottente
Paapathe Bandhikkane, Nadha

Nadha Nada Natha Nin Vili Kettu Unarunnu Vilikettu Vilikkettu Kettunarunnu Vilikettunarunnu Villikettunarunnu Vilikkettunarunnu Villikkettunarunnu Nadha Nin Vili Kettunarunu


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 13.  Song ID 14216


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.