Malayalam Lyrics

| | |

A A A

My Notes
M നാഥാ നിനക്കായ്, പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ
F നാഥാ നിനക്കായ്, പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ
M നിനക്കായ് ഏറെ നടന്നു നടന്നെന്റെ
പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
A പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
A നാഥാ നിനക്കായ്, പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ
—————————————–
M നിന്നെ.. മാത്രം.. ധ്യാനിച്ചു ധ്യാനിച്ചു
മനസു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
F നിന്നെ.. മാത്രം.. ധ്യാനിച്ചു ധ്യാനിച്ചു
മനസു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
M നിന്റെ വിചാര ഭാരമേറ്റെന്റെ
ബുദ്ധി തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
A ബുദ്ധി തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
A നാഥാ നിനക്കായ്, പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ
—————————————–
F നിന്റെ.. സ്തോത്രം.. ആലപിച്ചിന്നെന്റെ
ആത്മം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
M നിന്റെ.. സ്തോത്രം.. ആലപിച്ചിന്നെന്റെ
ആത്മം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
F നിനക്കായ് ഭാരം ചുമന്നു ചുമന്നെന്റെ
ചുമലു തകര്‍ന്നാല്‍ തകര്‍ന്നിടട്ടെ
A ചുമലു തകര്‍ന്നാല്‍ തകര്‍ന്നിടട്ടെ
M നാഥാ നിനക്കായ്, പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ
F നാഥാ നിനക്കായ്, പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ
M നിനക്കായ് ഏറെ നടന്നു നടന്നെന്റെ
പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
A പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
A നാഥാ നിനക്കായ്, പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Ninakkayi Paadi Paadiyen Naavu Thalarnnal Thalarnnidatte | നാഥാ നിനക്കായ്, പാടി പാടിയെന്‍ Nadha Ninakkayi Paadi Paadiyen Lyrics | Nadha Ninakkayi Paadi Paadiyen Song Lyrics | Nadha Ninakkayi Paadi Paadiyen Karaoke | Nadha Ninakkayi Paadi Paadiyen Track | Nadha Ninakkayi Paadi Paadiyen Malayalam Lyrics | Nadha Ninakkayi Paadi Paadiyen Manglish Lyrics | Nadha Ninakkayi Paadi Paadiyen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Ninakkayi Paadi Paadiyen Christian Devotional Song Lyrics | Nadha Ninakkayi Paadi Paadiyen Christian Devotional | Nadha Ninakkayi Paadi Paadiyen Christian Song Lyrics | Nadha Ninakkayi Paadi Paadiyen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte

Ninakkai Ere Nadannu Nadannente
Paadham Thalarnnal, Thalarnnidatte
Paadham Thalarnnal, Thalarnnidatte

Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte

-----

Ninne.. Maathram.. Dhyaanichu Dyaanichu
Manasu Thalarnnal, Thalarnnidatte

Ninte Vichaara Bhaaram Ettente
Bhudhi Thalarnnal Thalarnnidatte
Bhudhi Thalarnnal Thalarnnidatte

Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte

-----

Ninte.. Sthothram.. Aalapichin Ente
Aathmam Thalarnnal Thalarnnidatte
Ninte.. Sthothram.. Aalapichin Ente
Aathmam Thalarnnal Thalarnnidatte

Ninakkai Bhaaram Chumannu Chumman Ente
Chumalu Thakarnnal Thakarnnidatte
Chumalu Thakarnnal Thakarnnidatte

Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte

Ninakkai Ere Nadannu Nadannente
Paadham Thalarnnal, Thalarnnidatte
Paadham Thalarnnal, Thalarnnidatte

Natha Ninakkay, Padi Padiyen
Navu Thalarnnaal, Thalarnnidatte

padi paadi paadiyen padiyen padipadiyen paadipadiyen padippadiyen paadippadiyen paadippaadiyen navu thalarnnaal


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 4507.  Song ID 4603


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.