Malayalam Lyrics

| | |

A A A

My Notes
M നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
F നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
M നിഷ്‌ഫലമാം ജീവിതങ്ങളെല്ലാം
നിസ്‌തുലമായ്‌ പൂവണിഞ്ഞിടാന്‍
F നിഷ്‌ഫലമാം ജീവനില്‍ ദിവ്യമാരി പെയ്‌തിറങ്ങി
നിസ്‌തുലമായ്‌ പൂവണിഞ്ഞിടാന്‍
M നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
F നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
—————————————–
M കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ
പ്രാണന്റെ പ്രാണനേശുവേ
F കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ
പ്രാണന്റെ പ്രാണനേശുവേ
M നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം
F നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം
A നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
—————————————–
F കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍
ഏകാന്തകാന്തരാകുമ്പോള്‍
M കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍
ഏകാന്തകാന്തരാകുമ്പോള്‍
F നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്നറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍
M നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്നറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍
F നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
M നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
F നിഷ്‌ഫലമാം ജീവിതങ്ങളെല്ലാം
നിസ്‌തുലമായ്‌ പൂവണിഞ്ഞിടാന്‍
M നിഷ്‌ഫലമാം ജീവനില്‍ ദിവ്യമാരി പെയ്‌തിറങ്ങി
നിസ്‌തുലമായ്‌ പൂവണിഞ്ഞിടാന്‍
A നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍
A നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Ninne Kanan Nin Padhangal Pulkan | നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ Nadha Ninne Kanan Lyrics | Nadha Ninne Kanan Song Lyrics | Nadha Ninne Kanan Karaoke | Nadha Ninne Kanan Track | Nadha Ninne Kanan Malayalam Lyrics | Nadha Ninne Kanan Manglish Lyrics | Nadha Ninne Kanan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Ninne Kanan Christian Devotional Song Lyrics | Nadha Ninne Kanan Christian Devotional | Nadha Ninne Kanan Christian Song Lyrics | Nadha Ninne Kanan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

Nishphalamam Jeevithangalellam
Nisthulamayi Poovaninjidaan
Nishphalamam Jeevanil
Dhivyamaari Peythirangi
Nisthulamayi Poovaninjidaan

Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

-----

Kaividalle Naadha Thalleedalle Deva
Pranante Prananeshuve
Kaividalle Naadha Thalleedalle Deva
Pranante Prananeshuve

Nin Sthuthi Geetham Njangalude Naavil
Nin Divya Vagdhanagal Njangalkkabhayam
Nin Sthuthi Geetham Njangalude Naavil
Nin Divya Vagdhanagal Njangalkkabhayam

Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

-----

Kaikal Thalarumbol Kaalkal Idarumbol
Ekantha Kantharakumbol
Kaikal Thalarumbol Kaalkal Idarumbol
Ekantha Kantharakumbol

Nin Sannidhyathal Njangalunarnneedan
Ninnarivale Njangal Lakshyan Nedeedan
Nin Sannidhyathal Njangalunarnneedan
Ninnarivale Njangal Lakshyan Nedeedan

Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

Nishphalamam Jeevithangalellam
Nisthulamayi Poovaninjidaan
Nishphalamam Jeevanil
Dhivyamaarii Peythirangi
Nisthulamayi Poovaninjidaan

Natha Ninne Kanan
Nin Padhangal Pulkan
Nin Krupayin Aazhamariyan

Natha Ninne Kannan
Nin Padhangal Pulkan
Nin Krupayin Aazhamariyan

nadha natha ninne kanan kaanan kanaan


Media

If you found this Lyric useful, sharing & commenting below would be Amazing!
  1. Sibi renny

    January 31, 2024 at 10:02 AM

    I like this song very much 👌
    You are typing the real lyrics

Your email address will not be published. Required fields are marked *





Views 10476.  Song ID 3312


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.