Malayalam Lyrics

| | |

A A A

My Notes
M നാഥാ…. നിന്റെ രാജ്യം…
വന്നിടുന്നതെന്നോ?
🎵🎵🎵
F നാഥാ…. നിന്റെ രാജ്യം…
വന്നിടുന്നതെന്നോ?
കണ്ണെത്താ ദൂരത്തും, ചെന്നെത്താ തീരത്തും
കാലം നിന്നെ തിരയുകയായ്
M നാഥാ…. നിന്റെ രാജ്യം…
വന്നിടുന്നതെന്നോ?
കണ്ണെത്താ ദൂരത്തും, ചെന്നെത്താ തീരത്തും
കാലം നിന്നെ തിരയുകയായ്
—————————————–
M ഇവിടെയാളും വേനലില്‍
ഇതളടര്‍ന്നൊരു പൂക്കളും
F മിഴിയിലൂറും നീരതില്‍
മനമുടഞ്ഞൊരു സാധുവും
M കദന ഭൂവില്‍, വന്നു പതിച്ചു
F കരുണ തേടി, നിന്നെ വിളിച്ചു
A എവിടെ നീ…
ഇടയനെ?
🎵🎵🎵
A നാഥാ…. നിന്റെ രാജ്യം…
വന്നിടുന്നതെന്നോ?
കണ്ണെത്താ ദൂരത്തും, ചെന്നെത്താ തീരത്തും
കാലം നിന്നെ തിരയുകയായ്
—————————————–
F തരിശു പോലെ നീളുമീ
മനസ്സലിഞ്ഞൊരു വര്‍ഷമേ
M കുരിശിലേറിയ നേരവും
ക്ഷമയറിഞ്ഞോരു ത്യാഗമേ
F ഇരുളിലാളും ദീപവുമായി
M ഇവിടെയെത്താന്‍ താമസമെന്തേ
A എവിടെ നിന്‍…
തിരുമുഖം?
🎵🎵🎵
A നാഥാ…. നിന്റെ രാജ്യം…
വന്നിടുന്നതെന്നോ?
കണ്ണെത്താ ദൂരത്തും, ചെന്നെത്താ തീരത്തും
കാലം നിന്നെ തിരയുകയായ്
A നാഥാ…. നിന്റെ രാജ്യം…
വന്നിടുന്നതെന്നോ?
കണ്ണെത്താ ദൂരത്തും, ചെന്നെത്താ തീരത്തും
കാലം നിന്നെ തിരയുകയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ നിന്റെ രാജ്യം വന്നിടുന്നതെന്നോ? കണ്ണെത്താ ദൂരത്തും, ചെന്നെത്താ തീരത്തും Nadha Ninte Rajyam Vannidunnathenno Lyrics | Nadha Ninte Rajyam Vannidunnathenno Song Lyrics | Nadha Ninte Rajyam Vannidunnathenno Karaoke | Nadha Ninte Rajyam Vannidunnathenno Track | Nadha Ninte Rajyam Vannidunnathenno Malayalam Lyrics | Nadha Ninte Rajyam Vannidunnathenno Manglish Lyrics | Nadha Ninte Rajyam Vannidunnathenno Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Ninte Rajyam Vannidunnathenno Christian Devotional Song Lyrics | Nadha Ninte Rajyam Vannidunnathenno Christian Devotional | Nadha Ninte Rajyam Vannidunnathenno Christian Song Lyrics | Nadha Ninte Rajyam Vannidunnathenno MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha.... Ninte Raajyam...
Vannidunnathenno?

🎵🎵🎵

Nadha.... Ninte Raajyam...
Vannidunnathenno?
Kannethaa Dhoorathum, Chennethaa Theerathum
Kaalam Ninne Thirayukayaai

Nadha.... Ninte Raajyam...
Vannidunnathenno?
Kannethaa Dhoorathum, Chennethaa Theerathum
Kaalam Ninne Thirayukayaai

-----

Ivideyaalum Venalil
Ithaladarnnoru Pookkalum
Mizhiyiloorum Neerathil
Manamudanjoru Saadhuvum

Kadhana Bhoovil, Vannu Pathichu
Karuna Thedi, Ninne Vilichu
Evide Nee..
Idayane?

🎵🎵🎵

Nadha.... Ninte Rajyam...
Vanneedunnathenno?
Kannethaa Dhoorathum, Chennethaa Theerathum
Kaalam Ninne Thirayukayaai

-----

Tharishu Pole Neelumee
Manassalinjoru Varshame
Kurishileriya Neravum
Kshamayarinjoru Thyaagame

Irulilaalum Deepavumaayi
Ivideyethaan Thaamasamenthe
Evide Nin...
Thirumukham?

🎵🎵🎵

Nadha.... Ninte Raajyam...
Vannidunnathenno?
Kannethaa Dhoorathum, Chennethaa Theerathum
Kaalam Ninne Thirayukayaai

Nadha.... Ninte Raajyam...
Vannidunnathenno?
Kannethaa Dhoorathum, Chennethaa Theerathum
Kaalam Ninne Thirayukayaai

Nadha Ninte Rajyam Vannidunnathenno Natha


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 237.  Song ID 11803


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.