Malayalam Lyrics
My Notes
M | നാഥാ… നിന്റെ സന്നിധിയില്‍ ഉയര്‍ത്തിടുന്നീ കാസയില്‍ കലര്‍ത്തിടും ജലകണിക പോല്‍ |
M | നല്‍കുമെന്റെ, ജീവിതത്തെ, സ്വീകരിക്കണമേ സ്വീകരിക്കണമേ |
A | സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ |
A | സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ |
—————————————– | |
M | ഉരുകി ഒഴുകും മെഴുകുതിരിപോല്‍ ഉരുകുമെന്‍ മനം |
F | വീണുടഞ്ഞൊരു പളുങ്കു പോലെ തകര്‍ന്നോരെന്‍ ജീവിതം |
M | നിറവേറാത്തോരാശകള്‍ നീറിടും നിരാശകള്‍ |
F | കരുണ പൊഴിയും, കൈകള്‍ നീട്ടി, സ്വീകരിക്കണമേ സ്വീകരിക്കണമേ… |
A | സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ |
—————————————– | |
F | നീ തന്നതല്ലാതൊന്നുമില്ല കാഴ്‌ച്ചയായ് നല്‍കാന്‍ |
M | പാപമേറും ജീവിതത്തെ നല്‍കിടുനിതാ |
F | നിന്നോടൊന്നായ് തീരുവാന്‍ ആശയുണ്ടെന്‍ നാഥനെ |
M | കരുണ പൊഴിയും, കൈകള്‍ നീട്ടി, സ്വീകരിക്കണമേ സ്വീകരിക്കണമേ… |
F | നാഥാ… നിന്റെ സന്നിധിയില്‍ ഉയര്‍ത്തിടുന്നീ കാസയില്‍ കലര്‍ത്തിടും ജലകണിക പോല്‍ |
F | നല്‍കുമെന്റെ, ജീവിതത്തെ, സ്വീകരിക്കണമേ സ്വീകരിക്കണമേ |
A | സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ |
A | സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ സ്വീകരിക്കേണമേ നാഥാ, സ്വീകരിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ... നിന്റെ സന്നിധിയില്‍ ഉയര്‍ത്തിടുന്നീ കാസയില്‍ കലര്‍ത്തിടും ജലകണിക പോല്‍ Nadha Ninte Sannidhiyil Lyrics | Nadha Ninte Sannidhiyil Song Lyrics | Nadha Ninte Sannidhiyil Karaoke | Nadha Ninte Sannidhiyil Track | Nadha Ninte Sannidhiyil Malayalam Lyrics | Nadha Ninte Sannidhiyil Manglish Lyrics | Nadha Ninte Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Ninte Sannidhiyil Christian Devotional Song Lyrics | Nadha Ninte Sannidhiyil Christian Devotional | Nadha Ninte Sannidhiyil Christian Song Lyrics | Nadha Ninte Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uyarthidunnee Kaasayil
Kalarthidum Jalakanika Pol
Nalkumente, Jeevithathe, Sweekarikkaname
Sweekarikkaname
Sweekarikkename Nadha, Sweekarikkaname
Sweekarikkename Nadha, Sweekarikkaname
Sweekarikkename Nadha, Sweekarikkaname
Sweekarikkename Nadha, Sweekarikkaname
-----
Uruki Ozhukum Mezhukuthiripol
Urukumen Manam
Veenudanjoru Palunku Pole
Thakarnnoren Jeevitham
Niraveraathoraashakal
Neeridum Niraashakal
Karuna Pozhiyum, Kaikal Neetti, Sweekarikkaname
Sweekarikkaname...
Sweekarikkename Nadha, Sweekarikkaname
Sweekarikkename Nadha, Sweekarikkaname
-----
Nee Thannathallaathonnumilla
Kaazhchayaai Nalkaan
Paapamerum Jeevithathe
Nalkidunithaa
Ninnodonnaai Theeruvaan
Aashayunden Nadhane
Karuna Pozhiyum, Kaikal Neetti, Sweekarikkaname
Sweekarikkaname…
Nadha... Ninte Sannidhiyil
Uyarthidunnee Kasayil
Kalarthidum Jala Kanikapol
Nalkumente, Jeevithathe, Sweekarikkaname
Sweekarikkaname
Sweekarikkename Nadha, Sweekarikkaname
Sweekarikkename Nadha, Sweekarikkaname
Sweekarikkename Nadha, Sweekarikkaname
Sweekarikkename Nadha, Sweekarikkaname
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet