Malayalam Lyrics

| | |

A A A

My Notes
M നാഥാ… ഞാന്‍ നിന്റെതല്ലേ…
നിന്‍ നോവെല്ലാം…. എന്റെതല്ലേ…
🎵🎵🎵
F നാഥാ ഞാന്‍ നിന്റെതല്ലേ…
നിന്‍ നോവെല്ലാം എന്റെതല്ലേ…
M എന്റെ മിഴികളില്‍ നിന്‍, സ്‌നേഹമല്ലേ
എന്‍ മൊഴികളില്‍ നിന്‍, സ്‌തുതികളല്ലേ
F ഓ ദിവ്യ നാഥനെ ആരാധന
നിനക്കേകാം ഞാന്‍ നന്ദിയോടെ…
M ഓ എന്റെ യേശുവേ വാഴ്‌ത്തിടുന്നു
നിന്‍ തിരുനാമം എന്നുമെന്നും…
A നാഥാ ഞാന്‍ നിന്റെതല്ലേ…
നിന്‍ നോവെല്ലാം എന്റെതല്ലേ…
—————————————–
M മനസിന്‍ നൊമ്പരം പങ്കിടാനായ്
കുരിശിന്റെ ചോട്ടില്‍, കുമ്പിടുമ്പോള്‍
F മനസിന്‍ നൊമ്പരം പങ്കിടാനായ്
കുരിശിന്റെ ചോട്ടില്‍, കുമ്പിടുമ്പോള്‍
M തിരിനാളമായ് നീ, തെളിഞ്ഞതല്ലേ
എരിയുമെന്‍ ദുഃഖത്തെ അണച്ചിടുവാന്‍
🎵🎵🎵
A നാഥാ ഞാന്‍ നിന്റെതല്ലേ…
നിന്‍ നോവെല്ലാം എന്റെതല്ലേ…
—————————————–
F സ്‌നേഹം, ഒരു തുള്ളി നുകരുവനായ്
അള്‍ത്താര മുന്‍പില്‍ കൈ കൂപ്പിടുമ്പോള്‍
M സ്‌നേഹം, ഒരു തുള്ളി നുകരുവനായ്
അള്‍ത്താര മുന്‍പില്‍ കൈ കൂപ്പിടുമ്പോള്‍
F തിരുവോസ്‌തിയായ് നീ, അലിഞ്ഞതല്ലേ
നിന്‍  ദിവ്യ സ്‌നേഹത്തെ ഓര്‍ത്തിടുവാന്‍
🎵🎵🎵
M നാഥാ ഞാന്‍ നിന്റെതല്ലേ…
നിന്‍ നോവെല്ലാം എന്റെതല്ലേ…
F എന്റെ മിഴികളില്‍ നിന്‍, സ്‌നേഹമല്ലേ
എന്‍ മൊഴികളില്‍ നിന്‍, സ്‌തുതികളല്ലേ
A ഓ ദിവ്യ നാഥനെ ആരാധന
നിനക്കേകാം ഞാന്‍ നന്ദിയോടെ…
A ഓ എന്റെ യേശുവേ വാഴ്‌ത്തിടുന്നു
നിന്‍ തിരുനാമം എന്നുമെന്നും…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ ഞാന്‍ നിന്റെതല്ലേ... നിന്‍ നോവെല്ലാം എന്റെതല്ലേ... Nadha Njan Nintethalle Lyrics | Nadha Njan Nintethalle Song Lyrics | Nadha Njan Nintethalle Karaoke | Nadha Njan Nintethalle Track | Nadha Njan Nintethalle Malayalam Lyrics | Nadha Njan Nintethalle Manglish Lyrics | Nadha Njan Nintethalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Njan Nintethalle Christian Devotional Song Lyrics | Nadha Njan Nintethalle Christian Devotional | Nadha Njan Nintethalle Christian Song Lyrics | Nadha Njan Nintethalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha... Njan Nintethalle...
Nin Novellaam.... Entethalle...

🎵🎵🎵

Nadha Njan Nintethalle...
Nin Novellaam Entethalle...
Ente Mizhikalil Nin, Snehamalle
En Mozhikalil Nin, Sthuthikalalle

Oh Divya Nadhane Aaradhana
Ninakkekaam Njan Nandiyode...
Oh Ente Yeshuve Vaazhthidunnu
Nin Thirunaamam Ennumennum...

Nadha Njan Nintethalle...
Nin Novellaam Entethalle...

-----

Manasin Nombaram Pankidaanaai
Kurishinte Chottil, Kumbidumbol
Manasin Nombaram Pankidaanaai
Kurishinte Chottil, Kumbidumbol

Thirinaalamaai Nee, Thelinjathalle
Eriyumen Dhukhathe Anachiduvaan

🎵🎵🎵

Nadha Njan Nintethalle...
Nin Novellaam Entethalle...

-----

Sneham, Oru Thulli Nukaruvanaai
Althaara Munpil Kai Kooppidumbol
Sneham, Oru Thulli Nukaruvanaai
Althaara Munpil Kai Kooppidumbol

Thiruvosthiyaai Nee, Alinjathalle
Nin Divya Snehathe Orthiduvaan

🎵🎵🎵

Nadha Njan Nintethalle...
Nin Novellaam Entethalle...
Ente Mizhikalil Nin, Snehamalle
En Mozhikalil Nin, Sthuthikalalle

Oh Divya Nadhane Aaradhana
Ninakkekaam Njan Nandiyode...
Oh Ente Yeshuve Vaazhthidunnu
Nin Thirunaamam Ennumennum...

Nadha Njan Nintethalle Njaan Nintethu Alle


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 183.  Song ID 12496


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.