Malayalam Lyrics
My Notes
M | നാഥാ ശ്രീയേശു നാഥാ സ്‌നേഹം നീ തന്നെയല്ലേ കരുണാ കടാക്ഷം, കാരുണ്യതീര്‍ത്ഥം കരളില്‍, ചൊരിയുന്നതവിടുന്നല്ലേ |
F | നാഥാ ശ്രീയേശു നാഥാ സ്‌നേഹം നീ തന്നെയല്ലേ കരുണാ കടാക്ഷം, കാരുണ്യതീര്‍ത്ഥം കരളില്‍, ചൊരിയുന്നതവിടുന്നല്ലേ |
—————————————– | |
M | കൈപിടിച്ചിരുളിലീ കുരുടനാമെന്നെ നീ വഴി നടത്തീടുകയില്ലേ |
🎵🎵🎵 | |
F | കൈപിടിച്ചിരുളിലീ കുരുടനാമെന്നെ നീ വഴി നടത്തീടുകയില്ലേ |
M | കദനം വിങ്ങുമ്പോള്‍, കണ്ണുനീര്‍ തൂകുമ്പോള്‍ ആശ്വസിപ്പിക്കുകയില്ലേ |
F | മിഴിനീര്‍ നീ തുടച്ചീടുകയില്ലേ |
A | നാഥാ ശ്രീയേശു നാഥാ സ്‌നേഹം നീ തന്നെയല്ലേ കരുണാ കടാക്ഷം, കാരുണ്യതീര്‍ത്ഥം കരളില്‍, ചൊരിയുന്നതവിടുന്നല്ലേ |
—————————————– | |
F | സാന്ത്വന സംഗീതമെവിടെയോ കേട്ടു ഞാന്‍ നാഥനെ എങ്ങും തിരഞ്ഞു |
🎵🎵🎵 | |
M | സാന്ത്വന സംഗീതമെവിടെയോ കേട്ടു ഞാന്‍ നാഥനെ എങ്ങും തിരഞ്ഞു |
F | വിശ്വാസികളുടെ സംഗമ സങ്കേതം നിന്‍ തിരുസന്നിധിയല്ലേ |
M | ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല |
A | നാഥാ ശ്രീയേശു നാഥാ സ്‌നേഹം നീ തന്നെയല്ലേ കരുണാ കടാക്ഷം, കാരുണ്യതീര്‍ത്ഥം കരളില്‍, ചൊരിയുന്നതവിടുന്നല്ലേ |
A | നാഥാ ശ്രീയേശു നാഥാ സ്‌നേഹം നീ തന്നെയല്ലേ കരുണാ കടാക്ഷം, കാരുണ്യതീര്‍ത്ഥം കരളില്‍, ചൊരിയുന്നതവിടുന്നല്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ ശ്രീയേശു നാഥാ സ്‌നേഹം നീ തന്നെയല്ലേ കരുണാ കടാക്ഷം, കാരുണ്യതീര്‍ത്ഥം Nadha Shree Yeshu Nadha Lyrics | Nadha Shree Yeshu Nadha Song Lyrics | Nadha Shree Yeshu Nadha Karaoke | Nadha Shree Yeshu Nadha Track | Nadha Shree Yeshu Nadha Malayalam Lyrics | Nadha Shree Yeshu Nadha Manglish Lyrics | Nadha Shree Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Shree Yeshu Nadha Christian Devotional Song Lyrics | Nadha Shree Yeshu Nadha Christian Devotional | Nadha Shree Yeshu Nadha Christian Song Lyrics | Nadha Shree Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham Nee Thanneyalle
Karunaa Kadaaksham, Karunyatheertham
Karalil, Choriyunnathavidunnalle
Nadha Shree Yeshu Nadha
Sneham Nee Thanneyalle
Karunaa Kadaksham, Kaarunyatheertham
Karalil, Choriyunnathavidunnalle
-----
Kaipidichirulilee Kurudanaamenne Nee
Vazhi Nadatheedukayille
🎵🎵🎵
Kaipidichirulilee Kurudanaamenne Nee
Vazhi Nadatheedukayille
Kadhanam Vingumbol, Kannuneer Thookumbol
Aashvasippikkukayille
Mizhineer Nee Thudacheedukayille
Nadha Shreeyeshu Nadha
Sneham Nee Thanneyalle
Karunaa Kadaaksham, Kaarunya Theertham
Karalil, Choriyunnathavidunnalle
-----
Saanthwana Sangeethamevideyo Kettu Njan
Nadhane Engum Thiranju
🎵🎵🎵
Saanthwana Sangeethamevideyo Kettu Njan
Nadhane Engum Thiranju
Vishwaasikalude Samgama Sanketham
Nin Thirusannidhiyalle
Njangal Than Praarthana Kelkkukayilla
Nadha Shree Yeshu Nadha
Sneham Nee Thanneyalle
Karunaa Kadaaksham, Karunya Theertham
Karalil, Choriyunnathavidunnalle
Nadha Shree Yeshu Nadha
Sneham Nee Thanneyalle
Karunaa Kadaaksham, Karunya Theertham
Karalil, Choriyunnathavidunnalle
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet