Malayalam Lyrics

| | |

A A A

My Notes
M നാഥാ വരിക നീ
എന്നുള്ളില്‍ നിറയുവാന്‍
F ഗോതമ്പപ്പമായ്
നാവില്‍ അലിയുവാന്‍
M നീ, ചങ്കിലെ ചോരയേകി
സ്‌നേഹമേകാന്‍, പാപിയെനിക്കായ്
F നീ, ചങ്കിലെ ചോരയേകി
സ്‌നേഹമേകാന്‍, പാപിയെനിക്കായ്
M അലിവെഴും, കരുണയായ്, വരണേ
F ഹൃത്തിന്‍ മുറിവുകള്‍, തഴുകുവാന്‍ വരണേ
A യേശുവേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ
ജീവന്‍ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും, ഓരോ ജീവനും
തേടുന്നു യേശുവേ നിന്നെയെന്നും
—————————————–
M ബലിവേദി മുന്നിലായ്, നിന്നെ ഉള്‍ക്കൊള്ളവേ
അതിയായ നിന്‍ സ്‌നേഹം, ഞാന്‍ അറിവൂ
F ബലിവേദി മുന്നിലായ്, നിന്നെ ഉള്‍ക്കൊള്ളവേ
അതിയായ നിന്‍ സ്‌നേഹം, ഞാന്‍ അറിവൂ
M ത്യാഗമായ്, ഓസ്‌തി തന്‍ രൂപമായ്
F എന്നിലെ, ജീവന്‍ തീരുവോളം
M ഞാനെന്നും നിന്‍ നാമം പാടും
F ഞാനെന്നും നിന്‍ നാമം പാടും
A യേശുവേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ
ജീവന്‍ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും, ഓരോ ജീവനും
തേടുന്നു യേശുവേ നിന്നെയെന്നും
—————————————–
F തിരകള്‍ക്കു മറവിലായ്, നിന്‍ തോണി തേടവേ
നിറ വര്‍ണ്ണ കാഴ്‌ച്ചകള്‍ ഏതുമില്ലാതെ
M തിരകള്‍ക്കു മറവിലായ്, നിന്‍ തോണി തേടവേ
നിറ വര്‍ണ്ണ കാഴ്‌ച്ചകള്‍ ഏതുമില്ലാതെ
F മൂഖമായ്, ഞാന്‍ കൂടണയേ
M പാപ ഭാരങ്ങള്‍, ഞാന്‍ പേറിടുംമ്പോള്‍
F എന്നെ തലോടിയെന്‍ ഈശോ
M എന്നെ തലോടിയെന്‍ ഈശോ
F നാഥാ വരിക നീ
എന്നുള്ളില്‍ നിറയുവാന്‍
M ഗോതമ്പപ്പമായ്
നാവില്‍ അലിയുവാന്‍
F നീ, ചങ്കിലെ ചോരയേകി
സ്‌നേഹമേകാന്‍, പാപിയെനിക്കായ്
M നീ, ചങ്കിലെ ചോരയേകി
സ്‌നേഹമേകാന്‍, പാപിയെനിക്കായ്
F അലിവെഴും, കരുണയായ്, വരണേ
M ഹൃത്തിന്‍ മുറിവുകള്‍, തഴുകുവാന്‍ വരണേ
A യേശുവേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ
ജീവന്‍ തുടിക്കുന്ന തിരുഭോജ്യമേ
ഓരോ ശ്വാസവും, ഓരോ ജീവനും
തേടുന്നു യേശുവേ നിന്നെയെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Varika Nee Ennullil Nirayuvaan | നാഥാ വരിക നീ എന്നുള്ളില്‍ നിറയുവാന്‍ Nadha Varika Nee Lyrics | Nadha Varika Nee Song Lyrics | Nadha Varika Nee Karaoke | Nadha Varika Nee Track | Nadha Varika Nee Malayalam Lyrics | Nadha Varika Nee Manglish Lyrics | Nadha Varika Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Varika Nee Christian Devotional Song Lyrics | Nadha Varika Nee Christian Devotional | Nadha Varika Nee Christian Song Lyrics | Nadha Varika Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Varika Nee
Ennullil Nirayuvaan
Gothamb Appamaai
Naavil Aliyuvaan

Nee, Chankile Chorayeki
Snehamekaan, Paapiyenikkaai
Nee, Chankile Chorayeki
Snehamekaan, Paapiyenikkaai

Alivezhum, Karunayaai, Varane
Hruthin Murivukal, Thazhukuvaan Varane

Yeshuve, Snehame, Divyakarunyame
Jeevan Thudikkunna Thirubhojyame
Oro Shwaasavum, Oro Jeevanum
Thedunnu Yeshuve Ninneyennum

-----

Balivedhi Munnilaai, Ninne Ulkkollave
Athiyaaya Nin Sneham, Njan Arivoo
Balivedhi Munnilaai, Ninne Ulkkollave
Athiyaaya Nin Sneham, Njan Arivoo

Thyaagamaai, Osthi Than Roopamaai
Ennile, Jeevan Theeruvolam
Njanennum Nin Naamam Paadum
Njanennum Nin Naamam Paadum

Yeshuve, Snehame, Divya Karunyame
Jeevan Thudikkunna Thiru Bhojyame
Oro Shwasavum, Oro Jeevanum
Thedunnu Yeshuve Ninne Ennum

-----

Thirakalkku Maravilaai, Nin Thoni Thedave
Nira Varnna Kaazhchakal Ethumillaathe
Thirakalkku Maravilaai, Nin Thoni Thedave
Nira Varnna Kaazhchakal Ethumillaathe

Mookhamaai, Njan Koodanaye
Paapa Bhaarangal, Njan Peridumbol
Enne Thalodiyen Eesho
Enne Thalodiyen Eesho

Nadha Varika Nee
Ennullil Nirayuvan
Gothambappamaai
Naavil Aliyuvaan

Nee, Chankile Chorayeki
Snehamekaan, Paapiyenikkaai
Nee, Chankile Chorayeki
Snehamekaan, Paapiyenikkaai

Alivezhum, Karunayaai, Varane
Hruthin Murivukal, Thazhukuvaan Varane

Yeshuve, Snehame, Divyakarunyame
Jeevan Thudikkunna Thirubhojyame
Oro Shwaasavum, Oro Jeevanum
Thedunnu Yeshuve Ninneyennum

Nadha Varika Nee Natha Neeyennullil Neeyen Nee En Ullil Ennullil Nirayuvan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 2467.  Song ID 11004


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.