Malayalam Lyrics
My Notes
M | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
🎵🎵🎵 | |
F | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
M | അരുളേണമേ…. |
F | അരുളേണമേ, കൃപ ചൊരിയേണമേ അനുദിനം നിന്‍, വചനമതാം ചിറകടിയില്‍, മരുവിടാന്‍ |
A | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
—————————————– | |
M | ആശ്രയം നീയല്ലാതില്ലേ ആമയം തീര്‍ക്കുവാനാരും |
🎵🎵🎵 | |
F | ആശ്രയം നീയല്ലാതില്ലേ ആമയം തീര്‍ക്കുവാനാരും |
M | നല്ലിടയാ എന്നും നീയല്ലോ അഭയം |
F | നല്ലിടയാ എന്നും നീയല്ലോ അഭയം |
A | മാര്‍ഗ്ഗവും സത്യവും ജീവനും നീയല്ലോ |
A | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
—————————————– | |
F | ഹൃദയം തകര്‍ന്നിതാ മുന്‍പില്‍ വന്നിടുന്നേഴകള്‍ ദേവാ |
🎵🎵🎵 | |
M | ഹൃദയം തകര്‍ന്നിതാ മുന്‍പില്‍ വന്നിടുന്നേഴകള്‍ ദേവാ |
F | പ്രാര്‍ത്ഥന കേട്ടീടാന്‍ യാചന നല്‍കിടാന്‍ |
M | പ്രാര്‍ത്ഥന കേട്ടീടാന്‍ യാചന നല്‍കിടാന്‍ |
A | കാരുണ്യവാരിധേ നീ കൃപ ചെയ്യേണേ |
A | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
—————————————– | |
M | താതനും തായയും നീയേ സങ്കേതവും കോട്ടയും നീയേ |
🎵🎵🎵 | |
F | താതനും തായയും നീയേ സങ്കേതവും കോട്ടയും നീയേ |
M | നല്ല ഗുരു എല്ലാം തിരുഹിതമായ് തീരാന്‍ |
F | നല്ല ഗുരു എല്ലാം തിരുഹിതമായ് തീരാന്‍ |
A | കുശവന്റെ കൈയിലെ കളിമണ്ണു പോലെയിതാ |
M | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
🎵🎵🎵 | |
F | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
M | അരുളേണമേ…. |
F | അരുളേണമേ, കൃപ ചൊരിയേണമേ അനുദിനം നിന്‍, വചനമതാം ചിറകടിയില്‍, മരുവിടാന്‍ |
A | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥാ വരുന്നു ഞങ്ങള്‍ നിന്‍ തിരുപാദത്തില്‍, നീ തന്ന ദാനവുമായ് Nadha Varunnu Njangal Lyrics | Nadha Varunnu Njangal Song Lyrics | Nadha Varunnu Njangal Karaoke | Nadha Varunnu Njangal Track | Nadha Varunnu Njangal Malayalam Lyrics | Nadha Varunnu Njangal Manglish Lyrics | Nadha Varunnu Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Varunnu Njangal Christian Devotional Song Lyrics | Nadha Varunnu Njangal Christian Devotional | Nadha Varunnu Njangal Christian Song Lyrics | Nadha Varunnu Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thirupaadhathil, Nee Thanna Dhaanavumaai
🎵🎵🎵
Nadha Varunnu Njangal
Nin Thirupaadhathil, Nee Thanna Dhaanavumaai
Arulename....
Arulename, Krupa Choriyename
Anudhinam Nin, Vachanamathaam
Chirakadiyil, Maruvidaan
Nadha Varunnu Njangal
Nin Thirupadhathil, Nee Thanna Dhanavumaai
-----
Aashrayam Neeyallaathille
Aamayam Theerkkuvaanaarum
🎵🎵🎵
Aashrayam Neeyallaathille
Aamayam Theerkkuvaanaarum
Nallidayaa Ennum
Neeyallo Abhayam
Nallidayaa Ennum
Neeyallo Abhayam
Maarggavum Sathyavum
Jeevanum Neeyallo
Nadha Varunnu Njangal
Nin Thiruppaadhathil, Nee Thanna Dhaanavumaai
-----
Hrudhayam Thakarnnithaa Munpil
Vannidunnezhakal Dhevaa
🎵🎵🎵
Hrudhayam Thakarnnithaa Munpil
Vannidunnezhakal Dhevaa
Praarthana Kettidaan
Yaachana Nalkidaan
Praarthana Kettidaan
Yaachana Nalkidaan
Kaarunyavaaridhe
Nee Krupa Cheyyene
Nadha Varunnu Njangal
Nin Thiruppadhathil, Nee Thanna Daanavumaai
-----
Thaathanum Thaayayum Neeye
Sankethavum Kottayum Neeye
🎵🎵🎵
Thaathanum Thaayayum Neeye
Sankethavum Kottayum Neeye
Nalla Guru Ellaam
Thiruhithamaai Theeraan
Nalla Guru Ellaam
Thiruhithamaai Theeraan
Kushavante Kaiyile
Kalimannu Poleyithaa
Nadha Varunnu Njangal
Nin Thiruppadhathil, Nee Thanna Daanavumaai
🎵🎵🎵
Nadha Varunnu Njangal
Nin Thirupaadhathil, Nee Thanna Dhaanavumaai
Arulename....
Arulename, Kripa Choriyename
Anudhinam Nin, Vachanamathaam
Chirakadiyil, Maruvidaan
Nadha Varunnu Njangal
Nin Thirupadhathil, Nee Thanna Dhanavumaai
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet