Malayalam Lyrics

| | |

A A A

My Notes
M നാഥാ, യേശു ദേവാ
തിരുവോസ്‌തി രൂപനെ
F വാഴ്‌ത്താം, നിന്നെയെന്നും
എന്‍ ഹൃത്തിന്‍ നാഥനെ
M അഴലെല്ലാം മായ്‌ച്ചീടുന്നവന്‍
അലിവേറും സ്‌നേഹമായവന്‍
F കരതാരില്‍ എന്നെ ചേര്‍ത്തവന്‍
കനിവേറും പുണ്യമായവന്‍
M ഇനിയെന്നും, നീ മാത്രം
എന്‍ ജീവനെ, തിരുഭോജ്യമേ
F എന്‍ നാവില്‍, അലിയുന്ന
പ്രിയനേശു ദേവനെ
A നാഥാ, യേശു ദേവാ
തിരുവോസ്‌തി രൂപനെ
—————————————–
M താരിളം മേനിയില്‍ നീ
സഹനങ്ങളേറ്റതും
F കാരിരുമ്പാണി മേലെ
ക്രൂശില്‍ പിടഞ്ഞതും
M അറിയുന്നു ദിവ്യ നാഥാ
നിന്‍ സ്‌നേഹ മര്‍മരങ്ങള്‍
F ഓര്‍ക്കുന്നു ക്രൂശിതാ ഞാന്‍
നിന്‍ ദയ വായ്‌പ്പിതെന്നും
M അത്രമേ നീയെന്നെ
കരുതീടുന്നേശുവേ
F ആരുമേ തരാത്തൊരാ
ആര്‍ദ്ര ദാഹമേ
—————————————–
F ഇടറുമെന്‍ മാനസത്തിന്‍
ഇടയനായ് വന്നു നീ
M തിരുമാംസ രക്തമായി
എന്നില്‍ നിറഞ്ഞു നീ
F യേശുവേ നിന്നിലാണെന്‍
അഭയവും ജീവനും
M നീയില്ലയെങ്കില്‍ എന്നില്‍
ആനന്ദമേതുമില്ലാ
F ഈ ജന്മമെന്നിനി
നിന്റെതു മാത്രമേ
M എന്നുമെന്‍, കൂടെ നീ
വന്നു വാഴണേ
F നാഥാ, യേശു ദേവാ
തിരുവോസ്‌തി രൂപനെ
M വാഴ്‌ത്താം, നിന്നെയെന്നും
എന്‍ ഹൃത്തിന്‍ നാഥനെ
F അഴലെല്ലാം മായ്‌ച്ചീടുന്നവന്‍
അലിവേറും സ്‌നേഹമായവന്‍
M കരതാരില്‍ എന്നെ ചേര്‍ത്തവന്‍
കനിവേറും പുണ്യമായവന്‍
F ഇനിയെന്നും, നീ മാത്രം
എന്‍ ജീവനെ… തിരുഭോജ്യമേ…
M എന്‍ നാവില്‍, അലിയുന്ന
പ്രിയനേശു ദേവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Yeshu Deva Thiruvosthi Roopane | നാഥാ, യേശു ദേവാ തിരുവോസ്‌തി രൂപനെ Nadha Yeshu Deva Thiruvosthi Roopane Lyrics | Nadha Yeshu Deva Thiruvosthi Roopane Song Lyrics | Nadha Yeshu Deva Thiruvosthi Roopane Karaoke | Nadha Yeshu Deva Thiruvosthi Roopane Track | Nadha Yeshu Deva Thiruvosthi Roopane Malayalam Lyrics | Nadha Yeshu Deva Thiruvosthi Roopane Manglish Lyrics | Nadha Yeshu Deva Thiruvosthi Roopane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Yeshu Deva Thiruvosthi Roopane Christian Devotional Song Lyrics | Nadha Yeshu Deva Thiruvosthi Roopane Christian Devotional | Nadha Yeshu Deva Thiruvosthi Roopane Christian Song Lyrics | Nadha Yeshu Deva Thiruvosthi Roopane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha, Yeshu Deva
Thiruvosthi Roopane
Vaazhthaam, Ninne Ennum
En Hruthin Nadhane

Azhalellam Maaicheedunnavan
Aliverum Snehamayavan
Karathaaril Enne Cherthavan
Kaniverum Punyamayavan

Ini Ennum Nee Mathram
En Jeevane... Thirubhojyame...
En Naavil, Aliyunna
Priyaneshu Devane

Nadha, Yeshu Deva
Thiruvosthi Roopane

-----

Thaarilam Meniyil Nee
Sahanagal Ettathum
Karirumbaani Mele
Krooshil Pidanjathum

Ariyunnu Divya Nadha
Nin Sneha Marmarangal
Orkkunnu Krooshitha Njan
Nin Dhaya Vaippithennum

Athrame Nee Enne
Karutheedunneshuve
Aarume Tharathora
Aardhra Dhaahame

-----

Idarumen Maanasathin
Idayanaai Vannu Nee
Thirumaamsa Rakthamaayi
Ennil Niranju Nee

Yeshuve Ninnillaanen
Abhayavum Jeevanum
Neeyilla Enkil Ennil
Aanandhamethumilla

Ee Janmamennini
Nintethu Mathrame
Ennumen, Koode Nee
Vannu Vaazhane

Nadha, Yeshu Dheva
Thiruvosthi Roopane
Vaazhthaam, Ninne Ennum
En Hruthin Nadhane

Azhalellam Maaicheedunnavan
Aliverum Snehamayavan
Karathaaril Enne Cherthavan
Kaniverum Punyamayavan

Ini Ennum Nee Mathram
En Jeevane... Thirubhojyame...
En Naavil, Aliyunna
Priyaneshu Dhevane

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 503.  Song ID 8405


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.