Malayalam Lyrics

| | |

A A A

My Notes
M നാഥനെനിക്കേകും നന്മകള്‍.. ഓര്‍ക്കുകില്‍
എത്ര മോഹനം
നാള്‍കള്‍ തോറുമേകും നന്മകള്‍..ക്കെന്തു ഞാന്‍
നന്ദിയേകിടും
🎵🎵🎵
F നാഥനെനിക്കേകും നന്മകള്‍.. ഓര്‍ക്കുകില്‍
എത്ര മോഹനം
നാള്‍കള്‍ തോറുമേകും നന്മകള്‍..ക്കെന്തു ഞാന്‍
നന്ദിയേകിടും
M എന്‍ വീഴ്‌ച്ചകളില്‍
താങ്ങായ് നിന്നിടും
F എന്‍ വേദനയില്‍
സ്‌നേഹമായിടും
A നാഥനെനിക്കേകും നന്മകള്‍.. ഓര്‍ക്കുകില്‍
എത്ര മോഹനം
നാള്‍കള്‍ തോറുമേകും നന്മകള്‍..ക്കെന്തു ഞാന്‍
നന്ദിയേകിടും
—————————————–
M കൂട്ടം പിരിഞ്ഞോ..രാടിനെ പോലെ
തേടുന്നു ഞാന്‍ നിന്‍ സ്‌നേഹ ലാളനം
F കൂട്ടം പിരിഞ്ഞോ..രാടിനെ പോലെ
തേടുന്നു ഞാന്‍ നിന്‍ സ്‌നേഹ ലാളനം
M ഇടറും മനസ്സിന്‍, ആശ്വാസമേകുവാന്‍
അണയൂ എന്‍ സ്‌നേഹമേ
F ഇടറും മനസ്സിന്‍, ആശ്വാസമേകുവാന്‍
അണയൂ എന്‍ സ്‌നേഹമേ
A അലിവിന്‍.. നിറവേ..
എന്നില്‍ വാഴുക…
A നാഥനെനിക്കേകും നന്മകള്‍.. ഓര്‍ക്കുകില്‍
എത്ര മോഹനം
നാള്‍കള്‍ തോറുമേകും നന്മകള്‍..ക്കെന്തു ഞാന്‍
നന്ദിയേകിടും
—————————————–
F ആരാരുമേകാത്ത സ്‌നേഹ സാന്ത്വനം
പാരില്‍ എനിക്കേകും എന്നേശുവേ
M ആരാരുമേകാത്ത സ്‌നേഹ സാന്ത്വനം
പാരില്‍ എനിക്കേകും എന്നേശുവേ
F അറിയാതെന്‍ മനം, ചെയ്യുന്ന തിന്മകള്‍
കനിവായ് നീ മായ്‌ക്കണേ
M അറിയാതെന്‍ മനം, ചെയ്യുന്ന തിന്മകള്‍
കനിവായ് നീ മായ്‌ക്കണേ
A ഹൃദയം… നിറയെ..
സ്‌തുതിയേ..കിടുന്നിതാ…
F നാഥനെനിക്കേകും നന്മകള്‍.. ഓര്‍ക്കുകില്‍
എത്ര മോഹനം
നാള്‍കള്‍ തോറുമേകും നന്മകള്‍..ക്കെന്തു ഞാന്‍
നന്ദിയേകിടും
M എന്‍ വീഴ്‌ച്ചകളില്‍
താങ്ങായ് നിന്നിടും
F എന്‍ വേദനയില്‍
സ്‌നേഹമായിടും
A നാഥനെനിക്കേകും നന്മകള്‍.. ഓര്‍ക്കുകില്‍
എത്ര മോഹനം
നാള്‍കള്‍ തോറുമേകും നന്മകള്‍..ക്കെന്തു ഞാന്‍
നന്ദിയേകിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥനെനിക്കേകും നന്മകള്‍.. ഓര്‍ക്കുകില്‍ എത്ര മോഹനം നാള്‍കള്‍ തോറുമേകും നന്മകള്‍..ക്കെന്തു ഞാന്‍ Nadhan Enikkekum Nanmakal Orkkukil Lyrics | Nadhan Enikkekum Nanmakal Orkkukil Song Lyrics | Nadhan Enikkekum Nanmakal Orkkukil Karaoke | Nadhan Enikkekum Nanmakal Orkkukil Track | Nadhan Enikkekum Nanmakal Orkkukil Malayalam Lyrics | Nadhan Enikkekum Nanmakal Orkkukil Manglish Lyrics | Nadhan Enikkekum Nanmakal Orkkukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhan Enikkekum Nanmakal Orkkukil Christian Devotional Song Lyrics | Nadhan Enikkekum Nanmakal Orkkukil Christian Devotional | Nadhan Enikkekum Nanmakal Orkkukil Christian Song Lyrics | Nadhan Enikkekum Nanmakal Orkkukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadhanenikkekum Nanmakal.. Orkkukil
Ethra Mohanam
Naalkal Thorumekum Nanmakal..kkenthu Njan
Nandiyekidum

🎵🎵🎵

Nadhanenikkekum Nanmakal.. Orkkukil
Ethra Mohanam
Naalkal Thorumekum Nanmakal..kkenthu Njan
Nandhiyekidum

En Veezhchakalil
Thaangaai Ninnidum
En Vedhanayil
Snehamaayidum

Nadhanenikkekum Nanmakal.. Orkkukil
Ethra Mohanam
Naalkal Thorum Ekum Nanmakal..kkenthu Njan
Nanniyekidum

-----

Koottam Pirinjo..raadine Pole
Thedunnu Njan Nin Sneha Laalanam
Koottam Pirinjo..raadine Pole
Thedunnu Njan Nin Sneha Laalanam

Idarum Manassin, Aashwaasamekuvaan
Anayoo En Snehame
Idarum Manassin, Aashwaasamekuvaan
Anayoo En Snehame

Alivin.. Nirave..
Ennil Vaazhuka…

Nadhanenikkekum Nanmakal.. Orkkukil
Ethra Mohanam
Naalkal Thorumekum Nanmakal..kkenthu Njan
Nandiyekidum

-----

Aaraarumekaatha Sneha Saanthwanam
Paaril Enikkekum Enneshuve
Aaraarumekaatha Sneha Saanthwanam
Paaril Enikkekum Enneshuve

Ariyaathen Manam, Cheyyunna Thinmakal
Kanivaai Nee Maaikkane
Ariyaathen Manam, Cheyyunna Thinmakal
Kanivaai Nee Maaikkane

Hrudhayam... Niraye..
Sthuthiye..kidunnithaa...

Nadhanenikkekum Nanmakal.. Orkkukil
Ethra Mohanam
Naalkal Thorumekum Nanmakal..kkenthu Njan
Nandiyekidum

En Veezhchakalil
Thaangaai Ninnidum
En Vedhanayil
Snehamaayidum

Nadhanenikkekum Nanmakal.. Orkkukil
Ethra Mohanam
Naalkal Thorumekum Nanmakal..kkenthu Njan
Nandiyekidum

Nadhan Nathan Nadhanenikkekum Nathanenikkekum Enikkekum Nanmakal Orkkuvil Orkkukil Nalkal Nanmakalkkenthu


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 526.  Song ID 12317


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.