Malayalam Lyrics

| | |

A A A

My Notes
M നാഥന്‍ വരും നാളില്‍
നാഥനോടന്നാളില്‍
M നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
F നാഥന്‍ വരും നാളില്‍
നാഥനോടന്നാളില്‍
F നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
—————————————–
M രോഗവും ശോകവുമില്ലവിടെ
ആശ നിരാശയും ലേശമില്ല
F നിത്യാനന്ദം തിരുപാദമെന്താനന്ദം
സത്യസനാതന നിത്യ സുഖം
M നിത്യാനന്ദം തിരുപാദമെന്താനന്ദം
സത്യസനാതന നിത്യ സുഖം
A നാഥന്‍ വരും നാളില്‍
നാഥനോടന്നാളില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
—————————————–
F ഭൂവിലെ വാസമതെന്നു തീരും
അന്നു പറന്നു നാം ചെന്നുചേരും
M സുന്ദര മന്ദിരം ശുദ്ധരാം പ്രിയരും
ദൂതരോടൊത്തു വസിച്ചിടുമേ
F സുന്ദര മന്ദിരം ശുദ്ധരാം പ്രിയരും
ദൂതരോടൊത്തു വസിച്ചിടുമേ
A നാഥന്‍ വരും നാളില്‍
നാഥനോടന്നാളില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
—————————————–
M സ്വര്‍ഗ്ഗീയ വാസമവര്‍ണ്ണനീയം
സ്വത്തും സമ്പാദ്യവും ദൈവം തന്നെ
F സത്യവും നീതിയും നിത്യം വാഴും തീരം
നിത്യവും ഭാസുരം ശാന്തിതീരം
M സത്യവും നീതിയും നിത്യം വാഴും തീരം
നിത്യവും ഭാസുരം ശാന്തിതീരം
F നാഥന്‍ വരും നാളില്‍
നാഥനോടന്നാളില്‍
M നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
M നാഥന്‍ വരും നാളില്‍
നാഥനോടന്നാളില്‍
F നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍
A നാടും, വീടും വിട്ട്‌
നാം ചേരും സീയോനില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadhan Varum Naalil | നാഥന്‍ വരും നാളില്‍ നാഥനോടന്നാളില്‍ Nadhan Varum Naalil Lyrics | Nadhan Varum Naalil Song Lyrics | Nadhan Varum Naalil Karaoke | Nadhan Varum Naalil Track | Nadhan Varum Naalil Malayalam Lyrics | Nadhan Varum Naalil Manglish Lyrics | Nadhan Varum Naalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhan Varum Naalil Christian Devotional Song Lyrics | Nadhan Varum Naalil Christian Devotional | Nadhan Varum Naalil Christian Song Lyrics | Nadhan Varum Naalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadhan Varum Naalil
Nadhanodannaalil
Naadum, Veedum Vittu
Naam Cherum Seeyonil
Naadum, Veedum Vittu
Naam Cherum Seeyonil

Nadhan Varum Naalil
Nadhanodannaalil
Naadum, Veedum Vittu
Naam Cherum Seeyonil
Naadum, Veedum Vittu
Naam Cherum Seeyonil

-----

Rogavum Shokavumillavide
Aasha Nirashayum Leshamilla
Nithyanandham Thirupadham Enthaanandham
Sathya Sanathana Nithya Sukham
Nithyanandham Thirupadham Enthaanandham
Sathya Sanathana Nithya Sukham

Nadhan Varum Naalil
Nadhanodannaalil
Nadum, Veedum Vittu
Naam Cherum Seeyonil
Nadum, Veedum Vittu
Naam Cherum Seeyonil

-----

Bhoovile Vaasamathennu Theerum
Annu Parannu Naam Chennucherum
Sundhara Mandhiram Shudharaam Priyarum
Dhootharodothu Vasichidume
Sundhara Mandhiram Shudharaam Priyarum
Dhootharodothu Vasichidume

Nadhan Varum Naalil
Nadhanodannaalil
Nadum, Veedum Vittu
Naam Cherum Seeyonil
Nadum, Veedum Vittu
Naam Cherum Seeyonil

-----

Swarggeeya Vaasam Avarnnaneeyam
Swathum Sambadhyavum Daivam Thanne
Sathyavum Neethiyum Nithyam Vazhum Theeram
Nithyavum Bhasuram Shanthi Theeram
Sathyavum Neethiyum Nithyam Vazhum Theeram
Nithyavum Bhasuram Shanthi Theeram

Nadhan Varum Naalil
Nadhanodannaalil
Nadum, Veedum Vittu
Naam Cherum Seeyonil
Nadum, Veedum Vittu
Naam Cherum Seeyonil

Nadhan Varum Naalil
Nadhanodannaalil
Nadum, Veedum Vittu
Naam Cherum Seeyonil
Nadum, Veedum Vittu
Naam Cherum Seeyonil

Nadhan Nathan Nalil Naalil


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 949.  Song ID 10206


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.