Malayalam Lyrics
My Notes
M | നാഥനെ കാണുവാന്‍, ആശയാണെന്നും പ്രിയനേ തേടുവാന്‍, ആശയാണെന്നും |
F | നഷ്ട ദുഃഖങ്ങളില്‍, പാപ ഭാരങ്ങളില് എന്‍ ചാരെ നീയെന്നുമേ നാഥാ |
A | എന്‍ ചാരെ നീയെന്നുമേ നാഥാ |
A | നാഥനെ കാണുവാന്‍, ആശയാണെന്നും പ്രിയനേ തേടുവാന്‍, ആശയാണെന്നും |
—————————————– | |
M | വിധിമേഘം നിറഞ്ഞോരീ വീഥികളില്‍ കനിവായെന്‍ കരം നീ, ചേര്‍ത്തവനെ |
F | വിധിമേഘം നിറഞ്ഞോരീ വീഥികളില്‍ കനിവായെന്‍ കരം നീ, ചേര്‍ത്തവനെ |
M | നിഴലായ്, കനിവായ്, എന്‍ കൂടെ നീ നിരുപമ, സ്നേഹത്തിന്, പൊന്‍ കതിരേ |
F | നിരുപമ, സ്നേഹത്തിന്, പൊന്‍ കതിരേ |
A | നാഥനെ കാണുവാന്‍, ആശയാണെന്നും പ്രിയനേ തേടുവാന്‍, ആശയാണെന്നും |
—————————————– | |
F | മിഴിയോരം നിറഞ്ഞോരീ നാളുകളില്‍ തിരിനാളമായ് നീ തെളിഞ്ഞവനെ |
M | മിഴിയോരം നിറഞ്ഞോരീ നാളുകളില്‍ തിരിനാളമായ് നീ തെളിഞ്ഞവനെ |
F | അകമേ, നിറയും, നിറമായ് നീ അനുപമ, സ്നേഹത്തിന്, നിറകതിരേ |
M | അനുപമ, സ്നേഹത്തിന്, നിറകതിരേ |
F | നാഥനെ കാണുവാന്‍, ആശയാണെന്നും പ്രിയനേ തേടുവാന്‍, ആശയാണെന്നും |
M | നഷ്ട ദുഃഖങ്ങളില്‍, പാപ ഭാരങ്ങളില് എന്‍ ചാരെ നീയെന്നുമേ നാഥാ |
A | എന്‍ ചാരെ നീയെന്നുമേ നാഥാ |
A | നാഥനെ കാണുവാന്‍, ആശയാണെന്നും പ്രിയനേ തേടുവാന്‍, ആശയാണെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥനെ കാണുവാന്‍, ആശയാണെന്നും പ്രിയനേ തേടുവാന്‍, ആശയാണെന്നും Nadhane Kanuvan Aashayanennum Lyrics | Nadhane Kanuvan Aashayanennum Song Lyrics | Nadhane Kanuvan Aashayanennum Karaoke | Nadhane Kanuvan Aashayanennum Track | Nadhane Kanuvan Aashayanennum Malayalam Lyrics | Nadhane Kanuvan Aashayanennum Manglish Lyrics | Nadhane Kanuvan Aashayanennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhane Kanuvan Aashayanennum Christian Devotional Song Lyrics | Nadhane Kanuvan Aashayanennum Christian Devotional | Nadhane Kanuvan Aashayanennum Christian Song Lyrics | Nadhane Kanuvan Aashayanennum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Priyane Theduvaan, Aashayaanennum
Nashtta Dhukhangalil, Paapa Bhaarangalil
En Chaare Neeyennume Nadha
En Chaare Neeyennume Nadha
Nadhane Kanuvaan, Aashayaanennum
Priyane Theduvaan, Aashayaanennum
-----
Vidhimekham Niranjoree Veedhikalil
Kanivaayen Karam Nee, Cherthavane
Vidhimekham Niranjoree Veedhikalil
Kanivaayen Karam Nee, Cherthavane
Nizhalaai, Kanivaai, En Koode Nee
Nirupama, Snehathin, Pon Kathire
Nirupama, Snehathin, Pon Kathire
Nadhane Kaanuvaan, Aashayanennum
Priyane Theduvaan, Aashayanennum
-----
Mizhiyoram Niranjoree Naalukalil
Thirinaalamaai Nee Thelinjavane
Mizhiyoram Niranjoree Naalukalil
Thirinaalamaai Nee Thelinjavane
Akame, Nirayum, Niramaai Nee
Anupama, Snehathin, Nirakathire
Anupama, Snehathin, Nirakathire
Nadhane Kaanuvaan, Aashayaanennum
Priyane Theduvaan, Aashayaanennum
Nashta Dhukkangalil, Paapa Bharangalil
En Chare Neeyennume Nadha
En Chare Neeyennume Nadha
Nadhane Kaanuvaan, Aashayaanennum
Priyane Theduvaan, Aashayaanennum
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet