Malayalam Lyrics
My Notes
M | നാഥന്നമ്മയായ് എന്നെന്നും കരുതീടുമെന്നെ.. എന്റെ അമ്മേ… |
F | അലിവാല്‍ എന്നെന്നും താരാട്ടിന് ഈണമാം അമ്മേ.. കന്യാമേരി… |
M | മിഴിയില്‍… നിറമാകുവാന്‍… നോവില്‍… തുണയാകുവാന്‍.. |
F | എന്നും… കൈചേര്ക്കുവാന് കരുതുന്നോരെന്നമ്മയേ.. |
A | അകതാരില്‍ എന്നെന്നും എന്‍ കൂടെ വാഴുന്നോരമ്മേ… സ്നേഹമയി.. ജപമാല ചൊല്ലുന്ന നേരത്തു കൃപയാകും അമ്മേ… അതിലലിയാന്‍… |
A | അകതാരില്‍ എന്നെന്നും എന്‍ കൂടെ വാഴുന്നോരമ്മേ… സ്നേഹമയി.. ജപമാല ചൊല്ലുന്ന നേരത്തു കൃപയാകും അമ്മേ… അതിലലിയാന്‍… |
—————————————– | |
M | കനിവിന്.. സാന്ത്വനമല്ലേ.. കൂട്ടായ്… ചാരെയില്ലെ… |
F | മാലാഖമാര്‍.. നാദം… നിനവോടെ താന്‍.. കേട്ടു.. |
M | മാലാഖമാര്‍.. നാദം… നിനവോടെ താന്‍.. കേട്ടു.. |
F | നിറയും.. മിഴിയില്‍.. ചിരിയാല്‍ പകര്‍ന്നു സ്നേഹം.. |
M | പിടയും.. നെഞ്ചില്‍… നീ അലിവിന് സാന്ത്വനമല്ലേ.. |
A | നീ അലിവിന് സാന്ത്വനമല്ലേ.. |
A | അകതാരില്‍ എന്നെന്നും എന്‍ കൂടെ വാഴുന്നോരമ്മേ… സ്നേഹമയി.. ജപമാല ചൊല്ലുന്ന നേരത്തു കൃപയാകും അമ്മേ… അതിലലിയാന്‍… |
A | അകതാരില്‍ എന്നെന്നും എന്‍ കൂടെ വാഴുന്നോരമ്മേ… സ്നേഹമയി.. ജപമാല ചൊല്ലുന്ന നേരത്തു കൃപയാകും അമ്മേ… അതിലലിയാന്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാഥന്നമ്മയായ് എന്നെന്നും കരുതീടുമെന്നെ എന്റെ അമ്മേ... Nadhannammayayi Ennennum Karuthidum Enne Lyrics | Nadhannammayayi Ennennum Karuthidum Enne Song Lyrics | Nadhannammayayi Ennennum Karuthidum Enne Karaoke | Nadhannammayayi Ennennum Karuthidum Enne Track | Nadhannammayayi Ennennum Karuthidum Enne Malayalam Lyrics | Nadhannammayayi Ennennum Karuthidum Enne Manglish Lyrics | Nadhannammayayi Ennennum Karuthidum Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhannammayayi Ennennum Karuthidum Enne Christian Devotional Song Lyrics | Nadhannammayayi Ennennum Karuthidum Enne Christian Devotional | Nadhannammayayi Ennennum Karuthidum Enne Christian Song Lyrics | Nadhannammayayi Ennennum Karuthidum Enne MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennennum Karutheedumenne..
Ente Amme...
Alivaal Ennennum
Thaaraattin Eenamaam Amme..
Kanyaameri...
Mizhiyil... Niramaakuvaan...
Novil... Thunayaakuvaan...
Ennum... Kai Cherkkuvaan
Karuthunnorennammaye...
Akathaaril Ennennum
En Koode Vaazhunnoramme...
Snehamayi...
Japamala Chollunna Nerathu
Krupayaakum Amme...
Athilaliyaan
Akathaaril Ennennum
En Koode Vaazhunnoramme...
Snehamayi...
Japamaala Chollunna Nerathu
Krupayaakum Amme...
Athilaliyaan
-----
Kanivin.. Saanthwanamalle..
Koottaay... Chaareyille...
Malakhamaar.. Naadham...
Ninavode Thaan.. Kettu..
Malakhamaar.. Naadham...
Ninavode Thaan.. Kettu..
Nirayum.. Mizhiyil..
Chiriyaal Pakarnnu Sneham..
Pidayum.. Nenchil...
Nee Alivin Saanthwanamalle...
Nee Alivin Saanthwanamalle...
Akathaaril Ennennum
En Koode Vaazhunnoramme...
Snehamayi...
Japamala Chollunna Nerathu
Krupayaakum Amme...
Athilaliyaan
Akathaaril Ennennum
En Koode Vaazhunnoramme...
Snehamayi...
Japamaala Chollunna Nerathu
Krupayaakum Amme...
Athilaliyaan
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet