Malayalam Lyrics

| | |

A A A

My Notes
M നാഥന്റെ പ്രാണന്‍
തുടിക്കുന്ന കാസയും…
M എന്നാത്മാവിന്‍ അന്നം
ഒരുങ്ങും പീലാസയും…
🎵🎵🎵
F നാഥന്റെ പ്രാണന്‍
തുടിക്കുന്ന കാസയും
F എന്നാത്മാവിന്‍ അന്നം
ഒരുങ്ങും പീലാസയും
M കണ്ടു, ഞാന്‍ ജീവന്‍
വിരുന്നാകുമീ വേദിയില്‍
F തുടിക്കുമാ ഹൃദയം,  തുടിപ്പോടെ നുകരാന്‍
അണയുന്നു ഞാനിന്നീ ബലിവേദിയില്‍
A നിന്നോളം ദൂരമേയെന്‍ ദുഃഖത്തിനുള്ളൂ
നിന്‍ ഹിതമറിയാനെ മനം കൊതിച്ചുള്ളൂ
മാനസ കോവിലില്‍ നീ വാസമാകാനെ
എന്നിലെ എന്നെ ഞാന്‍ മറന്നു പോയുള്ളൂ
A നാഥന്റെ പ്രാണന്‍
തുടിക്കുന്ന കാസയും
എന്നാത്മാവിന്‍ അന്നം
ഒരുങ്ങും പീലാസയും
—————————————–
M ഉരുകുന്ന നോവേറ്റു, ഒരുക്കുമീ തിരുഭോജ്യം
നോവറിയാതെ ഞാന്‍, നുകര്‍ന്നിടുമ്പോള്‍
🎵🎵🎵
F ഉരുകുന്ന നോവേറ്റു, ഒരുക്കുമീ തിരുഭോജ്യം
നോവറിയാതെ ഞാന്‍, നുകര്‍ന്നിടുമ്പോള്‍
M അലിയുമെന്നാത്മാവിന്‍, നൊമ്പരക്കൂട്ടില്‍ നീ
കനിവായ്.. കാരുണ്യമായ്..
F കണ്ണീരിന്‍ ഉത്തരമായ്
A നിന്നോളം ദൂരമേയെന്‍ ദുഃഖത്തിനുള്ളൂ
നിന്‍ ഹിതമറിയാനെ മനം കൊതിച്ചുള്ളൂ
മാനസ കോവിലില്‍ നീ വാസമാകാനെ
എന്നിലെ എന്നെ ഞാന്‍ മറന്നു പോയുള്ളൂ
—————————————–
F കുരിശോളം ചെറുതായി, പൊടിയുന്ന ഓസ്‌തിയായ്
കൃപയേകിയെന്നില്‍, നിറഞ്ഞിടുമ്പോള്‍
🎵🎵🎵
M കുരിശോളം ചെറുതായി, പൊടിയുന്ന ഓസ്‌തിയായ്
കൃപയേകിയെന്നില്‍, നിറഞ്ഞിടുമ്പോള്‍
F അണയുമെന്‍ പ്രാണന്റെ, സ്‌നേഹ തണലായ് നീ
ജീവനായ്.. ജീവിതമായ്..
M ആത്മാവിന്‍ ആനന്ദമായ്
F നാഥന്റെ പ്രാണന്‍
തുടിക്കുന്ന കാസയും
M എന്നാത്മാവിന്‍ അന്നം
ഒരുങ്ങും പീലാസയും
F കണ്ടു, ഞാന്‍ ജീവന്‍
വിരുന്നാകുമീ വേദിയില്‍
M തുടിക്കുമാ ഹൃദയം,  തുടിപ്പോടെ നുകരാന്‍
അണയുന്നു ഞാനിന്നീ ബലിവേദിയില്‍
A നിന്നോളം ദൂരമേയെന്‍ ദുഃഖത്തിനുള്ളൂ
നിന്‍ ഹിതമറിയാനെ മനം കൊതിച്ചുള്ളൂ
മാനസ കോവിലില്‍ നീ വാസമാകാനെ
എന്നിലെ എന്നെ ഞാന്‍ മറന്നു പോയുള്ളൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadhante Pranan Thudikkunna Kasayum | നാഥന്റെ പ്രാണന്‍ തുടിക്കുന്ന കാസയും Nadhante Pranan Thudikkunna Kasayum Lyrics | Nadhante Pranan Thudikkunna Kasayum Song Lyrics | Nadhante Pranan Thudikkunna Kasayum Karaoke | Nadhante Pranan Thudikkunna Kasayum Track | Nadhante Pranan Thudikkunna Kasayum Malayalam Lyrics | Nadhante Pranan Thudikkunna Kasayum Manglish Lyrics | Nadhante Pranan Thudikkunna Kasayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhante Pranan Thudikkunna Kasayum Christian Devotional Song Lyrics | Nadhante Pranan Thudikkunna Kasayum Christian Devotional | Nadhante Pranan Thudikkunna Kasayum Christian Song Lyrics | Nadhante Pranan Thudikkunna Kasayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadhante Praanan
Thudikkunna Kaasayum…
Ennaathmaavin Annam
Orungum Peelaasayum…

🎵🎵🎵

Nadhante Praanan
Thudikkunna Kaasayum
Ennaathmaavin Annam
Orungum Peelaasayum

Kandu, Njan Jeevan
Virunnaakumee Vedhiyil
Thudikkumaa Hrudhayam, Thudippode Nukaraan
Anayunnu Njaninnee Balivedhiyil

Ninnolam Dhoorameyen Dhukhathinulloo
Nin Hithamariyaane Manam Kothichulloo
Maanasa Kovilil Nee Vaasamaakaane
Ennile Enne Njan Marannu Poyulloo

Nadhante Praanan
Thudikkunna Kasayum
En Aathmaavin Annam
Orungum Peelasayum

-----

Urukunna Novettu, Orukkumee Thirubhojyam
Novariyaathe Njan, Nukarnnidumbol

🎵🎵🎵

Urukunna Novettu, Orukkumee Thirubhojyam
Novariyaathe Njan, Nukarnnidumbol
Aliyumennaathmaavin, Nombarakkoottil Nee
Kanivaai Kaarunyamaai
Kanneerin Utharamaai

Ninnolam Dhoorameyen Dhukhathinulloo
Nin Hitham Ariyaane Manam Kothichulloo
Maanasa Kovilil Nee Vaasamakane
Ennile Enne Njan Marannu Poyulloo

-----

Kurisholam Cheruthaayi, Podiyunna Osthiyaai
Krupayeki Ennil, Niranjidumbol

🎵🎵🎵

Kurisholam Cheruthaayi, Podiyunna Osthiyaai
Krupayeki Ennil, Niranjidumbol

Anayumen Praanante, Sneha Thanalaai Nee
Jeevanaai.. Jeevithamaai..
Aathmaavin Aanandhamaai

Nadhante Praanan
Thudikkunna Kaasayum
Ennaathmaavin Annam
Orungum Peelaasayum

Kandu, Njan Jeevan
Virunnaakumee Vedhiyil
Thudikkumaa Hrudhayam, Thudippode Nukaraan
Anayunnu Njaninnee Balivedhiyil

Ninnolam Dhoorameyen Dhukhathinulloo
Nin Hithamariyaane Manam Kothichulloo
Maanasa Kovilil Nee Vaasamaakaane
Ennile Enne Njan Marannu Poyulloo

Nadhante Nathante Naadhante Naathante Pranan Praanan Prannan Praannan Thudikkunna Kasayum Kaasayum Naathante Praanan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 828.  Song ID 11156


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.