Malayalam Lyrics

| | |

A A A

My Notes
M നൈവേദ്യമായ് ഞങ്ങളേകാം
ദിവ്യമാം ബലിവേദി തന്നില്‍
F നൈവേദ്യമായ് ഞങ്ങളേകാം
ദിവ്യമാം ബലിവേദി തന്നില്‍
M കാരുണ്യ രൂപാ, അലിവോടെ എന്റെ
കാഴ്‌ച്ചകള്‍ സ്വീകാര്യമാകാന്‍
അഭിഷേകമായ് വന്നു നിറയൂ
A നൈവേദ്യമായ് ഞങ്ങളേകാം
ദിവ്യമാം ബലിവേദി തന്നില്‍
A ദീപ നിര പോലെ തെളിയുന്ന മാനസങ്ങള്‍
നിറപുഷ്‌പമായ് സൗഗന്ധ ധൂപമായി
സമ്പൂര്‍ണ്ണമായ്.. നല്‍കുന്നിതാ..
അള്‍ത്താരയില്‍ സ്വീകരിക്കൂ
A ദീപ നിര പോലെ തെളിയുന്ന മാനസങ്ങള്‍
നിറപുഷ്‌പമായ് സൗഗന്ധ ധൂപമായി
സമ്പൂര്‍ണ്ണമായ്.. നല്‍കുന്നിതാ..
അള്‍ത്താരയില്‍ സ്വീകരിക്കൂ
—————————————–
M തിരുമുമ്പിലേകുന്നൊരീ ജീവിതം
പരിപൂജ്യമാകുമീ അള്‍ത്താരയില്‍
അഖിലേശ്വരാ… അലിവോടെ നീ…
അര്‍ച്ചന ദ്രവ്യങ്ങള്‍ സ്വീകരിക്കൂ
F തിരുമുമ്പിലേകുന്നൊരീ ജീവിതം
പരിപൂജ്യമാകുമീ അള്‍ത്താരയില്‍
അഖിലേശ്വരാ… അലിവോടെ നീ…
അര്‍ച്ചന ദ്രവ്യങ്ങള്‍ സ്വീകരിക്കൂ
A ദീപ നിര പോലെ തെളിയുന്ന മാനസങ്ങള്‍
നിറപുഷ്‌പമായ് സൗഗന്ധ ധൂപമായി
സമ്പൂര്‍ണ്ണമായ്.. നല്‍കുന്നിതാ..
അള്‍ത്താരയില്‍ സ്വീകരിക്കൂ
A ദീപ നിര പോലെ തെളിയുന്ന മാനസങ്ങള്‍
നിറപുഷ്‌പമായ് സൗഗന്ധ ധൂപമായി
സമ്പൂര്‍ണ്ണമായ്.. നല്‍കുന്നിതാ..
അള്‍ത്താരയില്‍ സ്വീകരിക്കൂ
—————————————–
F വരദാന വാരിധേ ജീവനാഥാ
വരമാരി തൂകിടൂ ഈ ദാസരില്‍
കരുണാമയ… കനിവോടെ നീ…
കാഴ്‌ച്ചകള്‍ കരതാരില്‍ കൈകൊള്ളു നീ
M വരദാന വാരിധേ ജീവനാഥാ
വരമാരി തൂകിടൂ ഈ ദാസരില്‍
കരുണാമയ… കനിവോടെ നീ…
കാഴ്‌ച്ചകള്‍ കരതാരില്‍ കൈകൊള്ളു നീ
F നൈവേദ്യമായ് ഞങ്ങളേകാം
ദിവ്യമാം ബലിവേദി തന്നില്‍
M നൈവേദ്യമായ് ഞങ്ങളേകാം
ദിവ്യമാം ബലിവേദി തന്നില്‍
F കാരുണ്യ രൂപാ, അലിവോടെ എന്റെ
കാഴ്‌ച്ചകള്‍ സ്വീകാര്യമാകാന്‍
അഭിഷേകമായ് വന്നു നിറയൂ
A നൈവേദ്യമായ് ഞങ്ങളേകാം
ദിവ്യമാം ബലിവേദി തന്നില്‍
A ദീപ നിര പോലെ തെളിയുന്ന മാനസങ്ങള്‍
നിറപുഷ്‌പമായ് സൗഗന്ധ ധൂപമായി
സമ്പൂര്‍ണ്ണമായ്.. നല്‍കുന്നിതാ..
അള്‍ത്താരയില്‍ സ്വീകരിക്കൂ
A ദീപ നിര പോലെ തെളിയുന്ന മാനസങ്ങള്‍
നിറപുഷ്‌പമായ് സൗഗന്ധ ധൂപമായി
സമ്പൂര്‍ണ്ണമായ്.. നല്‍കുന്നിതാ..
അള്‍ത്താരയില്‍ സ്വീകരിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Naivedhyamayi Njangalekam | നൈവേദ്യമായ് ഞങ്ങളേകാം ദിവ്യമാം ബലിവേദി തന്നില്‍ Naivedhyamayi Njangalekam Lyrics | Naivedhyamayi Njangalekam Song Lyrics | Naivedhyamayi Njangalekam Karaoke | Naivedhyamayi Njangalekam Track | Naivedhyamayi Njangalekam Malayalam Lyrics | Naivedhyamayi Njangalekam Manglish Lyrics | Naivedhyamayi Njangalekam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Naivedhyamayi Njangalekam Christian Devotional Song Lyrics | Naivedhyamayi Njangalekam Christian Devotional | Naivedhyamayi Njangalekam Christian Song Lyrics | Naivedhyamayi Njangalekam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naivedhyamaai Njangalekaam
Divyamaam Balivedhi Thannil
Naivedhyamaai Njangalekaam
Divyamaam Balivedhi Thannil

Karunya Roopaa, Alivode Ente
Kaazhchakal Sweekaaryamaakaan
Abhishekamaai Vannu Nirayoo

Naivedyamaai Njangalekaam
Divyamaam Balivedhi Thannil

Deepa Nira Pole Theliyunna Maanasangal
Nirapushpamaai Saugandha Dhoopamaayi
Samboornnamaai.. Nalkunnithaa...
Altharayil Sweekarikkoo

Deepa Nira Pole Theliyunna Maanasangal
Nirapushpamaai Saugandha Dhoopamaayi
Samboornnamaai.. Nalkunnithaa...
Altharayil Sweekarikkoo

-----

Thirumumbilekunnoree Jeevitham
Paripoojyamaakumee Althaarayil
Akhileshvaraa... Alivode Nee...
Archana Dhruvyangal Sweekarikkoo

Thirumumbilekunnoree Jeevitham
Paripoojyamaakumee Althaarayil
Akhileshvaraa... Alivode Nee...
Archana Dhruvyangal Sweekarikkoo

Deepa Nirapole Theliyunna Maanasangal
Nirapushpamaai Saugandha Dhoopamaayi
Samboornnamaai.. Nalkunnithaa...
Altharayil Sweekarikkoo

Deepa Nirapole Theliyunna Maanasangal
Nirapushpamaai Saugandha Dhoopamaayi
Samboornnamaai.. Nalkunnithaa...
Altharayil Sweekarikkoo

-----

Varadhaana Vaaridhe Jeevanadha
Varamaari Thookidoo Ee Dhaasaril
Karunaamaya... Kanivode Nee...
Kaazhchakal Karathaaril Kaikollu Nee

Varadhaana Vaaridhe Jeevanadha
Varamaari Thookidoo Ee Dhaasaril
Karunaamaya... Kanivode Nee...
Kaazhchakal Karathaaril Kaikollu Nee

Naivedhyamaai Njangalekaam
Divyamaam Balivedhi Thannil
Naivedhyamaai Njangalekaam
Divyamaam Balivedhi Thannil

Karunya Roopaa, Alivode Ente
Kaazhchakal Sweekaaryamaakaan
Abhishekamaai Vannu Nirayoo

Naivedyamaai Njangalekaam
Divyamaam Balivedhi Thannil

Deepa Nira Pole Theliyunna Maanasangal
Nirapushpamaai Saugandha Dhoopamaayi
Samboornnamaai.. Nalkunnithaa...
Altharayil Sweekarikkoo

Deepa Nira Pole Theliyunna Maanasangal
Nirapushpamaai Saugandha Dhoopamaayi
Samboornnamaai.. Nalkunnithaa...
Altharayil Sweekarikkoo

Naivedhyamayi Njangalekam Njangalekaam Naivedhyamaai Naivedhyamai Naivedhyamaayi Njangal Ekam Ekaam Naivedyamai Naivedyamaai Naivedyamayi Naivedyamaayi Nyvedyamaayi Njangalekaam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 553.  Song ID 10328


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.