Malayalam Lyrics

| | |

A A A

My Notes
M നല്ല ദേവനെ ഞങ്ങളെല്ലാവരെയും
നല്ലതാക്കി നിന്നിഷ്‌ടത്തെ ചൊല്ലിടേണമേ
നല്ലതാക്കി നിന്നിഷ്‌ടത്തെ ചൊല്ലിടേണമേ
F പച്ചമേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌
മെച്ചമായാഹാരത്തെ നീ നല്‍കിടേണമേ
മെച്ചമായാഹാരത്തെ നീ നല്‍കിടേണമേ
—————————————–
F അന്ധകാരമാമീ ലോക യാത്രയില്‍
ബന്ധുവായിരുന്നു വഴി കാട്ടിടേണമേ
ബന്ധുവായിരുന്നു വഴി കാട്ടിടേണമേ
M ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം
മുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ
മുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ
—————————————–
M വേദ വാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍
വേദ നാഥനേ നിന്റെ ജ്ഞാനം നല്‍കുകേ
വേദ നാഥനേ നിന്റെ ജ്ഞാനം നല്‍കുകേ
F സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍
സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ
സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ
—————————————–
A താതനാത്മനും പ്രിയ നിത്യ പുത്രനും
സാദരം സ്‌തുതി സ്‌തോത്രം എന്നും ചൊല്ലുന്നേ
സാദരം സ്‌തുതി സ്‌തോത്രം എന്നും ചൊല്ലുന്നേ
A നല്ല ദേവനെ ഞങ്ങളെല്ലാവരെയും
നല്ലതാക്കി നിന്നിഷ്‌ടത്തെ ചൊല്ലിടേണമേ
നല്ലതാക്കി നിന്നിഷ്‌ടത്തെ ചൊല്ലിടേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nalla Devane Njangal Ellavareyum | നല്ല ദേവനെ ഞങ്ങളെല്ലാവരെയും നല്ലതാക്കി നിന്നിഷ്‌ടത്തെ ചൊല്ലിടേണമേ Nalla Devane Njangal Ellavareyum Lyrics | Nalla Devane Njangal Ellavareyum Song Lyrics | Nalla Devane Njangal Ellavareyum Karaoke | Nalla Devane Njangal Ellavareyum Track | Nalla Devane Njangal Ellavareyum Malayalam Lyrics | Nalla Devane Njangal Ellavareyum Manglish Lyrics | Nalla Devane Njangal Ellavareyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nalla Devane Njangal Ellavareyum Christian Devotional Song Lyrics | Nalla Devane Njangal Ellavareyum Christian Devotional | Nalla Devane Njangal Ellavareyum Christian Song Lyrics | Nalla Devane Njangal Ellavareyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nalla Devane Njangal Ellavareyum
Nallathakki Nin Ishtathe Chollidename
Nallathakki Nin Ishtathe Chollidename

Pacha Mechilil Njangal Menjiduvanai
Mechamayaharathe Nee Nalkidename
Mechamayaharathe Nee Nalkidename

-----

Andhakaramamee Loka Yathrayil
Bhanduvayirunnu Vazhi Kattidename
Bhanduvayirunnu Vazhi Kattidename

Imbameriya Nin Anpulla Swaram
Munpe Nadannu Sadha Kelppikkename
Munpe Nadannu Sadha Kelppikkename

-----

Vedha Vakyangal Njangalkkadhayamavan
Vedha Nadhane Ninte Njanam Nalkuke
Vedha Nadhane Ninte Njanam Nalkuke


Santhosham Sadha Njangal Chinthayil Vaazhaan
Santhoshathe Njangalkk Innu Dhanam Cheyuke
Santhoshathe Njangalkk Innu Dhanam Cheyuke

-----

Thathanaathmanum Priya Nithya Puthranum
Sadharam Sthuthi Sthothram Ennum Chollunne
Sadharam Sthuthi Sthothram Ennum Chollunne

Nalla Dhevane Njangalellavareyum
Nallathakki Nin Ishttathe Cholleedename
Nallathakki Nin Ishttathe Cholleedename

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 734.  Song ID 11134


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.