Malayalam Lyrics

| | |

A A A

My Notes
A നല്ല രാത്രി പുല്‍കിടുന്ന താഴ്‌വരയില്‍
വിണ്ണില്‍ നിന്നും മണ്ണിലിറങ്ങി ദിവ്യ സമാധാനം
A കാലിത്തൊഴുത്തിലെ, ലളിതമാം ഇടത്തിലായ്
ദൈവം മനുഷ്യനായ്, ഭൂജാതനായ് ആമോദമായ്
A ഗ്ലോറി ഗ്ലോറിയാ…
ഗ്ലോറി ഇന്‍ ദ ഹായസ്‌റ്റ്‌, ഗ്ലോറി ഇന്‍ ദ ഹോള്‍ വേള്‍ഡ്
ഗ്ലോറി ഗ്ലോറിയാ…
A നല്ല രാത്രി പുല്‍കിടുന്ന താഴ്‌വരയില്‍
വിണ്ണില്‍ നിന്നും മണ്ണിലിറങ്ങി ദിവ്യ സമാധാനം
—————————————–
M ഉണ്ണി പിറന്നൂ.. അവനിന്നു സ്‌തുതി പറയാം..
സ്വര്‍ഗ്ഗീയ സൈ..ന്യങ്ങളോതും നാദം
ഇടയര്‍, കേള്‍ക്കയായ്…
F ഉണ്ണി പിറന്നൂ.. അവനിന്നു സ്‌തുതി പറയാം..
സ്വര്‍ഗ്ഗീയ സൈ..ന്യങ്ങളോതും നാദം
ഇടയര്‍, കേള്‍ക്കയായ്…
A വാനില്‍.. വാഴുമേക നാഥന്‍
വ..ന്നീടും നേരം
A മിന്നിത്തിളങ്ങി, വെള്ളി താരകം
പാ..തയിലെ ദീപമായ്…
A ഗ്ലോറി ഗ്ലോറിയാ…
ഗ്ലോറി ഇന്‍ ദ ഹായസ്‌റ്റ്‌, ഗ്ലോറി ഇന്‍ ദ ഹോള്‍ വേള്‍ഡ്
ഗ്ലോറി ഗ്ലോറിയാ…
—————————————–
F കണ്‍നിറയെ.. കണ്ടു വണങ്ങിടുവാന്‍
കാതങ്ങള്‍ ദൂ..രങ്ങളേതും താണ്ടി
അണഞ്ഞു മന്നവര്‍
M കണ്‍നിറയെ.. കണ്ടു വണങ്ങിടുവാന്‍
കാതങ്ങള്‍ ദൂ..രങ്ങളേതും താണ്ടി
അണഞ്ഞു മന്നവര്‍
A നേരില്‍ വന്നു മൂവരന്നു
കാഴ്‌ച്ചകളേകി
A മനം നിറയെ, മഞ്ഞു പൊഴിഞ്ഞു
മാലാഖമാര്‍ പാടവേ…
A നല്ല രാത്രി പുല്‍കിടുന്ന താഴ്‌വരയില്‍
വിണ്ണില്‍ നിന്നും മണ്ണിലിറങ്ങി ദിവ്യ സമാധാനം
A കാലിത്തൊഴുത്തിലെ, ലളിതമാം ഇടത്തിലായ്
ദൈവം മനുഷ്യനായ്, ഭൂജാതനായ് ആമോദമായ്
A ഗ്ലോറി ഗ്ലോറിയാ…
ഗ്ലോറി ഇന്‍ ദ ഹായസ്‌റ്റ്‌, ഗ്ലോറി ഇന്‍ ദ ഹോള്‍ വേള്‍ഡ്
ഗ്ലോറി ഗ്ലോറിയാ…
A ഗ്ലോറി ഗ്ലോറിയാ…
ഗ്ലോറി ഇന്‍ ദ ഹായസ്‌റ്റ്‌, ഗ്ലോറി ഇന്‍ ദ ഹോള്‍ വേള്‍ഡ്
ഗ്ലോറി ഗ്ലോറിയാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നല്ല രാത്രി പുല്‍കിടുന്ന താഴ്‌വരയില്‍ വിണ്ണില്‍ നിന്നും മണ്ണിലിറങ്ങി ദിവ്യ സമാധാനം Nalla Rathri Pulkidunna Thazhvarayil Lyrics | Nalla Rathri Pulkidunna Thazhvarayil Song Lyrics | Nalla Rathri Pulkidunna Thazhvarayil Karaoke | Nalla Rathri Pulkidunna Thazhvarayil Track | Nalla Rathri Pulkidunna Thazhvarayil Malayalam Lyrics | Nalla Rathri Pulkidunna Thazhvarayil Manglish Lyrics | Nalla Rathri Pulkidunna Thazhvarayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nalla Rathri Pulkidunna Thazhvarayil Christian Devotional Song Lyrics | Nalla Rathri Pulkidunna Thazhvarayil Christian Devotional | Nalla Rathri Pulkidunna Thazhvarayil Christian Song Lyrics | Nalla Rathri Pulkidunna Thazhvarayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nalla Raathri Pulkidunna Thaazhvarayil
Vinnil Ninnum Mannilirangi Divya Samaadhaanam
Kaalithozhuthile, Lalithamaam Idathilaai
Daivam Manushyanaai, Bhoojaathanaai Aamodhamaai

Glory Gloriyaa...
Glory In The Highest, Glory In The Whole World
Glory Gloriyaa...

Nalla Rathri Pulkidunna Thazhvarayil
Vinnil Ninnum Mannil Irangi Divya Samadhaanam

-----

Unni Pirannoo.. Avaninnu Sthuthi Parayaam..
Swarggeeya Sai..nyangalothum Naadham
Idayar, Kelkkayaai…

Unni Pirannoo.. Avaninnu Sthuthi Parayaam..
Swarggeeya Sai..nyangalothum Naadham
Idayar, Kelkkayaai…

Vaanil.. Vaazhumeka Nadhan
Va..nneedum Neram
Minniththilangi, Velli Thaarakam
Paa..thayile Deepamaai...

Glory Gloriyaa...
Glory In The Highest, Glory In The Whole World
Glory Gloriyaa...

-----

Kanniraye.. Kandu Vanangiduvaan
Kaathangal Dhoo..rangalethum Thaandi
Ananju Mannavar

Kanniraye.. Kandu Vanangiduvaan
Kaathangal Dhoo..rangalethum Thaandi
Ananju Mannavar

Neril Vannu Moovarannu
Kaazhchakaleki
Manam Niraye, Manju Pozhinju
Malakhamaar Paadave...

Nalla Rathri Pulkidunna Thazhvarayil
Vinnil Ninnum Mannilirangi Divya Samadhanam
Kalithozhuthile, Lalithamaam Idathilaai
Daivam Manushyanaai, Bhoojathanaai Aamodhamaai

Glory Gloriyaa...
Glory In The Highest, Glory In The Whole World
Glory Gloriyaa...

Glory Gloriyaa...
Glory In The Highest, Glory In The Whole World
Glory Gloriyaa...

Nalla Rathri Pulkidunna Raathri Pulkeedunna Thazhvarayil Thaazhvarayil Nalla Rathri Pulkidunna Thazhvarayil


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 210.  Song ID 12858


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.