Malayalam Lyrics

| | |

A A A

My Notes
M നല്ലതു കാണുവാന്‍, നന്മകള്‍ ചെയ്യുവാന്‍
എന്നെ സഹായിക്കുന്നു
F നല്ലതു കേള്‍ക്കുവാന്‍, നന്മയില്‍ നീങ്ങുവാന്‍
എന്നെ സഹായിക്കുന്നു
M എപ്പോഴും കൂടെ വരും, എന്നോടു ചേര്‍ന്നിരിക്കും
ഉണ്ണീശോയെന്‍ കൂട്ടുകാരന്‍ നന്മകള്‍ ചൊല്ലി തരും
F ഉണ്ണീശോയെന്‍ കൂട്ടുകാരന്‍ നന്മകള്‍ ചൊല്ലി തരും
A നല്ലതു കാണുവാന്‍, നന്മകള്‍ ചെയ്യുവാന്‍
എന്നെ സഹായിക്കുന്നു
A നല്ലതു കേള്‍ക്കുവാന്‍, നന്മയില്‍ നീങ്ങുവാന്‍
എന്നെ സഹായിക്കുന്നു
—————————————–
M സങ്കടത്തോടെ ഞാന്‍ കേഴുമ്പോള്‍
ചാരത്തണഞ്ഞിടുന്നു
ഒത്തിരി സ്‌നേഹം പകര്‍ന്നിടുന്നു
മുത്തവും നല്‍കിടുന്നു
F സങ്കടത്തോടെ ഞാന്‍ കേഴുമ്പോള്‍
ചാരത്തണഞ്ഞിടുന്നു
ഒത്തിരി സ്‌നേഹം പകര്‍ന്നിടുന്നു
മുത്തവും നല്‍കിടുന്നു
M കണ്ണീരു മായ്‌ച്ചിടുന്നു, ആനന്ദമേകിടുന്നു
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നവന്‍
പുഞ്ചിരി തൂകിടുന്നു
F കണ്ണീരു മായ്‌ച്ചിടുന്നു, ആനന്ദമേകിടുന്നു
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നവന്‍
പുഞ്ചിരി തൂകിടുന്നു
A നല്ലതു കാണുവാന്‍, നന്മകള്‍ ചെയ്യുവാന്‍
എന്നെ സഹായിക്കുന്നു
A നല്ലതു കേള്‍ക്കുവാന്‍, നന്മയില്‍ നീങ്ങുവാന്‍
എന്നെ സഹായിക്കുന്നു
—————————————–
F എല്ലാവരെയും സ്‌നേഹിക്കുവാന്‍
എന്നെ പഠിപ്പിക്കുന്നു
ദൈവ പിതാവിന്റെ സന്നിധിയില്‍
എന്നെയും ചേര്‍ത്തിടുന്നു
M എല്ലാവരെയും സ്‌നേഹിക്കുവാന്‍
എന്നെ പഠിപ്പിക്കുന്നു
ദൈവ പിതാവിന്റെ സന്നിധിയില്‍
എന്നെയും ചേര്‍ത്തിടുന്നു
F പാപത്തില്‍ വീണിടാതെ, എന്നെ നയിച്ചിടുന്നു
എന്നെന്നും എന്നുടെ ഉള്ളിന്റെയുള്ളില്‍
വന്നു വസിച്ചിടുന്നു
M പാപത്തില്‍ വീണിടാതെ, എന്നെ നയിച്ചിടുന്നു
എന്നെന്നും എന്നുടെ ഉള്ളിന്റെയുള്ളില്‍
വന്നു വസിച്ചിടുന്നു
F നല്ലതു കാണുവാന്‍, നന്മകള്‍ ചെയ്യുവാന്‍
എന്നെ സഹായിക്കുന്നു
M നല്ലതു കേള്‍ക്കുവാന്‍, നന്മയില്‍ നീങ്ങുവാന്‍
എന്നെ സഹായിക്കുന്നു
F എപ്പോഴും കൂടെ വരും, എന്നോടു ചേര്‍ന്നിരിക്കും
ഉണ്ണീശോയെന്‍ കൂട്ടുകാരന്‍ നന്മകള്‍ ചൊല്ലി തരും
M ഉണ്ണീശോയെന്‍ കൂട്ടുകാരന്‍ നന്മകള്‍ ചൊല്ലി തരും
A നല്ലതു കാണുവാന്‍, നന്മകള്‍ ചെയ്യുവാന്‍
എന്നെ സഹായിക്കുന്നു
A നല്ലതു കേള്‍ക്കുവാന്‍, നന്മയില്‍ നീങ്ങുവാന്‍
എന്നെ സഹായിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നല്ലതു കാണുവാന്‍, നന്മകള്‍ ചെയ്യുവാന്‍ എന്നെ സഹായിക്കുന്നു Nallathu Kanuvan Nanmakal Cheyyuvan Lyrics | Nallathu Kanuvan Nanmakal Cheyyuvan Song Lyrics | Nallathu Kanuvan Nanmakal Cheyyuvan Karaoke | Nallathu Kanuvan Nanmakal Cheyyuvan Track | Nallathu Kanuvan Nanmakal Cheyyuvan Malayalam Lyrics | Nallathu Kanuvan Nanmakal Cheyyuvan Manglish Lyrics | Nallathu Kanuvan Nanmakal Cheyyuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallathu Kanuvan Nanmakal Cheyyuvan Christian Devotional Song Lyrics | Nallathu Kanuvan Nanmakal Cheyyuvan Christian Devotional | Nallathu Kanuvan Nanmakal Cheyyuvan Christian Song Lyrics | Nallathu Kanuvan Nanmakal Cheyyuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nallathu Kaanuvaan, Nanmakal Cheyyuvaan
Enne Sahaayikkunnu
Nallathu Kelkkuvaan, Nanmayil Neenguvaan
Enne Sahaayikkunnu

Eppozhum Koode Varum, Ennodu Chernnirikkum
Unneeshoyen Koottukaaran Nanmakal Cholli Tharum
Unneeshoyen Koottukaaran Nanmakal Cholli Tharum

Nallathu Kaanuvaan, Nanmakal Cheyyuvaan
Enne Sahayikkunnu
Nallathu Kelkkuvaan, Nanmayil Neenguvaan
Enne Sahayikkunnu

-----

Sankadathode Njan Kezhumbol
Chaarathananjidunnu
Othiri Sneham Pakarnnidunnu
Muthavum Nalkidunnu

Sankadathode Njan Kezhumbol
Chaarathananjidunnu
Othiri Sneham Pakarnnidunnu
Muthavum Nalkidunnu

Kanneeru Maaychidunnu, Aanandhamekidunnu
Kannil Kannil Nokkiyirunnavan
Punchiri Thookidunnu

Kanneeru Maaychidunnu, Aanandhamekidunnu
Kannil Kannil Nokkiyirunnavan
Punchiri Thookidunnu

Nallathu Kanuvaan, Nanmakal Cheyyuvaan
Enne Sahaayikkunnu
Nallathu Kelkkuvan, Nanmayil Neenguvaan
Enne Sahaayikkunnu

-----

Ellaavareyum Snehikkuvaan
Enne Padippikkunnu
Daiva Pithavinte Sannidhiyil
Enneyum Cherthidunnu

Ellaavareyum Snehikkuvaan
Enne Padippikkunnu
Daiva Pithavinte Sannidhiyil
Enneyum Cherthidunnu

Paapathil Veenidaathe, Enne Nayichidunnu
Ennennum Ennude Ullinteyullil
Vannu Vasichidunnu

Paapathil Veenidaathe, Enne Nayichidunnu
Ennennum Ennude Ullinteyullil
Vannu Vasichidunnu

Nallathu Kaanuvaan, Nanmakal Cheyyuvaan
Enne Sahaayikkunnu
Nallathu Kelkkuvaan, Nanmayil Neenguvaan
Enne Sahaayikkunnu

Eppozhum Koode Varum, Ennodu Chernnirikkum
Unneeshoyen Koottukaran Nanmakal Cholli Tharum
Unneeshoyen Koottukaran Nanmakal Cholli Tharum

Nallathu Kaanuvaan, Nanmakal Cheyyuvaan
Enne Sahayikkunnu
Nallathu Kelkkuvaan, Nanmayil Neenguvaan
Enne Sahayikkunnu

Nallathu Kanuvan Nanmakal Kaanuvan Kaanuvaan Kanuvaan Cheyuvan Cheyyuvan Cheyuvaan Cheyyuvaan kude


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 220.  Song ID 13065


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.