Malayalam Lyrics
My Notes
വിശുദ്ധ അല്‍ഫോന്‍സ (ജൂലൈ 28)
സങ്കീര്‍ത്തനങ്ങള്‍ (Psalms) 144, 145, 146 (മര്‍മീസ 59)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | നല്ലതുമുചിതവുമല്ലോ നാം പാടുക ദൈവ സ്‌തുതിഗീതം വാഴ്ത്താമവനുടെ തിരുനാമം ദൈവം നിത്യന്‍ സ്‌തുത്യര്‍ഹന്‍. |
🎵🎵🎵 | |
A | തിരുനാഥന്‍ തന്‍ പ്രീതി സദാ ഭക്ത ജനത്തില്‍ വര്‍ഷിക്കും തന്നില്‍ ശരണം തേടീടും മര്‍ത്ത്യരിലാനന്ദിച്ചീടും. |
🎵🎵🎵 | |
R | ചിതറിയൊരിസ്രേല് ജനതതിയെ നാഥന്‍ വീണ്ടും ചേര്‍ക്കുന്നു പണിയുന്നോര്‍ശ്ലേം നഗരിയവന്‍ കരുണാവാരിധിയവനല്ലോ. |
🎵🎵🎵 | |
A | ഭക്ത ജനത്തിനു സകലേശന്‍ ആഗ്രഹപൂര്‍ത്തി വരുത്തുന്നു അവരുടെ യാചന കേട്ടു സദാ പരിചൊടു കാത്തരുളീടുന്നു. |
🎵🎵🎵 | |
R | യാക്കോബിന്‍ ബലമാം ദൈവം തുണയായുള്ളോന്‍ ഭാഗ്യധനന്‍ കര്‍ത്താവാകും ദൈവത്തില്‍ ശരണം നിതരാമവനുണ്ടാം. |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Nallathumuchithavumallo (St. Alphonsa Thirunal) Lyrics | Nallathumuchithavumallo (St. Alphonsa Thirunal) Song Lyrics | Nallathumuchithavumallo (St. Alphonsa Thirunal) Karaoke | Nallathumuchithavumallo (St. Alphonsa Thirunal) Track | Nallathumuchithavumallo (St. Alphonsa Thirunal) Malayalam Lyrics | Nallathumuchithavumallo (St. Alphonsa Thirunal) Manglish Lyrics | Nallathumuchithavumallo (St. Alphonsa Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallathumuchithavumallo (St. Alphonsa Thirunal) Christian Devotional Song Lyrics | Nallathumuchithavumallo (St. Alphonsa Thirunal) Christian Devotional | Nallathumuchithavumallo (St. Alphonsa Thirunal) Christian Song Lyrics | Nallathumuchithavumallo (St. Alphonsa Thirunal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paaduka Daiva Sthuthi Geetham
Vaazhthaam Avanude Thiru Naamam
Daivam Nithyan Sthuthyarhan
🎵🎵🎵
Thirunadhan Than Preethi Sadha
Bhaktha Janathil Varshikkum
Thannil Sharanam Thedeedum
Marthyaril Aanandhicheedum
🎵🎵🎵
Chithariyor Isrel Janathathiye
Nadhan Veendum Cherkkunnu
Paniyunnorshlem Nagari Avan
Karunaavaridhi Avanallo
🎵🎵🎵
Bhaktha Janathinu Sakaleshan
Aagraha Poorthi Varuthunnu
Avarude Yachana Kettu Sadha
Parichodu Kaatharuleedunnu
🎵🎵🎵
Yakobin Balamaam Daivam
Thunayaayullon Bhagyadhanan
Karthavakum Daivathil
Sharanam Nitharaam Avanundaam
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet