Malayalam Lyrics

| | |

A A A

My Notes
M നല്ലവന്‍, യേശു നല്ലവന്‍
നാള്‍തോറും നടത്തുന്നവന്‍
എന്റെ കഷ്‌ടതയിലും, നല്ലവന്‍
F നല്ലവന്‍, യേശു നല്ലവന്‍
നാള്‍തോറും നടത്തുന്നവന്‍
എന്റെ കഷ്‌ടതയിലും, നല്ലവന്‍
—————————————–
M അന്ധത എന്നെ മൂടുമ്പോള്‍
തന്‍ പ്രഭ എന്മേലുദിക്കും
കൂരിരുള്‍ താഴ്‌വര എത്തുമ്പോള്‍
കൂടെ വന്നിരിക്കും കൂട്ടിനായ്
F അന്ധത എന്നെ മൂടുമ്പോള്‍
തന്‍ പ്രഭ എന്മേലുദിക്കും
കൂരിരുള്‍ താഴ്‌വര എത്തുമ്പോള്‍
കൂടെ വന്നിരിക്കും കൂട്ടിനായ്
A നല്ലവന്‍, യേശു നല്ലവന്‍
നാള്‍തോറും നടത്തുന്നവന്‍
എന്റെ കഷ്‌ടതയിലും, നല്ലവന്‍
—————————————–
F രോഗ ശയ്യയില്‍ ഞാന്‍ എത്തുമ്പോള്‍
ഞാനവന്‍ നാമം വിളിക്കും
എന്‍ കണ്ണിലെ കണ്ണുനീര്‍
പൊന്‍ കരത്താല്‍ താന്‍ തുടയ്‌ക്കും
M രോഗ ശയ്യയില്‍ ഞാന്‍ എത്തുമ്പോള്‍
ഞാനവന്‍ നാമം വിളിക്കും
എന്‍ കണ്ണിലെ കണ്ണുനീര്‍
പൊന്‍ കരത്താല്‍ താന്‍ തുടയ്‌ക്കും
A നല്ലവന്‍, യേശു നല്ലവന്‍
നാള്‍തോറും നടത്തുന്നവന്‍
എന്റെ കഷ്‌ടതയിലും, നല്ലവന്‍
—————————————–
M എന്റെ കാലുകള്‍ വഴുതാന്‍
എന്‍ പിതാവനുവദിക്കുകില്ല
എന്‍ ചുവടോരോന്നും വയ്‌ക്കുവാന്‍
തന്നരുള്‍പ്പാടേനിക്കാവശ്യം
F എന്റെ കാലുകള്‍ വഴുതാന്‍
എന്‍ പിതാവനുവദിക്കുകില്ല
എന്‍ ചുവടോരോന്നും വയ്‌ക്കുവാന്‍
തന്നരുള്‍പ്പാടേനിക്കാവശ്യം
A നല്ലവന്‍, യേശു നല്ലവന്‍
നാള്‍തോറും നടത്തുന്നവന്‍
എന്റെ കഷ്‌ടതയിലും, നല്ലവന്‍
—————————————–
F കഷ്‌ട കാലത്തു ഞാന്‍ വിളിച്ചാല്‍
നിശ്ചയം ചാരത്ത് അണയും
പാരിലെ ക്ലേശങ്ങള്‍ മറന്ന്
പാടിടും ഞാന്‍ ഹാല്ലേലുയ്യാ
M കഷ്‌ട കാലത്തു ഞാന്‍ വിളിച്ചാല്‍
നിശ്ചയം ചാരത്ത് അണയും
പാരിലെ ക്ലേശങ്ങള്‍ മറന്ന്
പാടിടും ഞാന്‍ ഹാല്ലേലുയ്യാ
A നല്ലവന്‍, യേശു നല്ലവന്‍
നാള്‍തോറും നടത്തുന്നവന്‍
എന്റെ കഷ്‌ടതയിലും, നല്ലവന്‍
A നല്ലവന്‍, യേശു നല്ലവന്‍
നാള്‍തോറും നടത്തുന്നവന്‍
എന്റെ കഷ്‌ടതയിലും, നല്ലവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നല്ലവന്‍, യേശു നല്ലവന്‍ നാള്‍തോറും നടത്തുന്നവന്‍ എന്റെ കഷ്‌ടതയിലും, നല്ലവന്‍ Nallavan Yeshu Nallavan Lyrics | Nallavan Yeshu Nallavan Song Lyrics | Nallavan Yeshu Nallavan Karaoke | Nallavan Yeshu Nallavan Track | Nallavan Yeshu Nallavan Malayalam Lyrics | Nallavan Yeshu Nallavan Manglish Lyrics | Nallavan Yeshu Nallavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallavan Yeshu Nallavan Christian Devotional Song Lyrics | Nallavan Yeshu Nallavan Christian Devotional | Nallavan Yeshu Nallavan Christian Song Lyrics | Nallavan Yeshu Nallavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nallavan, Yeshu Nallavan
Naalthorum Nadathunnavan
Ente Kashttathayilum, Nallavan

Nallavan, Yeshu Nallavan
Naalthorum Nadathunnavan
Ente Kashtathayilum, Nallavan

-----

Andhatha Enne Moodumbol
Than Prabha Enmeludhikkum
Koorirul Thaazhvara Ethumbol
Koode Vannirikkum Koottinaai

Andhatha Enne Moodumbol
Than Prabha Enmeludhikkum
Koorirul Thaazhvara Ethumbol
Koode Vannirikkum Koottinaai

Nallavan, Yeshu Nallavan
Naalthorum Nadathunnavan
Ente Kashtathayilum, Nallavan

-----

Roga Shayyayil Njan Ethumbol
Njanavan Naamam Vilikkum
En Kannile Kannuneer
Pon Karathaal Thaan Thudaikkum

Roga Shayayil Njan Ethumbol
Njanavan Naamam Vilikkum
En Kannile Kannuneer
Pon Karathaal Thaan Thudaikkum

Nallavan, Yeshu Nallavan
Naalthorum Nadathunnavan
Ente Kashttathayilum, Nallavan

-----

Ente Kaalukal Vazhuthaan
En Pithavanuvadhikkukilla
En Chuvadoronnum Vaikkuvaan
Thannarulppaadenikkaavashyam

Ente Kaalukal Vazhuthaan
En Pithavanuvadhikkukilla
En Chuvadoronnum Vaikkuvaan
Thannarulppaadenikkaavashyam

Nallavan, Yeshu Nallavan
Naalthorum Nadathunnavan
Ente Kashttathayilum, Nallavan

-----

Kashtta Kaalathu Njan Vilichaal
Nishchayam Chaarath Anayum
Paarile Kleshangal Marann
Paadidum Njan Haalleluyyaa

Kashtta Kaalathu Njan Vilichaal
Nishchayam Chaarath Anayum
Paarile Kleshangal Marann
Paadidum Njan Haalleluyyaa

Nallavan, Yeshu Nallavan
Naalthorum Nadathunnavan
Ente Kashttathayilum, Nallavan

Nallavan, Yeshu Nallavan
Naalthorum Nadathunnavan
Ente Kashttathayilum, Nallavan

Nallavan Yeshu Nallavan Nalthorum Naalthorum Nal Naal Thorum Nadathunnavan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 55.  Song ID 14215


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.