Malayalam Lyrics
My Notes
M | നല്ലിടയാ നല്ലിടയാ എന്‍ ജീവനില്‍, നീ വാ |
🎵🎵🎵 | |
F | നല്ലിടയാ നല്ലിടയാ എന്‍ ജീവനില്‍, നീ വാ |
M | നല്ലിടയാ നല്ലിടയാ ആശ്രയം നീ, നാഥാ |
F | പ്രത്യാശ തന്‍ പുല്‍മേടത്തില്‍ ചേര്‍ത്തിടണേ, പ്രഭാമയാ |
M | നല്ലിടയാ നല്ലിടയാ എന്‍ ജീവനില്‍, നീ വാ |
F | നല്ലിടയാ നല്ലിടയാ ആശ്രയം നീ, നാഥാ |
M | പ്രത്യാശ തന്‍ പുല്‍മേടത്തില്‍ ചേര്‍ത്തിടണേ, പ്രഭാമയാ |
—————————————– | |
M | പകലില്‍ നീ മേഘമായും ദീപ സ്‌തംഭവുമായിരുളില്‍ |
F | പകലില്‍ നീ മേഘമായും ദീപ സ്‌തംഭവുമായിരുളില്‍ |
M | നോവുകളില്‍, സാന്ത്വനമായ് മുറിവുകളില്‍, തൈലമതായ് |
F | നോവുകളില്‍, സാന്ത്വനമായ് മുറിവുകളില്‍, തൈലമതായ് |
A | സഹനത്തിന്‍ മുള്‍ച്ചെടിയില്‍ ആത്മാവിന്‍ ഇരുളുകളില്‍ നല്ലിടയാ നീ വാ വാ |
A | നല്ലിടയാ നല്ലിടയാ എന്‍ ജീവനില്‍, നീ വാ |
—————————————– | |
F | ദാഹം തീര്‍ക്കും ഉറവ നീ വിശപ്പടക്കുന്ന മന്നയും നീ |
M | ദാഹം തീര്‍ക്കും ഉറവ നീ വിശപ്പടക്കുന്ന മന്നയും നീ |
F | തിരുവഴികള്‍, തേടാതെ തിരുമൊഴികള്‍, കേള്‍ക്കാതെ |
M | തിരുവഴികള്‍, തേടാതെ തിരുമൊഴികള്‍, കേള്‍ക്കാതെ |
A | പാപത്തിന്‍ ഭാരമോടെ എന്‍ വഴിയില്‍ അലയുമ്പോള്‍ നല്ലിടയാ നീ വാ വാ |
F | നല്ലിടയാ നല്ലിടയാ എന്‍ ജീവനില്‍, നീ വാ |
M | നല്ലിടയാ നല്ലിടയാ ആശ്രയം നീ, നാഥാ |
F | പ്രത്യാശ തന്‍ പുല്‍മേടത്തില്‍ ചേര്‍ത്തിടണേ, പ്രഭാമയാ |
A | നല്ലിടയാ നല്ലിടയാ എന്‍ ജീവനില്‍, നീ വാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nallidaya Nallidaya En Jeevanil Nee Vaa | നല്ലിടയാ നല്ലിടയാ എന്‍ ജീവനില്‍, നീ വാ Nallidaya Nallidaya En Jeevanil Nee Vaa Lyrics | Nallidaya Nallidaya En Jeevanil Nee Vaa Song Lyrics | Nallidaya Nallidaya En Jeevanil Nee Vaa Karaoke | Nallidaya Nallidaya En Jeevanil Nee Vaa Track | Nallidaya Nallidaya En Jeevanil Nee Vaa Malayalam Lyrics | Nallidaya Nallidaya En Jeevanil Nee Vaa Manglish Lyrics | Nallidaya Nallidaya En Jeevanil Nee Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallidaya Nallidaya En Jeevanil Nee Vaa Christian Devotional Song Lyrics | Nallidaya Nallidaya En Jeevanil Nee Vaa Christian Devotional | Nallidaya Nallidaya En Jeevanil Nee Vaa Christian Song Lyrics | Nallidaya Nallidaya En Jeevanil Nee Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Jeevanil, Nee Vaa
🎵🎵🎵
Nallidaya Nallidaya
En Jeevanil, Nee Vaa
Nallidaya Nallidaya
Ashrayam Nee Nadha
Prathyasha Than Pulmedathil
Cherthidene Prabhamaya
Nallidaya Nallidaya
En Jeevanil, Nee Vaa
Nallidaya Nallidaya
Ashrayam Nee Nadha
Prathyasha Than Pulmedathil
Cherthidene Prabhamaya
-----
Pakalil Nee Mekhamayum
Deepa Sthambhavumaai Irulil
Pakalil Nee Mekhamayum
Deepa Sthambhavumaai Irulil
Novukalil, Santhwanamaai
Murivukalil, Thailamathaai
Novukalil, Santhwanamaai
Murivukalil, Thailamathaai
Sahanathin Mulchediyil
Athmavin Irulukalil
Nallidaya Nee Va Va
Nallidaya Nallidaya
Enn Jeevanil, Nee Vaa
-----
Dhaaham Theerkum Urava Nee
Vishapadakkunna Mannayum Nee
Dhaaham Theerkum Urava Nee
Vishapadakkunna Mannayum Nee
Thiruvazhikal, Thedathe
Thirumozhikal, Kelkaathe
Thiruvazhikal, Thedathe
Thirumozhikal, Kelkaathe
Paapathin Bhaaramode
En Vazhiyil Alayumbol
Nallidaya Nee Va Va
Nallidaya Nallidaya
En Jeevanil, Nee Vaa
Nallidaya Nallidaya
Ashrayam Nee Nadha
Prathyasha Than Pulmedathil
Cherthidene Prabhamaya
Nallidaya Nallidaya
En Jeevanil, Nee Vaa
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet