Malayalam Lyrics

| | |

A A A

My Notes
M നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും
സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും
F നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും
സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും
M മനസ്സിന്‍ ഇരുളകലാന്‍, നന്മ തിന്മ കണ്ടറിയാന്‍
യേശു രാജനെ സ്‌തുതിച്ചു മുക്തി നേടുക
A നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും
സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും
—————————————–
M കഷ്‌ടകാലം മാറുവാന്‍, ദുഷ്‌ട ചിന്ത പോക്കുവാന്‍
ഇസ്രായേലിന്‍ നാഥനെന്നും കാവലുണ്ടല്ലോ
F കഷ്‌ടകാലം മാറുവാന്‍, ദുഷ്‌ട ചിന്ത പോക്കുവാന്‍
ഇസ്രായേലിന്‍ നാഥനെന്നും കാവലുണ്ടല്ലോ
M വിണ്ണവരും മാനവരും, സ്വര്‍ഗ്ഗവും ഭൂതലവും
ഒന്നുചേര്‍ന്നു കൈകള്‍ കൂപ്പും എന്റെ നാഥനെ
F വിണ്ണവരും മാനവരും, സ്വര്‍ഗ്ഗവും ഭൂതലവും
ഒന്നുചേര്‍ന്നു കൈകള്‍ കൂപ്പും എന്റെ നാഥനെ
A ഓ  ഓ  ഓ….
A നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും
സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും
—————————————–
F സ്വര്‍ഗ്ഗത്തെ തമ്പുരാന്‍, അലിവോടെ മക്കളെ
എന്നും പെറ്റമ്മയെന്ന പോലെ കാത്തു പോരുന്നു
M സ്വര്‍ഗ്ഗത്തെ തമ്പുരാന്‍, അലിവോടെ മക്കളെ
എന്നും പെറ്റമ്മയെന്ന പോലെ കാത്തു പോരുന്നു
F സ്‌നേഹത്തിന്‍ ഗീതികള്‍, സങ്കീര്‍ത്തനങ്ങളായ്
മാലോകര്‍ സാമോദം ഏറ്റു പാടുന്നു
M സ്‌നേഹത്തിന്‍ ഗീതികള്‍, സങ്കീര്‍ത്തനങ്ങളായ്
മാലോകര്‍ സാമോദം ഏറ്റു പാടുന്നു
A ഓ  ഓ  ഓ….
F നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും
സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും
M നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും
സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും
F മനസ്സിന്‍ ഇരുളകലാന്‍, നന്മ തിന്മ കണ്ടറിയാന്‍
യേശു രാജനെ സ്‌തുതിച്ചു മുക്തി നേടുക
A നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും
സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നല്ലിടയന്‍ യേശു നാഥന്‍, നെഞ്ചിലെന്നെ ചേര്‍ത്തണയ്‌ക്കും സ്‌നേഹമോടെന്‍ നെറ്റിയിലൊരു ചുംബനം നല്‍കും Nallidayan Yeshu Nadhan Nenjilenne Cherthanaikkum Lyrics | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Song Lyrics | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Karaoke | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Track | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Malayalam Lyrics | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Manglish Lyrics | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Christian Devotional Song Lyrics | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Christian Devotional | Nallidayan Yeshu Nadhan Nenjilenne Cherthanaikkum Christian Song Lyrics | Nallidayan Yeshu Nadhan Nenjilenne Cherthanaikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nallidayan Yeshu Nadhan, Nenchilenne Cherthanaikkum
Snehamoden Nettiyiloru Chumbanam Nalkum
Nallidayan Yeshu Nadhan, Nenchilenne Cherthanaikkum
Snehamoden Nettiyiloru Chumbanam Nalkum
Manassin Irulakalaan, Nanma Thinma Kandariyaan
Yeshu Rajane Sthuthichu Mukthi Neduka

Nallidayan Yeshu Nadhan, Nenjilenne Cherthanaikkum
Snehamoden Nettiyiloru Chumbanam Nalkum

-----

Kashttakkaalam Maaruvaan, Dhushtta Chintha Pokkuvaan
Israayelin Nadhanennum Kaavalundallo
Kashttakkaalam Maaruvaan, Dhushtta Chintha Pokkuvaan
Israayelin Nadhanennum Kaavalundallo

Vinnavarum Maanavarum, Swarggavum Bhoothalavum
Onnuchernnu Kaikal Kooppum Ente Nadhane
Vinnavarum Maanavarum, Swarggavum Bhoothalavum
Onnuchernnu Kaikal Kooppum Ente Nadhane
Oh Oh Oh Oh....

Nallidayan Yeshu Nadhan, Nenchilenne Cherthanaikkum
Snehamoden Nettiyiloru Chumbanam Nalkum

-----

Swarggathe Thamburaan, Alivode Makkale
Ennum Pettammayenna Pole Kaathu Porunnu
Swarggathe Thamburaan, Alivode Makkale
Ennum Pettammayenna Pole Kaathu Porunnu

Snehathin Geethikal, Sankeerthanangalaai
Maalokar Saamodham Ettu Paadunnu
Snehathin Geethikal, Sankeerthanangalaai
Maalokar Saamodham Ettu Paadunnu
Oh Oh Oh Oh....

Nallidayan Yeshu Nadhan, Nenchil Enne Cherthanaikkum
Snehamoden Nettiyiloru Chumbanam Nalkum
Nallidayan Yeshu Nadhan, Nenchil Enne Cherthanaikkum
Snehamoden Nettiyiloru Chumbanam Nalkum
Manasin Irulakalaan, Nanma Thinma Kandariyaan
Yeshu Rajane Sthuthichu Mukthi Neduka

Nallidayan Yeshu Nadhan, Nenjil Enne Cherthanaikkum
Snehamoden Nettiyiloru Chumbanam Nalkum

Nallidayan Yeshu Nadhan Nathan Nenchilenne Nenchil Nenjil Enne Nenjilenne Cherthanaikkum Cherthaneikkum Cherthanakkum Cherthanekkum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 182.  Song ID 13418


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.