Malayalam Lyrics
My Notes
M | നല്ലിടയന്‍, യേശു നല്ലിടയന്‍ വല്ലഭനാം അജപാലകന്‍ |
F | നല്ലിടയന്‍, യേശു നല്ലിടയന്‍ വല്ലഭനാം അജപാലകന്‍ |
M | നിന്‍ തിരു ജീവന്‍, തന്നതി സ്‌നേഹാല്‍ കാത്തിടും, അലിവാല്‍ നായകന്‍ |
A | നല്ലിടയന്‍, യേശു നല്ലിടയന്‍ |
A | നല്ലിടയന്‍, യേശു നല്ലിടയന്‍ |
—————————————– | |
M | ലോകത്തിന്‍ മരുപ്പച്ച തേടി നാശത്തിന്‍ വഴിയേ പോയ് |
🎵🎵🎵 | |
F | ലോകത്തിന്‍ മരുപ്പച്ച തേടി നാശത്തിന്‍ വഴിയേ പോയ് |
M | കൂട്ടം വിട്ടലയുന്നൊരാടിനെ തേടി തേടി വരുന്നു നല്ലിടയന്‍ |
F | കൂട്ടം വിട്ടലയുന്നൊരാടിനെ തേടി തേടി വരുന്നു നല്ലിടയന്‍ |
A | നല്ലിടയന്‍, യേശു നല്ലിടയന്‍ വല്ലഭനാം അജപാലകന്‍ |
A | നല്ലിടയന്‍, യേശു നല്ലിടയന്‍ |
—————————————– | |
F | പാപത്തിന്‍ പടുകുഴിയില്‍ വീണു ആപത്തില്‍ കേണുഴലും |
🎵🎵🎵 | |
M | പാപത്തിന്‍ പടുകുഴിയില്‍ വീണു ആപത്തില്‍ കേണുഴലും |
F | ആടിനെ വാരിപ്പുണര്‍ന്നു തോളില്‍ ഏറ്റി നയിക്കും, നല്ലിടയന്‍ |
M | ആടിനെ വാരിപ്പുണര്‍ന്നു തോളില്‍ ഏറ്റി നയിക്കും, നല്ലിടയന്‍ |
F | നല്ലിടയന്‍, യേശു നല്ലിടയന്‍ വല്ലഭനാം അജപാലകന്‍ |
M | നല്ലിടയന്‍, യേശു നല്ലിടയന്‍ വല്ലഭനാം അജപാലകന്‍ |
F | നിന്‍ തിരു ജീവന്‍, തന്നതി സ്‌നേഹാല്‍ കാത്തിടും, അലിവാല്‍ നായകന്‍ |
A | നല്ലിടയന്‍, യേശു നല്ലിടയന്‍ |
A | നല്ലിടയന്‍, യേശു നല്ലിടയന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നല്ലിടയന്‍, യേശു നല്ലിടയന്‍ വല്ലഭനാം അജപാലകന്‍ Nallidayan Yeshu Nallidayan Lyrics | Nallidayan Yeshu Nallidayan Song Lyrics | Nallidayan Yeshu Nallidayan Karaoke | Nallidayan Yeshu Nallidayan Track | Nallidayan Yeshu Nallidayan Malayalam Lyrics | Nallidayan Yeshu Nallidayan Manglish Lyrics | Nallidayan Yeshu Nallidayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallidayan Yeshu Nallidayan Christian Devotional Song Lyrics | Nallidayan Yeshu Nallidayan Christian Devotional | Nallidayan Yeshu Nallidayan Christian Song Lyrics | Nallidayan Yeshu Nallidayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vallabhanaam Ajapaalakan
Nallidayan, Yeshu Nallidayan
Vallabhanaam Ajapaalakan
Nin Thiru Jeevan, Thannathi Snehaal
Kaathidum, Alivaal Naayakan
Nallidayan, Yeshu Nallidayan
Nallidayan, Yeshu Nallidayan
-----
Lokathin Maruppacha Thedi
Naashathin Vazhiye Poy
🎵🎵🎵
Lokhathin Marupacha Thedi
Nashathin Vazhiye Poi
Koottam Vittalayunnoraadine Thedi
Thedi Varunnu Nallidayan
Koottam Vittalayunnoraadine Thedi
Thedi Varunnu Nallidayan
Nallidayan, Yeshu Nallidayan
Vallabanaam Ajapalakan
Nallidayan, Yeshu Nallidayan
-----
Paapathin Padukuzhiyil Veenu
Aapathil Kenuzhalum
🎵🎵🎵
Paapathin Padukuzhiyil Veenu
Aapathil Kenuzhalum
Aadine Vaarippunarnnu Tholil
Etti Nayikkum, Nallidayan
Aadine Vaarippunarnnu Tholil
Etti Nayikkum, Nallidayan
Nallidayan, Yeshu Nallidayan
Vallabhanaam Ajapaalakan
Nallidayan, Yeshu Nallidayan
Vallabhanaam Ajapaalakan
Nin Thiru Jeevan, Thannathi Snehaal
Kaathidum, Alivaal Nayakan
Nallidayan, Yeshu Nallidayan
Nallidayan, Yeshu Nallidayan
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet