Malayalam Lyrics
My Notes
ക്നാനായ പുരാതനപ്പാട്ടുകള്‍ – പെണ്പാട്ടുകള്
M | നല്ലോരോറോശ്ശീലം തന്നില്‍ നഗരിയില്‍ മരതകമുത്തു വിളയുന്ന നാട്ടില്‍ മയിലാടും പോലെ വിളങ്ങുന്ന മന്നന് പത്തരമാറ്റിനു നിറമേനി ചൊല്ലാമേ |
F | ചീനക്കുഴല്‍ പോലെ ചിന്തുന്ന മന്നന് മാര്ഗ്ഗത്തിലെരിവൊട്ടും കുറവില്ലീ മന്നന് മലനാടു വാഴുവാന്‍ പോകണം മന്നന് ബാവായുടെ കല്പനയാലെ പുറപ്പെട്ടു |
A | യാത്ര വിധിച്ചുടനനുവാദവും വാങ്ങി |
—————————————– | |
(ലയംമാറ്റം) | |
—————————————– | |
A | അതുകൊണ്ടു കുലങ്ങളിലമുശങ്ങള് കൊടുത്ത് പലകൂട്ടം കാസോലിക്കാ പദവികള്‍ കൊടുത്ത് |
A | രാജവാദ്യത്തോടുകൂടി യോഗ്യതയാല്‍ നടത്തി ശുദ്ധമാന തൃക്കൈയിലെ പുസ്തകവും വാങ്ങി |
A | ശുദ്ധമാന കാസോലിക്ക മര്‍ത്തോമ്മന്‍ വഴിക്കെല്ലാം |
—————————————– | |
(ലയംമാറ്റം) | |
—————————————– | |
A | എസ്രായില്‍ പൂക്കവനനുഗ്രഹം കൈക്കൊണ്ടു നല്ലൊരു മുദ്രിക മാണിക്യം കൈക്കൊണ്ടു ആശയാല്‍ കൊച്ചിയില്‍ മെച്ചമോ റോമ്മായില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nallororosheelam Thannil Nagariyil | നല്ലോരോറോശ്ശീലം തന്നില്‍ നഗരിയില്‍ മരതകമുത്തു വിളയുന്ന നാട്ടില്‍ Nallororosheelam Thannil Nagariyil Lyrics | Nallororosheelam Thannil Nagariyil Song Lyrics | Nallororosheelam Thannil Nagariyil Karaoke | Nallororosheelam Thannil Nagariyil Track | Nallororosheelam Thannil Nagariyil Malayalam Lyrics | Nallororosheelam Thannil Nagariyil Manglish Lyrics | Nallororosheelam Thannil Nagariyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallororosheelam Thannil Nagariyil Christian Devotional Song Lyrics | Nallororosheelam Thannil Nagariyil Christian Devotional | Nallororosheelam Thannil Nagariyil Christian Song Lyrics | Nallororosheelam Thannil Nagariyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marathaka Muthu Vilayunna Naattilu
Mayilaadum Pole Vilangunna Mannanu
Patharamaattinu Nirameni Chollaame
Cheenakkuzhal Pole Chinthunna Mannanu
Marggathil Erivottum Kuravillee Mannanu
Malanaadu Vaazhuvaan Pokanam Mannanu
Bavayude Kalpanayaale Purappettu
Yaathra Vidhichudananuvaadhavum Vaangi
-----
(Layam Maattam)
-----
Athukondu Kulangalil Amushangal Koduthu
Palakoottam Kaasolikkaa Padhavikal Koduthu
Rajavaadhyathodu Koodi Yogyathayaal Nadathi
Shudhamaana Thrukkaiyile Pusthakavum Vaangi
Shudhamaana Kaasolikka Marthomman Vazhikkellaam
-----
(Layam Maattam)
-----
Esraayil Pookkavan Anugraham Kaikkondu
Nalloru Mudhrika Maanikyam Kaikkondu
Aashayaal Kochiyil Mechamo Rommaayil
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet